
14/07/2025
മരുന്നുകഞ്ഞി കുടിക്കണോ 🤔
• മഴക്കാലരോഗങ്ങൾ തടയുന്നു
• ശരീരഭാരം നിയന്ത്രിക്കുന്നു
• പുളിച്ചു തികട്ടൽ, വയറുകമ്പം ഇവ ഇല്ലാതാകുന്നു
• മലബന്ധം ഇല്ലാതാക്കി സുഖശോധന ഉറപ്പുവരുത്തുന്നു
ശരീരത്തിലെ നീർക്കെട്ടു കുറയുന്നതിലൂടെ സന്ധിവേദനകൾക്ക് ആശ്വാസം ലഭിക്കുന്നു.
ഇത്രയൊക്കെ ഗുണങ്ങൾ👌 ഉണ്ടെങ്കിൽ പിന്നെ എന്താണ് ആലോചിക്കാൻ 🤗