Saparya Ayurveda

Saparya Ayurveda Saparya Ayurveda Hospital, Thamarassery - Your destination for Ayurvedic wellness since 2018.

Saparya Ayurveda Postnatal Careഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം ഗർഭകാലം പോലെ തന്നെ പരിചരണവും, സ്നേഹവും അത്യന്താപേക്ഷിതമായ...
29/01/2026

Saparya Ayurveda Postnatal Care

ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം ഗർഭകാലം പോലെ തന്നെ പരിചരണവും, സ്നേഹവും അത്യന്താപേക്ഷിതമായ കാലമാണ് പ്രസവാനന്തര കാലഘട്ടം.

ശാരീരികവും മാനസികവുമായ ഒട്ടേറെ മാറ്റങ്ങൾക്ക് വിധേയമാകുന്ന ഈ കാലയളവിൽ ശാസ്‌ത്രീയമായ ആയുർവേദ പരിചരണം ഓരോ സ്‌ത്രീയും അർഹിക്കുന്നു.

ഓരോ അമ്മയുടെയും ശാരീരിക മാനസിക അവസ്ഥകൾക്ക് അനുസൃതമായ സവിശേഷ പ്രസവരക്ഷാ ചികിത്സകൾ വിദഗ്ദ്ധ ഡോക്ടർമാരുടെ മേൽനോട്ടത്തിൽ നടത്തുന്നു എന്നതാണ് സപര്യ ആയുർവേദയുടെ പ്രത്യേകത.

യഥാവിധി നടക്കുന്ന പ്രസവരക്ഷ ശരിയായ മാനസിക-ശാരീരിക സൗഖ്യം ഉണ്ടാകുന്നതിനും ഗർഭ പൂർവ്വ ആരോഗ്യ അവസ്ഥയിലേക്ക് തിരിച്ചു വരുന്നതിനും അമ്മമാരെ സഹായിക്കുന്നു.

✅24x7 ഡോക്ടറുടെ സേവനം
✅AC, Non-AC റൂമുകൾ
✅പോഷക സമൃദ്ധമായ ഭക്ഷണം
✅അമ്മക്കും കുഞ്ഞിനും ഔഷധങ്ങൾ
✅നിത്യേനയുള്ള പരിശോധനക്കും ചികിത്സാമേൽനോട്ടത്തിനും വനിത ഡോക്ടറുടെ സേവനം
✅ഗൃഹാന്തരീക്ഷം
✅ലോൺറി സർവ്വീസ്
✅ഫ്രീ വൈഫൈ
✅പാർക്കിംഗ്

സപര്യ ആയുർവേദ ഹോസ്പിറ്റൽ
താമരശ്ശേരി

For booking- 7034669955, 7902669955

Republic Day wishes
26/01/2026

Republic Day wishes

Saparya AyurvedaThamarasseryFor Appointments: 7034669955, 7902669955
21/01/2026

Saparya Ayurveda
Thamarassery

For Appointments: 7034669955, 7902669955

Saparya Ayurveda Postnatal Care:-ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം ഗർഭകാലം പോലെ തന്നെ പരിചരണവും, സ്നേഹവും അത്യന്താപേക്ഷിതമ...
18/01/2026

Saparya Ayurveda Postnatal Care:-
ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം ഗർഭകാലം പോലെ തന്നെ പരിചരണവും, സ്നേഹവും അത്യന്താപേക്ഷിതമായ കാലമാണ് പ്രസവാനന്തര കാലഘട്ടം.

ശാരീരികവും മാനസികവുമായ ഒട്ടേറെ മാറ്റങ്ങൾക്ക് വിധേയമാകുന്ന ഈ കാലയളവിൽ ശാസ്‌ത്രീയമായ ആയുർവേദ പരിചരണം ഓരോ സ്‌ത്രീയും അർഹിക്കുന്നു.

ഓരോ അമ്മയുടെയും ശാരീരിക മാനസിക അവസ്ഥകൾക്ക് അനുസൃതമായ സവിശേഷ പ്രസവരക്ഷാ ചികിത്സകൾ വിദഗ്ദ്ധ ഡോക്ടർമാരുടെ മേൽനോട്ടത്തിൽ നടത്തുന്നു എന്നതാണ് സപര്യ ആയുർവേദയുടെ പ്രത്യേകത.

യഥാവിധി നടക്കുന്ന പ്രസവരക്ഷ ശരിയായ മാനസിക-ശാരീരിക സൗഖ്യം ഉണ്ടാകുന്നതിനും ഗർഭ പൂർവ്വ ആരോഗ്യ അവസ്ഥയിലേക്ക് തിരിച്ചു വരുന്നതിനും അമ്മമാരെ സഹായിക്കുന്നു.

✅24x7 ഡോക്ടറുടെ സേവനം
✅AC, Non-AC റൂമുകൾ
✅പോഷക സമൃദ്ധമായ ഭക്ഷണം
✅അമ്മക്കും കുഞ്ഞിനും ഔഷധങ്ങൾ
✅നിത്യേനയുള്ള പരിശോധനക്കും ചികിത്സാമേൽനോട്ടത്തിനും വനിത ഡോക്ടറുടെ സേവനം
✅ഗൃഹാന്തരീക്ഷം
✅ലോൺറി സർവ്വീസ്
✅ഫ്രീ വൈഫൈ
✅പാർക്കിംഗ്

www.saparyaayurveda.com

സപര്യ ആയുർവേദ ഹോസ്പിറ്റൽ
താമരശ്ശേരി

For booking- 7034 66 99 55
7902 66 99 55

ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം ഗർഭകാലം പോലെ തന്നെ പരിചരണവും, സ്നേഹവും അത്യന്താപേക്ഷിതമായ കാലമാണ് പ്രസവാനന്തര കാലഘട്ടം.ശ...
06/01/2026

ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം ഗർഭകാലം പോലെ തന്നെ പരിചരണവും, സ്നേഹവും അത്യന്താപേക്ഷിതമായ കാലമാണ് പ്രസവാനന്തര കാലഘട്ടം.

ശാരീരികവും മാനസികവുമായ ഒട്ടേറെ മാറ്റങ്ങൾക്ക് വിധേയമാകുന്ന ഈ കാലയളവിൽ ശാസ്‌ത്രീയമായ ആയുർവേദ പരിചരണം ഓരോ സ്‌ത്രീയും അർഹിക്കുന്നു.

ഓരോ അമ്മയുടെയും ശാരീരിക മാനസിക അവസ്ഥകൾക്ക് അനുസൃതമായ സവിശേഷ പ്രസവരക്ഷാ ചികിത്സകൾ വിദഗ്ദ്ധ ഡോക്ടർമാരുടെ മേൽനോട്ടത്തിൽ നടത്തുന്നു എന്നതാണ് സപര്യ ആയുർവേദയുടെ പ്രത്യേകത.

യഥാവിധി നടക്കുന്ന പ്രസവരക്ഷ ശരിയായ മാനസിക-ശാരീരിക സൗഖ്യം ഉണ്ടാകുന്നതിനും ഗർഭ പൂർവ്വ ആരോഗ്യ അവസ്ഥയിലേക്ക് തിരിച്ചു വരുന്നതിനും അമ്മമാരെ സഹായിക്കുന്നു.

For booking- 7034669955
7902669955

Happy New YearEmbrace health, harmony and balance in 2026.For Appointment- 7034669955, 7902669955
31/12/2025

Happy New Year

Embrace health, harmony and balance in 2026.

For Appointment- 7034669955, 7902669955

Merry X’Mas
25/12/2025

Merry X’Mas

7 Healthy years of healing at Thamarassery
29/11/2025

7 Healthy years of healing at Thamarassery

Power of Ayurveda
18/11/2025

Power of Ayurveda

Word diabetes dayNovember 14Follow healthy life style, prevent diabetes
14/11/2025

Word diabetes day
November 14

Follow healthy life style, prevent diabetes

Keralappiravi Asamsakal
01/11/2025

Keralappiravi Asamsakal

Gandhi JayanthiOctober 2
02/10/2025

Gandhi Jayanthi
October 2

Address

Clinic:-Near Police Station, Hospital:/Vezhuppur Road
Thamarassery
673573

Opening Hours

Monday 9:30am - 6:30pm
Tuesday 9:30am - 6:30pm
Wednesday 9:30am - 6:30pm
Thursday 9:30am - 6:30pm
Friday 9:30am - 6:30pm
Saturday 9:30am - 6:30pm

Telephone

7034669955

Alerts

Be the first to know and let us send you an email when Saparya Ayurveda posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Saparya Ayurveda:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram