All India Institute of Professional Marriage and Family Therapists (AIPMFT)

All India Institute of Professional Marriage and Family Therapists (AIPMFT) Well trained and experienced professionals in Marriage and Family Therapy, Counselling Psychology, C

19/10/2024
1. മാതാപിതാക്കളും അദ്ധ്യാപകരും തങ്ങളുടെ കുട്ടികളെ മനസ്സിലാക്കാനും അവരുടെ പ്രശ്നങ്ങൾ മനസ്സിലാക്കാനും സമയം കണ്ടെത്തുക.2. പ...
25/02/2024

1. മാതാപിതാക്കളും അദ്ധ്യാപകരും തങ്ങളുടെ കുട്ടികളെ മനസ്സിലാക്കാനും അവരുടെ പ്രശ്നങ്ങൾ മനസ്സിലാക്കാനും സമയം കണ്ടെത്തുക.
2. പഴയകാലത്തെ പ്രയോജനം ഇല്ലാത്ത മമൂലുകൾക്കും ചിന്താഗതികൾക്കും അനുസരിച്ച് കുട്ടികൾ ജീവിക്കണം എന്ന് ശഠിക്കാതെ ഇരിക്കുക.
3. കുട്ടികളുടെ കൂടെ സമയം ചിലവഴിക്കുക
4. അവരുടെ പ്രശ്നങ്ങൾ മനസ്സിലാക്കുക
5. വീട്ടില് സമാധാനം നിലനിർത്താൻ ശ്രമിക്കുക.
6. ഫോണിൻ്റെ ഉപയോഗം നിയന്ത്രിക്കുക.
7. അവരുടെ കൂട്ടുകാർ ആരെന്നും അവർ ഇവിടെ പോകുന്നു എന്നും അറിഞ്ഞിരിക്കുക (ന്വായമായ സ്വാതന്ത്ര്യം കൊടുതിരിക്കണം)
8. സമൂഹത്തിൽ സംഭവിക്കുന്ന തെറ്റായ പ്രവണതകൾ എന്തെന്നും അതിനെ എങ്ങനെ തരണം ചെയ്യണം എന്നും മനസ്സിലാക്കി കൊടുക്കുക.
9. പാഠ്യേതര വിഷയങ്ങൾ ആയോധന കലകൾ പരിശീലിപ്പിക്കുക. Will power/ മനോധൈര്യം വർദ്ധിപ്പിക്കാൻ സഹായിക്കും.
10. സ്കൂളിൽ കുട്ടികളുടെ പ്രശ്നങ്ങൾ മനസ്സിലാക്കി കൗൺസലിങ് കൊടുക്കുവാൻ കഴിയുന്നവരുടെ സേവനം പ്രയോജനപ്പെടുതുക.
11. പ്രശ്‌നകരമായ സ്വഭാവങ്ങൾ കാണുമ്പോൾ പരിശീലനവും അനുഭവ സമ്പത്തുള്ള കൗൺസിലറുടെ സഹായം തേടുക.
12. പണം സമ്പാദിക്കാനുള്ള നേട്ടത്തിന് ഇടയിൽ ജീവിക്കാൻ മറക്കാതെ ഇരിക്കുക. മൂല്യങ്ങൾ പകർന്നു കൊടുക്കുക. ജീവിക്കാൻ പഠിപ്പിക്കുക.
മാതാപിതാക്കൾ മക്കളെ ഒരു വിഷമവും അറിയിക്കാതെ അവരുടെ ആവശ്യങ്ങൾ നടത്തി കൊടുക്കുമ്പോൾ അവർ മാതാപിതാക്കളുടെ ത്യാഗത്തെ കുറിച്ചോ ബുദ്ധിമുട്ടുകളെ കുറിച്ചോ വിലമതിച്ചു എന്ന് വരില്ല. നിങ്ങളുടെ പ്രയാസങ്ങൾ അവർ അറിയട്ടെ.

               💪
30/12/2023

💪

Address

Railway Station/Marthoma College Road
Thiruvalla (Tiruvalla)
689111

Opening Hours

Monday 9am - 8pm
Tuesday 9am - 8pm
Wednesday 9am - 8pm
Thursday 9am - 8pm
Friday 9am - 8pm
Saturday 9am - 8pm
Sunday 12am - 8pm

Telephone

+919037771557

Alerts

Be the first to know and let us send you an email when All India Institute of Professional Marriage and Family Therapists (AIPMFT) posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to All India Institute of Professional Marriage and Family Therapists (AIPMFT):

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram