Thalassery Co-Operative Hospital

Thalassery Co-Operative Hospital Tellicherry Co-operative Hospital occupies a prominent place among the medical institutions in the co-operative sector of Kerala with 350 beds, 6 ICUs

1987 marked the commencement of a new chapter in the medical scenario in North Kerala. This eventful year witnessed the beginning of the Tellicherry Co-Operative Hospital. Within a short span of over 2 decades, this hospital has been transformed as the unsurpassed healthcare facility in the Malabar region. Tellicheery Co-Operative Hospital occupies a prominent place among the medical institutions in the Co-Operative sector of Kerala, with 250 beds, 6 ICUs, 3 CCUs and over 20 super specialty departments. Our Commitment to take the hospital to new heights got a shot in the arm in 2004 when we are awarded the ISO 9001:2008 Certificate for ‘Providing Preventive and Curative Health-Care Service’. The most important attribute which has enabled us to reach the heights is the dedication, commitment and the quality of our work force. Right from inception, our growth has come about by carefully preserving the twin ideas that have been the corner stone’s of our institution – Share and Care. While we shared our growth with our investors who grew with us, our care reached even the poorest of the poorest of the poor and richest of the rich

പ്രതിരോധിക്കണം! പ്രതിരോധത്തിലൂടെ മാത്രമേ നമുക്ക് തടയാൻ കഴിയൂ... നമ്മുടെ കുഞ്ഞുങ്ങൾക്കും വരുംതലമുറയ്ക്കും വേണ്ടി ഈ പ്രതിര...
16/03/2026

പ്രതിരോധിക്കണം! പ്രതിരോധത്തിലൂടെ മാത്രമേ നമുക്ക് തടയാൻ കഴിയൂ... നമ്മുടെ കുഞ്ഞുങ്ങൾക്കും വരുംതലമുറയ്ക്കും വേണ്ടി ഈ പ്രതിരോധം നമുക്ക് ഇന്ന് തന്നെ ഉറപ്പാക്കാം.

15/03/2026

തലവേദന വന്നാൽ ന്യൂറോളജിസ്റ്റിനെ കാണണോ അതോ ന്യൂറോ സർജനെ കാണണോ?

നീണ്ട ക്യൂവിൽ നിൽക്കാതെ, നിങ്ങളുടെ സൗകര്യത്തിനനുസരിച്ച് ഓൺലൈനായി ടോക്കൺ ബുക്ക് ചെയ്യൂ. വേഗത്തിലും സുരക്ഷിതമായും.  കൂടുതൽ...
15/03/2026

നീണ്ട ക്യൂവിൽ നിൽക്കാതെ, നിങ്ങളുടെ സൗകര്യത്തിനനുസരിച്ച് ഓൺലൈനായി ടോക്കൺ ബുക്ക് ചെയ്യൂ. വേഗത്തിലും സുരക്ഷിതമായും. കൂടുതൽ വിവരങ്ങൾക്കായി ഇന്നുതന്നെ ഞങ്ങളുമായി ബന്ധപ്പെടൂ.

ആപ്പ് ഡൗൺലോഡ് ചെയ്യാനായി ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://surl.li/tglxlk

☎ 0490 2340000
📱7594870003



14/03/2026

വെളുത്ത ചർമ്മമാണോ അതോ ആരോഗ്യമുള്ള ചർമ്മമാണോ വേണ്ടത്?

വായ തുറന്നുള്ള ഉറക്കവും കൂർക്കം വലിയും കുട്ടികളിലെ അഡിനോയിഡ് വളർച്ചയുടെ ലക്ഷണമാകാം. ശ്വസനതടസ്സവും കേൾവിശക്തിയെ ബാധിക്കുന...
14/03/2026

വായ തുറന്നുള്ള ഉറക്കവും കൂർക്കം വലിയും കുട്ടികളിലെ അഡിനോയിഡ് വളർച്ചയുടെ ലക്ഷണമാകാം. ശ്വസനതടസ്സവും കേൾവിശക്തിയെ ബാധിക്കുന്ന പ്രശ്നങ്ങളും ഒഴിവാക്കാൻ കൃത്യസമയത്തുള്ള ചികിത്സ അത്യാവശ്യമാണ്.

കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനുമായി വിളിക്കുക
☎ 0490 2340000
📱7594870003

തലശ്ശേരി കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റൽ
Department of ENT

🩺Dr. വിനായക് K.V
DLO, DNB

🩺Dr. മനോജൻ P.M
MS (ENT), DLO

🩺Dr. സൗരഭ് മനോജൻ
MBBS, MS (ENT)

🩺Dr. Saritha K
MBBS, MS (ENT)

രാത്രി വൈകിയോളം ഉണർന്നിരിക്കുന്നത് ഒരു 'ട്രെൻഡ്' ആയി കാണുന്നവർ ശ്രദ്ധിക്കുക! മതിയായ ഉറക്കമില്ലായ്മ നിങ്ങളുടെ നാളെയെ ഇരുട...
13/03/2026

രാത്രി വൈകിയോളം ഉണർന്നിരിക്കുന്നത് ഒരു 'ട്രെൻഡ്' ആയി കാണുന്നവർ ശ്രദ്ധിക്കുക! മതിയായ ഉറക്കമില്ലായ്മ നിങ്ങളുടെ നാളെയെ ഇരുട്ടിലാക്കും. കൃത്യസമയത്ത് ഉറങ്ങുക, ഉന്മേഷത്തോടെ ഉണരുക!

24 മണിക്കൂറും ജോലി ചെയ്യുന്ന ഒരു മെഷീന് കൃത്യമായ മെയിന്റനൻസ് വേണ്ടേ? അതുപോലെയാണ് നമ്മുടെ വൃക്കകളും വിശ്രമമില്ലാത്ത വൃക്ക...
12/03/2026

24 മണിക്കൂറും ജോലി ചെയ്യുന്ന ഒരു മെഷീന് കൃത്യമായ മെയിന്റനൻസ് വേണ്ടേ? അതുപോലെയാണ് നമ്മുടെ വൃക്കകളും വിശ്രമമില്ലാത്ത വൃക്കകൾക്ക് വേണ്ടി അല്പം സമയം മാറ്റിവെക്കാം. കൃത്യമായ ഇടവേളകളിൽ ഹെൽത്ത് ചെക്കപ്പുകൾ നടത്തൂ, വൃക്കകളെ സുരക്ഷിതമാക്കൂ

11/03/2026

വിട്ടുമാറാത്ത തലവേദന വെറുമൊരു അസ്വസ്ഥത മാത്രമല്ല, നിങ്ങളുടെ ശരീരം നൽകുന്ന ഒരു അപായസൂചന കൂടിയാകാം. സൈനസൈറ്റിസ് മുതൽ ഗുരുതരമായ നാഡീസംബന്ധമായ പ്രശ്നങ്ങൾ വരെ ഇതിന് പിന്നിലുണ്ടാകാം. സ്വയം ചികിത്സ അപകടമാണ്. കൃത്യമായ രോഗനിർണ്ണയത്തിലൂടെ പരിഹാരം കാണൂ.

തലശ്ശേരി കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റൽ ന്യൂറോ സർജറി വിഭാഗം 24x7 സേവനം ലഭ്യമാണ്.

കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനുമായി വിളിക്കുക:
☎ 0490 2340000
📱7594870003

🩺 Department of Neuro sciences

🩺Dr. രാജീവ് നമ്പ്യാർ
Senior Consultant in Neurology
MD, DM

🩺Dr. ജയകൃഷ്ണൻ M.P
Consultant in Neurology
MD (Internal Medicine), DM (Neurology)

Dr. രമേഷ് സി വി
Consultant Brain and Spine Surgeon
(MS, MCH, MRCS, FRCS)

Dr. നിഖിൽ പ്രദീപ് എം
Consultant Neurosurgeon
MBBS, MS (General Surgery), Mch (Neuro Surgery)

രോഗങ്ങൾ വരും മുൻപേ തടയുന്നതാണ് എപ്പോഴും നല്ലത്, പ്രത്യേകിച്ചും വൃക്കരോഗങ്ങൾ! നെഫ്രോളജിസ്റ്റ് ഡോ. സന്ദീപ് ശ്രീധറിന്റെ സേവ...
10/03/2026

രോഗങ്ങൾ വരും മുൻപേ തടയുന്നതാണ് എപ്പോഴും നല്ലത്, പ്രത്യേകിച്ചും വൃക്കരോഗങ്ങൾ!
നെഫ്രോളജിസ്റ്റ് ഡോ. സന്ദീപ് ശ്രീധറിന്റെ സേവനം ഇനിമുതൽ എല്ലാ ബുധനാഴ്‌ചയും ഉച്ചയ്ക്ക് 2.30 മുതൽ 4.30 വരെ ലഭ്യമാണ്. വൃക്കരോഗങ്ങളെ നേരത്തെ തിരിച്ചറിയാം, പ്രതിരോധിക്കാം!

കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനുമായി വിളിക്കുക
☎ 0490 2340000
📱7594870003

ഇത് കേരളത്തിന്റെ അഭിമാന നിമിഷം.Congratulations to Sanju Samson for winningPlayer of the Tournament
09/03/2026

ഇത് കേരളത്തിന്റെ അഭിമാന നിമിഷം.

Congratulations to Sanju Samson for winning
Player of the Tournament

പ്രിയപ്പെട്ടവർക്ക് നൽകാം ഏറ്റവും മികച്ച പരിചരണം. ആശുപത്രിയിൽ എത്താൻ ബുദ്ധിമുട്ടുള്ളവർക്കും, വീട്ടിലെ സൗകര്യത്തിൽ ചികിത്സ...
09/03/2026

പ്രിയപ്പെട്ടവർക്ക് നൽകാം ഏറ്റവും മികച്ച പരിചരണം. ആശുപത്രിയിൽ എത്താൻ ബുദ്ധിമുട്ടുള്ളവർക്കും, വീട്ടിലെ സൗകര്യത്തിൽ ചികിത്സ ആഗ്രഹിക്കുന്നവർക്കുമായി ഞങ്ങളുണ്ട് കൂടെ. മെഡിക്കൽ രംഗത്തെ മികച്ച സേവനം ഇനി നിങ്ങളുടെ വീട്ടിൽ.

കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനുമായി വിളിക്കുക
☎ 0490 2340000
📱7594870003

Congratulations Team India
08/03/2026

Congratulations Team India

Address

Co-Operative Jn, Koduvally
Thalassery
670101

Alerts

Be the first to know and let us send you an email when Thalassery Co-Operative Hospital posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Thalassery Co-Operative Hospital:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram