Yoga Vidya Kendra

Yoga Vidya Kendra Yoga classes for all. Separate batches for ladies, gents and children ( above 8 yrs )

*തലശ്ശേരിയിൽ ജഗന്നാഥന്റെ മണ്ണിൽ  DSN  സജി സാറോടൊപ്പം*🦁🦁🦁🦁🦁🦁🦁*ശ്രീ ശ്രീ രവിശങ്കർജി വിഭാവനം ചെയ്ത ഏറ്റവും മികച്ച വ്യക്തിത്...
07/07/2024

*തലശ്ശേരിയിൽ ജഗന്നാഥന്റെ മണ്ണിൽ DSN സജി സാറോടൊപ്പം*
🦁🦁🦁🦁🦁🦁🦁

*ശ്രീ ശ്രീ രവിശങ്കർജി വിഭാവനം ചെയ്ത ഏറ്റവും മികച്ച വ്യക്തിത്വവികസന പ്രോഗ്രാമായ D.S.N (Dynamism for Self and Nation)*

⚡ *അപാരമായ ആന്തരീക ശക്തി ഒളിപ്പിച്ചു വച്ചു നടക്കുന്നവരാണ് നമ്മൾ - അതിനെ തിരിച്ചറിഞ്ഞ് പുറത്തു കൊണ്ടുവരാനായാൽ ഈ ലോകത്ത് അപ്രാപ്യമായി ഒന്നുമില്ല. ഇതാണ് അതിനുള്ള അവസരം ... പരാജയ ഭീതിയില്ലാതെ ജീവിതം ഉത്സവമാക്കി മാറ്റാനുള്ള കരുത്തു നേടാൻ*

*സ്ഥലം: ശ്രീ നാരായണഹാൾ ജഗന്നാഥക്ഷേത്രം*
*തലശ്ശേരി*

📆 *തീയതി :ആഗസ്റ്റ് 25 to 28*

*ക്ലാസ്സ്‌ നയിക്കുന്നത്: ആർട്ട്‌ ഓഫ് ലിവിങ് അന്താരാഷ്ട്ര പരിശീലകൻ*
*ശ്രീ. സജി യൂസഫ് നിസ്സാൻ*

*രജിസ്ട്രേഷൻ ലിങ്ക്👇*
https://aolt.in/793322

*🌸നമ്മുടെ പരിമിതികളെയും തടസങ്ങളെയും മറികടക്കാൻ*
*🌸പ്രതിബദ്ധതയും അച്ചടക്കവും ജീവിതത്തിന്റെ ഭാഗമാക്കാൻ*
*🌸ജീവിതത്തിൽ വിശ്വാസവും ശക്തിയും ആർജിക്കാൻ*
*🌸കൂടുതൽ ഉത്തരവാദിത്ത ബോധമുള്ളവർ ആകാൻ*

*വ്യത്യസ്തവും അതിഗംഭീരവും ആയ ഈ പ്രോഗ്രാമിൽ പങ്കെടുക്കൂ*🔥🏆✌️

*ആർട്ട്‌ ഓഫ് ലിവിങ് ഹാപ്പിനസ്സ് / YLTP / Yes Plus കോഴ്സ് ചെയ്ത എല്ലാവർക്കും സ്വാഗതം💐*

*റിപ്പോർട്ടിംഗ് സമയം*
*ഓഗസ്റ്റ് 25 വൈകുന്നേരം 4മണി*

📱9847741800,9947002580,

*Please Share🤝*

Happiness Program conducted @ Yoga Vidya Kendra Thiruvangad, Thalasserry  # Prakashnarayan  # Santhibiju
10/04/2023

Happiness Program conducted @ Yoga Vidya Kendra Thiruvangad, Thalasserry # Prakashnarayan # Santhibiju

15/08/2022
പ്രജ്ഞ യോഗ (Intuition Process) അടുത്ത  ക്ലാസ്സ്‌  (New Batch) ആഗസ്റ്റ് 20, 21 തീയ്യതികളിൽ.....Venue: യോഗ വിദ്യാ കേന്ദ്ര....
11/08/2022

പ്രജ്ഞ യോഗ (Intuition Process) അടുത്ത ക്ലാസ്സ്‌ (New Batch) ആഗസ്റ്റ് 20, 21 തീയ്യതികളിൽ.....
Venue: യോഗ വിദ്യാ കേന്ദ്ര.... തലശ്ശേരി
രെജിസ്ട്രേഷൻ ആരംഭിച്ചു...
Contact : 9496238235, 9847741800

It is an incomparable journey where the Guru leads you from the visible to the invisible, from the material to the divin...
13/07/2022

It is an incomparable journey where the Guru leads you from the visible to the invisible, from the material to the divine, from the ephemeral to the eternal. Happy Guru Purnima!!

13/07/2022

യോഗ വിദ്യ കേന്ദ്രയിൽ ഗുരു പൂർണിമ ആഘോഷം ഇന്ന് വൈകുന്നേരം 6മണിക്ക് ഗുരുപൂജ,
സത് സംഗ്‌, 6.30നു... Long kriya followup.. ഉണ്ടായിരിക്കുന്നതാണ്..... 🙏🏻

28/06/2022

തലശ്ശേരി യോഗ വിദ്യ കേന്ദ്രയിൽ ഇന്ന് 28/06/2022 വൈകുന്നേരം 7 PM നു പുതിയ ബാച്ച് ആരംഭിക്കുന്നു.
യോഗാ പരിശീലകൻ... സതീഷ് കുമാർ പുന്നോൽ....
Contact.9847741800

അന്താരാഷ്ട്ര യോഗ ദിനമായ ഇന്ന് ജൂൺ  21 ചൊവ്വാഴ്ച  യോഗ വിദ്യ കേന്ദ്രയിൽ രാവിലെ 7മണി മുതൽ 8 മണിവരെ വിവിധ  പരിപാടികളോട് കൂടി...
21/06/2022

അന്താരാഷ്ട്ര യോഗ ദിനമായ ഇന്ന് ജൂൺ 21 ചൊവ്വാഴ്ച യോഗ വിദ്യ കേന്ദ്രയിൽ രാവിലെ 7മണി മുതൽ 8 മണിവരെ വിവിധ പരിപാടികളോട് കൂടി ആഘോഷിച്ചു . "യോഗയുടെ പ്രാധാന്യം" എന്ന വിഷയത്തെ പറ്റി ആർട്ട് ഓഫ് ലിവിങ് സീനിയർ ടീച്ചറും യോഗാചാര്യനുമായ ശ്രീ പ്രകാശ് നാരായൺ
സംസാരിച്ചു ....യോഗ പരിശീലകൻ.. സതീഷ്‌ കുമാർ പുന്നോൽ ചടങ്ങിൽ പങ്കെടുത്തു .....പരിപാടിയിൽ പങ്കെടുത്ത എല്ലാവര്ക്കും നന്ദി അറിയിക്കുന്നു 🙏🏻
യോഗ വിദ്യാ കേന്ദ്ര
കീഴന്തിമുക്ക്, തലശ്ശേരി.
Contact:9496238235, 9847741800

20/05/2022

With the 8th International Day of Yoga just 34 days away, let's recollect the accomplishments of since its inception and the growing influence of all over the world.

The first International Day of Yoga was celebrated on 21st June, 2015 and ever since then, the practice of Yoga has benefited millions of people in leading a healthier, happier lifestyle.

Address

2nd Floor, Raymon Complex, Thiruvangad, Thalasserry
Thalassery
670103

Telephone

+919188603242

Website

Alerts

Be the first to know and let us send you an email when Yoga Vidya Kendra posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Yoga Vidya Kendra:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram

Category

Yoga Vidya Kendra

അതിവിശിഷ്ടമായ മനുഷ്യ ജീവിതത്തിന്റെ ലക്ഷ്യ പ്രാപ്തിക്കുവേണ്ടി ശരീരത്തെ രോഗവിമുക്തമാകുന്നതിനു വേണ്ടി ഋഷീശ്വരന്മാർ കണ്ടെത്തിയതാണ് യോഗമാർഗം. ക്രമം തെറ്റിയ ദിനചര്യകളും കൃത്രിമ ആഹാര രീതികളും മറ്റും മനുഷ്യരെ പലതരം രോഗങ്ങളുടെയും അടിമകൾ ആക്കി മാറ്റിയിരിക്കുകയാണ്. ഇങ്ങനെ ശാരീരിക മാനസിക ക്ലേശങ്ങൾ അനുഭവിക്കുന്നവർക്ക് യോഗ പരിശീലത്തിലൂടെ ജീവിത വിജയം കൈവരിക്കാം...