Aathma Medi Centre - AMC

Aathma Medi Centre - AMC Welcome to the Official page of Aathma Medi Centre (AMC)

Wishing all doctors a very Happy Doctor's Day! Your tireless dedication and compassion make a world of difference. Thank...
30/06/2024

Wishing all doctors a very Happy Doctor's Day! Your tireless dedication and compassion make a world of difference. Thank you for everything you do to keep us healthy and safe!

ഓരോ സ്വപ്നങ്ങൾക്കും ചിറകുവെക്കുന്നത് അച്ഛന്റെ തോളിൽ നിന്നാണ്.Happy Fathers' Day
26/06/2024

ഓരോ സ്വപ്നങ്ങൾക്കും ചിറകുവെക്കുന്നത് അച്ഛന്റെ തോളിൽ നിന്നാണ്.

Happy Fathers' Day

നിസ്വാർത്ഥത നിത്യവും തുടരട്ടെ!Eid Al-Adha
26/06/2024

നിസ്വാർത്ഥത നിത്യവും തുടരട്ടെ!

Eid Al-Adha

തച്ചംപൊയിൽ ആത്മ മെഡി സെന്ററും ഓമശ്ശേരി ശാന്തി ഹോസ്പിറ്റലും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കൽ ക്യാമ്പ് തച്ചംപൊ...
26/06/2024

തച്ചംപൊയിൽ ആത്മ മെഡി സെന്ററും ഓമശ്ശേരി ശാന്തി ഹോസ്പിറ്റലും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കൽ ക്യാമ്പ് തച്ചംപൊയിൽ ബസ് സ്റ്റോപ്പിന് സമീപത്തുള്ള ആത്മ മെഡി സെന്ററിൽ പുരോഗമിക്കുന്നു. ക്യാമ്പിന്റെ ഔപചാരിക ഉത്‌ഘാടനം ശ്രീമതി റംല കാദർ സി.പി (വാർഡ് മെമ്പർ 18), ശ്രീമതി ആർഷ്യ ബി.എം (വാർഡ് മെമ്പർ 17) എന്നിവർ ചേർന്ന് നിർവഹിച്ചു. റഫീഖ് താമരശ്ശേരി, ഖാദർ, ബേസിൽ (ശാന്തി ഹോസ്പിറ്റൽ) എന്നിവരും ചടങ്ങിൽ പങ്കെടുത്തു. ശാന്തി ഹോസ്പിറ്റലിലെ ഡോ. ഫവാസ് (ജനറൽ മെഡിസിൻ), ഡോ. ജോർജ് ഫിലിപ്പ് (നേത്രരോഗം), ഡോ. ഫസീല (ENT) എന്നീ ഡോക്ടർമാരുടെ നേതൃത്ത്വത്തിൽ സൗജന്യ കൺസൾട്ടേഷൻ ഒരുക്കിയിട്ടുണ്ട്. കൂടാതെ ക്യാമ്പിനോടനുബന്ധിച്ചു സൗജന്യ ഷുഗർ, പ്രഷർ, BMI പരിശോധനയും നടത്തുന്നുണ്ട്.

ഡോക്ടർ സേവനം ലഭ്യമാണ്പനി, ജലദോഷം, ചുമ, സന്ധിവേദന, വിട്ടുമാറാത്ത നടുവേദന, അസ്ഥിരോഗങ്ങൾ, പ്രമേഹം, രക്തസമ്മർദ്ദം, കൊളസ്‌ട്ര...
26/06/2024

ഡോക്ടർ സേവനം ലഭ്യമാണ്

പനി, ജലദോഷം, ചുമ, സന്ധിവേദന, വിട്ടുമാറാത്ത നടുവേദന, അസ്ഥിരോഗങ്ങൾ, പ്രമേഹം, രക്തസമ്മർദ്ദം, കൊളസ്‌ട്രോൾ, ആസ്തമ, ജീവിതശൈലി രോഗങ്ങൾ, അലർജി, പകർച്ചവ്യാധികൾ തുടങ്ങിയവ പരിശോധിക്കപ്പെടുന്നു.

കൺസൾട്ടേഷൻ സമയം: ഉച്ചയ്ക്ക് ശേഷം 3 മണി മുതൽ വൈകിട്ട് 7 മണി വരെ

(കാത്തിരിപ്പ് ഇല്ലാതെ കൺസൾട്ടേഷൻ
നേടാൻ മുൻകൂട്ടി ബുക്ക് ചെയ്യുക)

രോഗനിർണ്ണയം അധികച്ചിലവില്ലാതെ :: ആത്മ മെഡി സെന്ററിന്റെ സ്റ്റാൻഡേർഡ് ഹെൽത്ത് ചെക്കപ്പ് പാക്കേജ് 249 രൂപയ്ക്ക്!!(കാത്തിരിപ...
26/06/2024

രോഗനിർണ്ണയം അധികച്ചിലവില്ലാതെ :: ആത്മ മെഡി സെന്ററിന്റെ സ്റ്റാൻഡേർഡ് ഹെൽത്ത് ചെക്കപ്പ് പാക്കേജ് 249 രൂപയ്ക്ക്!!

(കാത്തിരിപ്പ് ഇല്ലാതെ കൺസൾട്ടേഷൻ
നേടാൻ മുൻകൂട്ടി ബുക്ക് ചെയ്യുക)

രോഗനിർണ്ണയം അധികച്ചിലവില്ലാതെ :: ആത്മ മെഡി സെന്ററിന്റെ കോംപ്രിഹെൻസീവ് ഹെൽത്ത് ചെക്കപ്പ് പാക്കേജ് 349 രൂപയ്ക്ക്!!(കാത്തിര...
26/06/2024

രോഗനിർണ്ണയം അധികച്ചിലവില്ലാതെ :: ആത്മ മെഡി സെന്ററിന്റെ കോംപ്രിഹെൻസീവ് ഹെൽത്ത് ചെക്കപ്പ് പാക്കേജ് 349 രൂപയ്ക്ക്!!

(കാത്തിരിപ്പ് ഇല്ലാതെ കൺസൾട്ടേഷൻ
നേടാൻ മുൻകൂട്ടി ബുക്ക് ചെയ്യുക)

രോഗനിർണ്ണയം അധികച്ചിലവില്ലാതെ :: ആത്മ മെഡി സെന്ററിന്റെ ആത്മ പ്ലസ് ഹെൽത്ത് ചെക്കപ്പ് പാക്കേജ് 1449 രൂപയ്ക്ക്!!(കാത്തിരിപ്...
26/06/2024

രോഗനിർണ്ണയം അധികച്ചിലവില്ലാതെ :: ആത്മ മെഡി സെന്ററിന്റെ ആത്മ പ്ലസ് ഹെൽത്ത് ചെക്കപ്പ് പാക്കേജ് 1449 രൂപയ്ക്ക്!!

(കാത്തിരിപ്പ് ഇല്ലാതെ കൺസൾട്ടേഷൻ
നേടാൻ മുൻകൂട്ടി ബുക്ക് ചെയ്യുക)

Address

Door No: 18/5, Chalakkara, Thachampoyil
Thamarassery
673573

Opening Hours

Monday 9am - 6pm
Tuesday 9am - 6pm
Wednesday 9am - 6pm
Thursday 9am - 6pm
Friday 9am - 6pm
Saturday 9am - 6pm

Telephone

+918547800955

Website

Alerts

Be the first to know and let us send you an email when Aathma Medi Centre - AMC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Aathma Medi Centre - AMC:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram