Eat Well

Eat Well Wellness

29/10/2024
താഴെ പറയുന്ന അസുഖങ്ങളാൽ ബുദ്ധിമുട്ട് അനുഭവിക്കുന്നവർ  അഡ്മിനുമായി ബന്ധപെടുക   നിങ്ങളുടെ  അസുഖങ്ങൾക്കുള്ള  പരിഹാരം എന്താണ...
07/07/2024

താഴെ പറയുന്ന അസുഖങ്ങളാൽ ബുദ്ധിമുട്ട് അനുഭവിക്കുന്നവർ അഡ്മിനുമായി ബന്ധപെടുക നിങ്ങളുടെ അസുഖങ്ങൾക്കുള്ള പരിഹാരം എന്താണെന്ന് നിങ്ങൾക് അറിയാൻ ആവും 1. ഷുഗർ 2. ഹൃദയ സംബന്ധമായ രോഗങ്ങൾക്ക് ( ബ്ലോക്ക് പോലുള്ളവ) 3. വേരിക്കോസ് 4. പൈൽസ് 5. തൈറോയിസ് 6. കൊളസ്ട്രോൾ 7. ആർത്തവ സംബന്ധമായ പ്രശ്നങ്ങൾ 8. സ്റ്റോൺ പ്രോബ്ലം.(കല്ലുകൾ) 9. സോറിയാസിസ്, മറ്റ് തൊക്ക് രോഗങ്ങൾ 10. അലർജി 11 ഫാറ്റി ലിവർ 12. ആസ്ത്മ 13. വന്ധ്യതാ പ്രശ്നങ്ങൾ 14. യൂറിക്ക് ആസിഡ് 15. ബ്ലഡ് പ്രഷർ 16. അൾസർ 17. അപസ്മാരം പല വിധ അസുഖങ്ങൾക്കൊണ്ട് കഷ്ട്ടത അനുഭവിക്കുന്ന ആളുകൾ ഈ ഗ്രൂപ്പിലുണ്ട് പലർക്കും പല അസുഖങ്ങൾ ആണ് ആയതിനാൽ നിങ്ങളുടെ അസുഖം എന്താണെന്ന് അഡ്മിനെ അറിയിക്കുകയാണെങ്കിൽ അതിനുള്ള പരിഹാര മാർഗം പെട്ടന്ന് നിർദ്ദേശിക്കാനാവും 🙏

കാലിലെ ഞരമ്പുകൾ വീർത്ത്, തടിച്ച് കാണപ്പെടുന്ന ഒരു അവസ്‌ഥ ആണ് 'വെരിക്കോസ് വെയിൻ' എന്ന് പറയുന്നത്. നിരവധി ആളുകളിൽ ഇത് കണ്ട...
02/07/2024

കാലിലെ ഞരമ്പുകൾ വീർത്ത്, തടിച്ച് കാണപ്പെടുന്ന ഒരു അവസ്‌ഥ ആണ് 'വെരിക്കോസ് വെയിൻ' എന്ന് പറയുന്നത്. നിരവധി ആളുകളിൽ ഇത് കണ്ട് വരുന്നു. ഏറെനേരം നിന്നു ജോലിചെയ്യുന്നവരില്‍ കൂടുതലായി കണ്ടുവരുന്ന രോഗമാണ് ഇത്.ശരീരത്തിന്റെ ഏത് ഭാഗത്തും ഇതു സംഭവിക്കാമെങ്കിലും കാലുകളിലെ സിരകളിലാണ് ഏറ്റവുമധികം സാധ്യത. വര്‍ഷങ്ങളോളം നീണ്ടുനില്‍ക്കുന്ന രോഗമാണിത്. യുഎസിൽ നാലിൽ ഒരാൾക്ക് വെരിക്കോസ് വെയിൻ ബാധിച്ചിട്ടുള്ളതായി റിപ്പോർട്ടുകൾ പറയുന്നു.

ഒരാളുടെ പ്രായം വർദ്ധിക്കുന്നതിനനുസരിച്ച് അവരുടെ സിരകളും രക്തക്കുഴലുകളും ഒക്കെ ദുർബലമായി മാറിയേക്കാം. ഇത് പലപ്പോഴും ഈ രോഗാവസ്ഥയിലേക്ക് നയിക്കുന്നു. ശരീരത്തിലെ അധിക ഭാരം സിരകളിൽ അധിക സമ്മർദ്ദം ചെലുത്തുകയും അവയ്ക്ക് കേടുവരുത്തുകയും ചെയ്യും. ഇത് വെരിക്കോസ് വെയിൻ രോഗത്തെ വികസിപ്പിക്കും.ഞരമ്പുകള്‍ തടിച്ച് ചുരുളും, കാലുകളില്‍ ചിലന്തിവലപോലെ ഞരമ്പുകള്‍ പ്രത്യക്ഷപ്പെടാം, രോഗബാധയുള്ള സ്ഥലത്ത് മുറിവില്‍നിന്നു രക്തസ്രാവം ഉണ്ടാവുക, കാലുകളില്‍ വേദനയും ഭാരക്കൂടുതലും തോന്നുക എന്നിവയാണ് ഇതിന്റെ പ്രധാന ലക്ഷണങ്ങൾ. വെരിക്കോസ് വെയിനിനെ തടയുന്നതിനുള്ള ഏറ്റവും നല്ല മാർഗം ആരോഗ്യകരമായ ഒരു ജീവിതശൈലി ഉണ്ടാക്കുക എന്നതാണ്

A prized and cherished moment for all Vivaites! Our head is held high again as we receive the certificate of appreciatio...
01/07/2024

A prized and cherished moment for all Vivaites! Our head is held high again as we receive the certificate of appreciation by the Ministry of Finance, Govt. of India for prompt filing of returns and GST payment. It’s not the first time and definitely, not the last. We are on a roll!

😍മുന്തിരിയുടെ ഗുണങ്ങൾ അറിഞ്ഞാൽ ഇനി എല്ലാവരും കഴിക്കും 😍👇🍇ആൻ്റിഓക്‌സിഡൻ്റുകൾ: മുന്തിരിയിൽ റെസ്‌വെറാട്രോൾ പോലുള്ള ആൻ്റിഓക്...
28/06/2024

😍മുന്തിരിയുടെ ഗുണങ്ങൾ അറിഞ്ഞാൽ ഇനി എല്ലാവരും കഴിക്കും 😍👇

🍇ആൻ്റിഓക്‌സിഡൻ്റുകൾ:

മുന്തിരിയിൽ റെസ്‌വെറാട്രോൾ പോലുള്ള ആൻ്റിഓക്‌സിഡൻ്റുകൾ ധാരാളമുണ്ട്, ഇത് ഓക്‌സിഡേറ്റീവ് സമ്മർദ്ദത്തിൽ നിന്ന് സംരക്ഷിക്കാനും വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത കുറയ്ക്കാനും സഹായിക്കും.

🍇ഹൃദയാരോഗ്യം:

മുന്തിരിയിൽ അടങ്ങിയിരിക്കുന്ന ഫ്ലേവനോയിഡുകൾ പോലുള്ള സംയുക്തങ്ങൾ രക്തസമ്മർദ്ദം കുറയ്ക്കുകയും രക്തയോട്ടം മെച്ചപ്പെടുത്തുകയും വീക്കം കുറയ്ക്കുകയും ചെയ്തുകൊണ്ട് ഹൃദയാരോഗ്യം മെച്ചപ്പെടുത്തും.

🍇ദഹന ആരോഗ്യം

മുന്തിരിയിൽ നാരുകളും വെള്ളവും അടങ്ങിയിട്ടുണ്ട്, ഇത് ദഹനത്തെ സഹായിക്കുകയും മലബന്ധം തടയാൻ സഹായിക്കുകയും ചെയ്യും.

🍇മസ്തിഷ്ക പ്രവർത്തനം

മുന്തിരിയിലെ റെസ്വെരാട്രോൾ മെച്ചപ്പെട്ട വൈജ്ഞാനിക പ്രവർത്തനവുമായി ബന്ധപ്പെട്ടിരിക്കുന്നു, ഇത് പ്രായവുമായി ബന്ധപ്പെട്ട വൈജ്ഞാനിക തകർച്ചയിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കും.

🍇ചർമ്മത്തിൻ്റെ ആരോഗ്യം:

മുന്തിരിയിലെ വിറ്റാമിനുകളും ആൻ്റിഓക്‌സിഡൻ്റുകളും ചർമ്മത്തിൻ്റെ ആരോഗ്യം പ്രോത്സാഹിപ്പിക്കുകയും അൾട്രാവയലറ്റ് രശ്മികളിൽ നിന്നുള്ള കേടുപാടുകളിൽ നിന്ന് സംരക്ഷിക്കുകയും യുവത്വമുള്ള ചർമ്മത്തിന് കൊളാജൻ ഉൽപാദനത്തെ സഹായിക്കുകയും ചെയ്യും.

ഉപ്പൂറ്റി വേദന വളരെ സാധാരണമായ ഒരു രോഗമാണ്. പൊതുവേ സാരമില്ലാത്ത ഈ അസുഖം കൃത്യമായ ചികിത്സ ലഭിച്ചില്ലെങ്കിൽ സങ്കീർണമായി മാറ...
28/06/2024

ഉപ്പൂറ്റി വേദന വളരെ സാധാരണമായ ഒരു രോഗമാണ്. പൊതുവേ സാരമില്ലാത്ത ഈ അസുഖം കൃത്യമായ ചികിത്സ ലഭിച്ചില്ലെങ്കിൽ സങ്കീർണമായി മാറി ഒടുവിൽ നടക്കുന്നതിനോ നില്കുന്നതിനോ സാധിക്കാത്ത അവസ്ഥയിൽ എത്തിച്ചേക്കാം. ഇംഗ്ലീഷിൽ ഈ അസുഖത്തിന് ഹീൽ പെയിൻ അഥവാ പ്ലാന്ടാർ ഫസിയിറ്റിസ് (Plantar fasciitis‌) എന്നു പറയുന്നു. മിക്കവാറും ഇതു കാണപ്പെടുന്നത് കായിക താരങ്ങളിലും, സൈനികരിലും, ശരീരഭാരം കൂടിയവരിലുമാണ്. ശരീരത്തിന്റെ ഭാരം താങ്ങുന്നത് കാലുകളാണ്. ഉപ്പൂറ്റിയിൽ അവസാനിക്കുന്ന കാൽ എല്ലുകൾ ഇതിൽ പ്രധാന പങ്കു വഹിക്കുന്നു. ഇവയെ തറയിൽ നിന്നുള്ള ആഘാതത്തിൽ നിന്നും സംരക്ഷിക്കുന്നത് കാൽ പാദത്തിൽ കാണപ്പെടുന്ന കട്ടി കൂടിയ ചർമ്മമാണ്. ഇവ ആഘാതാഗീരണികളായ ഷോക്ക് അബ്സോർബർ അല്ലെങ്കിൽ 'കുഷൻ' പോലെ പ്രവർത്തിക്കുന്നു. ഈ ചർമ്മം ഏഴു പ്ലേറ്റുകളാൽ നിർമ്മിച്ചിരിക്കുന്നു. ഇവയെ പ്ലാന്ടാറുകൾ (Plantars) എന്നു വിളിക്കുന്നു. ഇവയുടെ മൃദുത്വം നഷ്ടമാകുമ്പോൾ ഉപ്പൂറ്റിയിലെ എല്ല് കാൽ ചർമ്മത്തിൽ കുത്തിയിറങ്ങുന്നു. ഇങ്ങനെയാണ് ഈ വേദന ഉണ്ടാകുന്നത്.

*🛑പ്രമേഹ രോഗികൾ ശ്രദ്ധിക്കേണ്ട 4 കാര്യങ്ങൾ🛑*   *പ്രമേഹം ശരീരത്തിന്റെ മിക്കവാറും എല്ലാ ഭാഗങ്ങളെയും ബാധിക്കും. രക്തത്തിലെ ...
28/06/2024

*🛑പ്രമേഹ രോഗികൾ ശ്രദ്ധിക്കേണ്ട 4 കാര്യങ്ങൾ🛑* *പ്രമേഹം ശരീരത്തിന്റെ മിക്കവാറും എല്ലാ ഭാഗങ്ങളെയും ബാധിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുക എന്നതാണ് ഏറ്റവും പ്രധാനമായി ചെയ്യേണ്ടത്. പ്രമേഹം നിയന്ത്രിക്കുന്നതിൽ ഭക്ഷണക്രമം ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ടെങ്കിലും, പ്രമേഹത്തെ നിയന്ത്രിക്കുന്നതിൽ മറ്റ് ഘടകങ്ങൾ ആശ്രയിച്ചിരിക്കുന്നതായി ന്യൂട്രീഷ്യനിസ്റ്റ ലവ്‌നീത് ബത്ര പറഞ്ഞു.* *1.ഉറക്കത്തിന്റെ കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യരുത്* പ്രമേഹവും ഉറക്കവും തമ്മിൽ ബന്ധമുണ്ട്. ഉറക്കം കുറയുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിക്കുന്നതിനുള്ള കാരണമാകും. രാത്രിയിലെ ഉറക്കക്കുറവ് പോലും ഇൻസുലിൻ വർധിപ്പിക്കും, ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കും. *2.സമ്മർദം നിയന്ത്രിക്കുക* സമ്മർദത്തിലാണെങ്കിൽ ശരീരം ഉത്പാദിപ്പിക്കുന്ന ഹോർമോണുകൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിച്ചേക്കാം. കൂടാതെ, അധിക സമ്മർദത്തിലാണെങ്കിൽ, സാധാരണ പ്രമേഹ നിയന്ത്രണ ദിനചര്യകൾ പിന്തുടരുന്നത് ബുദ്ധിമുട്ടായിരിക്കും *3.ഭക്ഷണത്തിൽ ലയിക്കുന്ന നാരുകൾ ഉൾപ്പെടുത്തുക* ഭക്ഷണത്തിൽ നാരുകളുടെ അളവ് വർധിപ്പിക്കുന്നത് പ്രമേഹത്തെ നിയന്ത്രിക്കാൻ സഹായിക്കും.

*🛑പ്രമേഹം എങ്ങനെ തിരിച്ചറിയാം 🛑*🛑വലിയ രീതിയിലുള്ള ക്ഷീണം അനുഭവപ്പെടുക🛑തുടർച്ചയായി മൂത്രം ഒഴിക്കാനുള്ള പ്രവണത🛑തടിയുള്ള ആള...
28/06/2024

*🛑പ്രമേഹം എങ്ങനെ തിരിച്ചറിയാം 🛑*
🛑വലിയ രീതിയിലുള്ള ക്ഷീണം അനുഭവപ്പെടുക
🛑തുടർച്ചയായി മൂത്രം ഒഴിക്കാനുള്ള പ്രവണത
🛑തടിയുള്ള ആളുകൾ പെട്ടന്ന് തടി കുറയുക
🛑കൈ കാലുകളിലെ മരവിപ്പ്
🛑ശരീരത്തിലെ മുറിവുകൾ ഉണങ്ങാതെ ഇരിക്കുക
🛑എപ്പോഴും വിശപ്പ് അനുഭവപ്പെടുക
🛑കണ്ണിന്റെ കാഴ്ച മങ്ങുക
🛑സ്ത്രീകളിൽ വജയ്നൽ ഏരിയയിൽ തുടർച്ചയായ ഇൻഫെക്ഷൻ
🛑വെള്ളം ധാരാളം കുടിച്ചാലും അമിതമായ ദാഹം അനുഭവപ്പെടുക...

🌲ദീർഘ കാലം നീണ്ടുനിൽക്കുന്ന ഒരു ഓട്ടോഇമ്മ്യൂൺ ത്വക്ക് രോഗമാണ് സോറിയാസിസ്.[1] ത്വക്കിൽ അസാധാരണമായ പാടുകൾ കാണാം. ഈ പാടുകൾ ...
28/06/2024

🌲ദീർഘ കാലം നീണ്ടുനിൽക്കുന്ന ഒരു ഓട്ടോഇമ്മ്യൂൺ ത്വക്ക് രോഗമാണ് സോറിയാസിസ്.[1] ത്വക്കിൽ അസാധാരണമായ പാടുകൾ കാണാം. ഈ പാടുകൾ സാധാരണയായി ചുവന്ന നിറത്തിലും, ചൊറിച്ചിൽ ഉണ്ടാക്കുന്നതുമാണ്‌. ഇവ ശരീരത്തിൻറെ ഒരു ഭാഗത്ത് മാത്രം എന്നാ രീതിയിലും ശരീരം മുഴുവൻ എന്നാ രീതിയിലും കാണപ്പെടാറുണ്ട്.[2] ത്വക്കിനു പറ്റുന്ന പരിക്കുകൾ ത്വക്കിൽ സോറിയാസിസ് മാറ്റങ്ങൾക്കു കാരണമാകാം, ഇതിനെ കോബ്നർ ഫിനോമെനൻ എന്ന് പറയുന്നു.[3]രോഗലക്ഷണങ്ങൾ തിരുത്തുക 🌲പ്രധാനമായും സോറിയാസിസ് 5 തരങ്ങളാണ് ഉള്ളത്: പ്ലേക്ക് സോറിയാസിസ്, ഗുട്ടേറ്റ് സോറിയാസിസ്, പുസ്റ്റുലാർ സോറിയാസിസ്, എരിത്രോഡെർമിക് 🌵സോറിയാസിസ്.രോഗലക്ഷണങ്ങൾ ഇവയാണു:[4] പിങ്ക്-ചുവപ്പ് നിറത്തിൽ ത്വക്ക് കാണപ്പെടും, വെള്ള സ്കേലുകളും കാണപ്പെടും. വരണ്ടു കാണപ്പെടുന്ന ത്വക്ക്, വിള്ളലുകളും ഉണ്ടാകും, ഇടയ്ക്ക് ചോര പൊടിയും. വെള്ളത്തുള്ളികൾ പോലെ പാടുകൾ (കുട്ടികളിൽ) പുകയുന്ന പോലെയും ചൊറിച്ചിൽ അനുഭവപ്പെടുകയും ചെയ്യുക.*

Address

Thalikulam
680569

Alerts

Be the first to know and let us send you an email when Eat Well posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram