KG's Ayurveda & Kalari Marma treatment center

KG's Ayurveda & Kalari Marma treatment center Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from KG's Ayurveda & Kalari Marma treatment center, Medical and health, Thamarassery.

08/03/2021

KG'S Kalari marma chikilsa centre Thamarassey.calicut


Power of Kalarimarma chikilsa...


16/02/2021
05/02/2021

Power of kalari Marma treatment
"ഓർത്തോ (എല്ലു) വിഭാഗം ഡോക്ടറെ ഞാൻ ഒരു മാസത്തിലധികം കാണിച്ചു..മരുന്നുകൾ കുടിക്കുമ്പോൾ മാത്രം കുറവ് മരുന്നില്ലാതെ സമയങ്ങളിൽ അതിതീവ്ര വേദനയും അനുഭവപ്പെട്ടു.. തലചുറ്റലും അനുഭവപ്പെട്ടു....ഇവിടെ വന്നപ്പോൾ ആണ് ഒരു സമാധാനം വന്നത് ആദ്യ ദിവസത്തെ കെട്ട് ചികിത്സയിൽ തന്നെ വലിയ കുറവ് വന്നു"

____ദേവകി അമ്മ. താമരശ്ശേരി .അണ്ടോണ

വേദന സഹിക്കവയ്യാതെ അയൽവാസികളുടെ നിർദ്ദേശപ്രകാരം എത്തിയതാണ് ഇവർ kutty gurukakals ആയുർവേദ കളരിമർമ്മ സെൻററിൽ
ആദ്യദിവസത്തെ കെട്ട് ചികിത്സയിൽ തന്നെ പകുതിയിലധികം സുഖപ്പെട്ട അമ്മയുടെ ഈ പ്രാർത്ഥന ഞങ്ങൾക്ക് കൂടുതൽ ഊർജ്ജം നൽകുന്നു.....

NB:

വലിയ അളവിൽ വേദനസംഹാരികൾ കഴിക്കുന്നത് നിങ്ങളുടെ ശ്വസനം നിർത്തുന്നു. അവ ആസക്തിയുള്ളതിനാൽ, അവ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെട്ടു, കൂടാതെ ഒപിയോയിഡ് അമിത അളവിൽ നിന്നുള്ള മരണങ്ങൾ അടുത്ത കാലത്തായി കുത്തനെ ഉയർന്നു.

വേദനസംഹാരികൾ നിർദ്ദേശിക്കപ്പെടുന്നവരിൽ ഒരു ചെറിയ ശതമാനം മാത്രമാണ് ആസക്തരാകുന്നത്. എന്നാൽ വളരെയധികം ആളുകൾ അവ ഉപയോഗിക്കുന്നു, മാത്രമല്ല നിങ്ങൾ അവ ഉപയോഗിക്കുന്നതിനനുസരിച്ച് അപകടസാധ്യത വർദ്ധിക്കുകയും ചെയ്യും.

KUTTY GURUKKAL'S AYUR-KALARI MARMA TREATMENT CENTER
Ho.CHUNGAM THAMARASSEY
9388655427
8547069830

Address

Thamarassery
673573

Website

Alerts

Be the first to know and let us send you an email when KG's Ayurveda & Kalari Marma treatment center posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram