13/10/2023
*Hela Mig Medical Services*
🔴 *ഇന്ന്*
*പ്രഗത്ഭ സീനിയർ സർജന്റെ സേവനം Hela Mig ന്റെ മാലോറം ബ്രാഞ്ചിൽ*
ഗ്രാമങ്ങളിൽ സിറ്റിയിലെ ക്വാളിറ്റിയിൽ ആരോഗ്യ പരിചരണം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന Hela Mig Medical Services അതിന്റെ മലപുറം ബ്രാഞ്ചിൽ (22-ാം മൈൽ, ഈങ്ങാപ്പുഴക്കടുത്ത്) പ്രഗത്ഭ doctors ന്റെ സേവനം എല്ലാ ദിവസവും രാവിലെ 07 മണി മുതൽ രാത്രി 10 മണി വരെ ലഭ്യമാക്കുന്നു!
*ഇന്ന് ശനിയാഴ്ച്ച*
അപ്പന്റിസൈറ്റിസ്, വെരിക്കോസ്വെയ്ൻ, പൈൽസ്,
ശരീരത്തിലെ വിവിധതരം മുഴകൾ, പ്രമേഹം
മൂലമുണ്ടാകുന്ന പാദരോഗങ്ങൾ, സ്തന രോഗങ്ങൾ
ഹെർണിയ, തൈറോയിഡ്, പിത്താശയ സഞ്ചിയിലെ
കല്ലുകൾ എന്നീ രോഗങ്ങൾക്കുള്ള ശസ്ത്രക്രിയകളിൽ പ്രകൽഭനായ
(സർജറി വിഭാഗം)
ഡോ: അനുകേഷ്
വാസു കേളോത്ത്
MBBS, MS, FMAS, FIAGE
KMCT മെഡിക്കൽ കോളേജിലെ സർജറി വിഭാഗം
അസോസിയേറ്റ് പ്രൊഫസറുടെ സേവനം
ശനിയാഴ്ച ദിവസം ലഭ്യമാക്കുന്നു.
🧲🧲🧲🧲🧲🧲🧲🧲
🔴 *ഇന്ന്*
*പൾമണറി മെഡിസിൻ സ്പെഷ്യലിസറ്റിന്റെ സേവനം HMS ക്ലിനിക്കിന്റെ മലപുറം ബ്രാഞ്ചിൽ തിങ്കൾ, ശനി ദിവസങ്ങളിൽ*
*ശനിയാഴ്ച വൈകുന്നേരം*
അലർജി, ആസ്ത്മ, വിട്ടുമാറാത്ത തുമ്മൽ,
ചുമ, ജലദോഷം, കഫകെട്ട്, ശ്വാസതടസം,
കൂർക്കംവലി, ശ്വാസ സംബന്ധമായ
പ്രശ്നങ്ങൾ തുടങ്ങിയ അസുഖങ്ങൾക് സാശ്വത പരിഹാരം
അലർജി, ആസ്ത്മ, ശ്വാസകോശ രോഗ വിദഗ്ദ്ധ
ഡോ: ഷഹാന
MBBS, MD (JIPMER)
Pulmonary Medicine Specialist @ Santhi Hospital
തിങ്കൾ ശനി ദിവസങ്ങളിൽ
🧲🧲🧲🧲🧲🧲🧲🧲
*ഇക്റ ഹോസ്പിറ്റലിൽ നിന്നും leave ഇലുള്ള Dr. അബീഷ്ന്റെ സേവനം full time Hela Mig ന്റെ മാലോറം ബ്രാഞ്ചിൽ*
🔴 *ഇന്ന്*
*ഓർത്തോ - ന്യൂറോ & വേദന റീഹാബിലിറ്റേഷൻ സ്പെഷ്യലിസ്റ്റിന്റെ സേവനം HMS ക്ലിനിക്കിന്റെ മലോറം (22-ാം മൈൽ, ഈങ്ങാപ്പുഴക്കടുത്ത്) ബ്രാഞ്ചിൽ തിങ്കൾ, ചൊവ്വ, വ്യാഴം, വെള്ളി, ഞായർ ദിവസങ്ങളിൽ*
*അടുത്ത OP, ഇന്ന് ശനിയാഴ്ച*
കൈ വേദന, കാലുവേദന, തോളുവേദന,
കഴുത്ത് വേദന, നടുവേദന, കൈകാൽ മരവിപ്പ്,
മടമ്പ് വേദന, തരിപ്പ്, സന്ധിവാദം, രക്ത വാദം,
ഇടുപ്പ് വേദന,
എല്ല് തേയ്മാനം
കൈകുഴച്ചിൽ, നാഢീരോഗങ്ങൾ,
ന്യൂറോപതി, സ്പോർട്സ് ഇഞ്ചുറി
തുടങ്ങിയ എല്ല്, പേശി സംബന്ധമായ എല്ലാ
രോഗങ്ങൾക്കും സാശ്വത പരിഹാരം.
(ഞരമ്പ്, എല്ല്, വാതരോഗം, വേദന റീഹാബിലിറ്റേഷൻ സ്പെഷ്യലിസ്റ്റ്). ഇക്റാ ഹോസ്പിറ്റൽ ഓർത്തോ, ന്യൂറോ വേദന റീഹാബിലിറ്റേഷൻ വിഭാഗം മേധാവി
ഡോ: അബീഷ് സെബാസ്റ്റ്യൻ
(MBBS, DPMR, Ortho Neuro & Pain Rehabilitation
Specialist @ Iqraa Hospital, Calicut.)
തിങ്കൾ,ചൊവ്വ, വ്യാഴം, വെള്ളി & ഞായർ ദിവസങ്ങളിൽ
🧲🧲🧲🧲🧲🧲🧲🧲
_സ്‌പെഷ്യലിസ്റ്റ് ഡോക്ടറുടെ സേവനത്തിന് ബുക്കിങ് നിർബന്ധമാണ്_
*ബുക്കിങ്ങിന് വിളിക്കുക*
+91 8075 864 926
+91 9847 112 484
+91 7561882105 (WhatsApp)
🧲🧲🧲🧲🧲🧲🧲🧲
*ഇനി ചെവി തുന്നൽ / Ear lobe repair (കമ്മൽ ഇട്ടതിനു ശേഷം വലുതായ ഹോൾ അടച്ചതിനു ശേഷം, വീണ്ടും കമ്മൽ ഇടാനുള്ള രീതിയിൽ ബുദ്ധിമുട്ട് ഇല്ലാതെ ചെയ്തു കൊടുക്കുന്നത്), അരിമ്പാറ നീക്കം ചെയ്യൽ (Wart Removal), ആണി രോഗം നീക്കം ചെയ്യൽ (Corn Removal) തുടങ്ങിയവ ഏത് ദിവസവും രാവിലെ 07 മുതൽ രാത്രി 10 വരെയുള്ള സമയത്തിൽ ഒരു മണിക്കൂർ സമയത്തിനകം Hela Mig ന്റെ മാലോറം ബ്രാഞ്ചിൽ വച്ച് ചെയ്യാം, ഡോക്ടറുടെ പരിശോധന ഫീസ് 100 രൂപ മാത്രം!*
*എല്ലാ ദിവസവും*
*_ജനറൽ ഡോക്ടറുടെ സേവനം രാവിലെ 07 മുതൽ രാത്രി 10 വരെ_*
മലബാർ മെഡിക്കൽ കോളേജ്, പയ്യോളി കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റൽ,
മദർകെയർ പോളിക്ലിനിക് തുടങ്ങിയ പ്രസിദ്ധ
ഹോസ്പിറ്റൽ/ ക്ലിനിക്കുകളിൽ സേവനം അനുഷ്ടിച്ച് എല്ലാ വിധ അസുഖങ്ങളുടെയും ചികിത്സയിൽ പ്രസിദ്ധനായ, *ചെവി തുന്നൽ (Ear lobe repair), അരിമ്പാറ നീക്കം ചെയ്യൽ (Wart Removal), ആണി രോഗം നീക്കം ചെയ്യൽ (Corn Removal)* ഉൾപ്പെടെയുള്ളവയിലും പ്രഗൽഭനായ ഡോക്ടർ അൽ അമീൻ, (MBBS) ൻറ സേവനം HMS ക്ലിനിക്ക് ന്റെ മലപുറം ബ്രാഞ്ചിൽ ലഭ്യമാണ്
എല്ലാ ദിവസവും
(7.00 am മുതൽ 10.00 pm വരെ)
+91 8075 864 926
+91 9847 112 484
+91 7561882105 (WhatsApp)
മുകളിലെ നമ്പറുകളിൽ ബന്ധപ്പെടാൻ സാധിക്കാത്ത പക്ഷം,
Please Contact :
Saheer Kotta Kunnummal
Managing Director (Finance & Operations) and Owner
+971 55 433 4020 (Whats App)
*Hela Mig Medical Services*
Doctor at your door step