Doctors Medi Care

Doctors Medi Care നല്ല നാളെക്കായ്‌ സ്നേഹസ്പർശമായ്, കരുതലായ് ഞങ്ങളുണ്ട്

11/03/2026
പ്രിയമുള്ളവരെ,നാളിതുവരെ ആശുപത്രിയിലേക്ക് എത്തുന്നവർക്ക് കൃത്യമായി വാഹനം പാർക്ക് ചെയ്യാൻ വേണ്ടത്ര സ്ഥലം ലഭ്യമല്ലാത്തത് ഒര...
01/03/2026

പ്രിയമുള്ളവരെ,
നാളിതുവരെ ആശുപത്രിയിലേക്ക് എത്തുന്നവർക്ക് കൃത്യമായി വാഹനം പാർക്ക് ചെയ്യാൻ വേണ്ടത്ര സ്ഥലം ലഭ്യമല്ലാത്തത് ഒരു വലിയ പ്രതിസന്ധിയായിരുന്നു. എന്നാൽ ആ പ്രശ്നത്തിന് ഇനി പരിഹാരം ലഭിച്ചിരിക്കുകയാണ്. നാളെ മുതൽ ആശുപത്രിയുടെ എതിർവശത്ത് വിശാലമായ പാർക്കിംഗ് സൗകര്യം ഒരുക്കിയിട്ടുണ്ട്.
ഡിഎംസി ഹോസ്പിറ്റൽ എന്നും തടിയൂർ നിവാസികളോടൊപ്പം തന്നെയാണ്. കഴിഞ്ഞ ഏഴ് വർഷമായി നിങ്ങൾ നൽകിയ വിശ്വാസത്തിനും പ്രാർത്ഥനാപൂർവമായ പിന്തുണയ്ക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.

MANAGEMENT & STAFF

TEAM DMC HOSPITAL

06/01/2026
As the New Year begins, our team remains committed to providing compassionate, high-quality care. We wish you good healt...
31/12/2025

As the New Year begins, our team remains committed to providing compassionate, high-quality care. We wish you good health, strength, and brighter days ahead.

ആരോഗ്യ രംഗത്തെ ഒരു ദശാബ്ദകാലത്തെ ജൈത്രയാത്ര തുടരുകയാണ്.ആരോഗ്യ രംഗത്തെ മാറ്റങ്ങൾക്കൊപ്പം മൂല്യങ്ങളെ മുറുകെ പിടിച്ച് കൊണ്ട...
09/11/2025

ആരോഗ്യ രംഗത്തെ
ഒരു ദശാബ്ദകാലത്തെ ജൈത്രയാത്ര തുടരുകയാണ്.

ആരോഗ്യ രംഗത്തെ മാറ്റങ്ങൾക്കൊപ്പം മൂല്യങ്ങളെ മുറുകെ പിടിച്ച് കൊണ്ടുള്ള യാത്ര തുടരുകയാണ് ടീം മെഡികെയർ.
ഈ യാത്രയിൽ അനേകരുടെ വേദനകൾ അകറ്റാനും, അനേകർക്ക് സൗഖ്യദായകരാകാനും ഞങ്ങൾക്ക് കഴിഞ്ഞു. പ്രളയത്തിൻ്റെയും രോഗാതുരമായ ഒരു കാലഘട്ടത്തിൻ്റെയും യാതനകളെ തരണം ചെയ്ത മലയോര മക്കൾക്ക് ആരോഗ്യം അടിസ്ഥാനാവകാശമാണ്. ഏറ്റവും ഗുണമേന്മയുള്ള ആരോഗ്യ പരിപാലനം തുടർന്നും നല്കാൻ ഞങ്ങൾ അക്ഷീണം പരിശ്രമിക്കും.

ഒരു ദശാബ്ദകാലം ഞങ്ങളെ സ്നേഹിച്ചവർ, അഭ്യുദയകാംക്ഷികൾ, സാമൂഹ്യ ,രാഷ്ട്രീയ,വിമർശിച്ചവർ സാംസ്കാരിക പ്രവർത്തകർ, വിവിധ മത സംഘടനകൾ ,നിരവധി ആരോഗ്യ പ്രവർത്തകർ, ഡോക്ടേഴ്സ്, മെട്രോ പ്ലസ് ലാബ്, നഴ്സസ് ,ആംബുലൻസ് , ഓട്ടോറിക്ഷാ - ടാക്സി തൊഴിലാളികൾ, എന്നിവരോടുള്ള നിസീമമായി അറിയിച്ചു കൊള്ളട്ടെ.

ഏവരുടെയും അനുഗ്രഹശിസുകൾ പ്രതീക്ഷിച്ച് കൊണ്ട് ഇനിയുള്ള യാത്രയിൽ താങ്ങായി തണലായി ടീം മെഡികെയർ നിങ്ങളോടൊപ്പം ഉണ്ടാകും.

ടീം മെഡികെയർ.

ആവണി കലാകായിക വേദി അമ്പനിക്കാട്,DMC ഹോസ്പിറ്റൽ തടിയൂർ,അഹല്യ കണ്ണാശുപത്രി,മെട്രോപ്ലസ് ലബോറട്ടറി എന്നിവരുടെ സംയുക്ത ആഭിമുഖ...
20/10/2025

ആവണി കലാകായിക വേദി അമ്പനിക്കാട്,DMC ഹോസ്പിറ്റൽ തടിയൂർ,
അഹല്യ കണ്ണാശുപത്രി,മെട്രോപ്ലസ് ലബോറട്ടറി എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തിൽ 20/10/2025 തിങ്കളാഴ്ച തടിയൂർ കൊട്ടക്കുന്നേൽ സ്കൂളിൽ വെച്ച് സൗജന്യ ജീവിതശൈലി രോഗനിർണ്ണയ ക്യാമ്പും നേത്രപരിശോധനയും സൗജന്യ രക്തപരിശോധനയും നടത്തപ്പെട്ടു.
ശ്രീ മനോജ്‌ കുമാര സ്വാമി അധ്യക്ഷത വഹിച്ച ചടങ്ങിൽ
എഴുമറ്റൂർ ഗ്രാമപഞ്ചായത്ത് എട്ടാം വാർഡ് മെമ്പർ ശ്രീമതി മറിയാമ്മ ടി ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയും DMC ഹോസ്പിറ്റൽ മാനേജിംഗ് ഡയറക്ടർ ഡോ. ലിഡിയ മനു ജീവിതശൈലി രോഗങ്ങളെകുറിച്ചുള്ള ബോധവൽക്കരണ ക്ലാസ്സ്‌ എടുക്കുകയും ഉണ്ടായി.
ഏകദേശം 100 പേരോളം ഈ ക്യാമ്പിൽ പങ്കെടുക്കുക ഉണ്ടായി.
ശ്രീ. സഞ്ജീവ് പുളിക്കൽ (സെക്രട്ടറി, ആവണി ക്ലബ്‌ ), ശ്രീ ജീവൻ ജോൺ ഷാജി (ട്രഷർ, ആവണി ക്ലബ്‌ ), ശ്രീ സുബിൻ സി ജോസഫ് (മെട്രോപ്ലസ് ഗ്രൂപ്പ്‌ ) എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

നീണ്ട ഒരു വർഷത്തെ ഇടവേളക്ക് ശേഷം  DR. LIDIYA MANU  04.10.2025 മുതൽ DMC ഹോസ്പിറ്റൽ തടിയൂരിൽ വീണ്ടും ചാർജെടുക്കുന്നു.മികച്...
30/09/2025

നീണ്ട ഒരു വർഷത്തെ ഇടവേളക്ക് ശേഷം DR. LIDIYA MANU 04.10.2025 മുതൽ DMC ഹോസ്പിറ്റൽ തടിയൂരിൽ വീണ്ടും ചാർജെടുക്കുന്നു.

മികച്ച ആരോഗ്യത്തിലേക്കുള്ള യാത്രയിൽ തടിയൂരിന്റെ ദിശ ദീപമായി ഇനി എന്നുമുണ്ടാവും..

സമയം: രാവിലെ 09:00AM മുതൽ 03:00PM വരെ.
Ph. 079023 07575

Address

Market Jn. Thadiyoor
Thadiyoor
689545

Telephone

+917902307575

Website

Alerts

Be the first to know and let us send you an email when Doctors Medi Care posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Doctors Medi Care:

Share

Category