SwAdhyaya School of Yoga & Wellness

SwAdhyaya School of Yoga & Wellness Proper Exercise,
Proper Breathing,
Proper Diet,
Proper Relaxation,
Positive Thinking and Dhayana

11/03/2025
മനസ്സും ശരീരവും തളർത്തുന്ന തരത്തിലുള്ള ജീവിത ഓട്ടത്തിലാണ് നാം എല്ലാവരും. നമ്മുടെ തിരക്ക് പിടിച്ച ജീവിതത്തിന്റെയും  കൃത്യ...
03/05/2022

മനസ്സും ശരീരവും തളർത്തുന്ന തരത്തിലുള്ള ജീവിത ഓട്ടത്തിലാണ് നാം എല്ലാവരും. നമ്മുടെ തിരക്ക് പിടിച്ച ജീവിതത്തിന്റെയും കൃത്യത പാലിക്കാത്ത ഭക്ഷണ രീതികളുടെയും ശരിയായ വ്യായാമമില്ലാത്ത ത്തിന്റെയും അനന്തര ഫലം പലതരത്തിലുള്ള ശാരീരിക മാനസിക ബുദ്ധിമുട്ടുകൾ ആണ്. ഒരു വ്യക്തിയുടെ വിവിധങ്ങളായ മാനസിക ശാരീരിക പ്രശ്നങ്ങളാണ് അയാളുടെ സന്തോഷത്തിന്റെ ദൈർഘ്യം കുറയ്ക്കുകയോ ഇല്ലാതാക്കുകയോ ചെയ്യുന്നത്.

ഇവിടെയാണ് യോഗയുടെ പ്രാധാന്യം. നമ്മെ മാനസികമായും-ശാരീരികമയും കരുത്തരാക്കുന്നതിൽ യോഗക്ക് വലിയ പങ്ക് ഉണ്ട്. തിരക്ക് പിടിച്ച ജീവിത്തിൽ നമ്മുടെ ശരീരത്തിനും മനസ്സിനും അല്പം ചിട്ടയായ വ്യായാമം കൊടുക്കുകയാണ് നമ്മൾ യോഗയിലൂടെ ചെയ്യുന്നത്. ജീവിതം എപ്പൊഴും മാനസിക-ശാരീരിക സൗഖ്യമുള്ളതാവണം.... സുന്ദരമാവണം......

കുട്ടികൾ നേരിടുന്ന പല പ്രശ്നങ്ങൾക്കും പരിഹാരം യോഗയിലൂടെ സാധ്യമാണ്. കുട്ടികൾക്കുണ്ടാകുന്ന ആസ്ത്മ, അലർജി, രോഗപ്രതിരോധശേഷിയ...
17/04/2022

കുട്ടികൾ നേരിടുന്ന പല പ്രശ്നങ്ങൾക്കും പരിഹാരം യോഗയിലൂടെ സാധ്യമാണ്. കുട്ടികൾക്കുണ്ടാകുന്ന ആസ്ത്മ, അലർജി, രോഗപ്രതിരോധശേഷിയുടെ അഭാവം മൂലമുണ്ടാകുന്ന വിട്ടുമാറാത്ത പനി, കഫക്കെട്ട്, ദഹനസംബന്ധമായ പ്രശ്നങ്ങൾ, മലബന്ധം തുടങ്ങിയവ പരിഹരിക്കുന്നതിന് യോഗ സഹായകരമാകും. പഠനകാര്യത്തിലും പാഠ്യേതര കാര്യങ്ങളിലും കൂടുതൽ ശ്രദ്ധയും ഏകാഗ്രതയും കൈവരിക്കാൻ സാധിക്കും.

യോഗയെ നിത്യ ജീവിതത്തിന്റെ  ഭാഗമാക്കാം
28/12/2021

യോഗയെ നിത്യ ജീവിതത്തിന്റെ ഭാഗമാക്കാം

കുട്ടികൾ നേരിടുന്ന പല പ്രശ്നങ്ങൾക്കും പരിഹാരം യോഗയിലൂടെ സാധ്യമാണ്. കുട്ടികൾക്കുണ്ടാകുന്ന ആസ്ത്മ, അലർജി, രോഗപ്രതിരോധശേഷിയ...
10/10/2021

കുട്ടികൾ നേരിടുന്ന പല പ്രശ്നങ്ങൾക്കും പരിഹാരം യോഗയിലൂടെ സാധ്യമാണ്. കുട്ടികൾക്കുണ്ടാകുന്ന ആസ്ത്മ, അലർജി, രോഗപ്രതിരോധശേഷിയുടെ അഭാവം മൂലമുണ്ടാകുന്ന വിട്ടുമാറാത്ത പനി, കഫക്കെട്ട്, ദഹനസംബന്ധമായ പ്രശ്നങ്ങൾ, മലബന്ധം തുടങ്ങിയവ പരിഹരിക്കുന്നതിന് യോഗ സഹായകരമാകും. പഠനകാര്യത്തിലും പാഠ്യേതര കാര്യങ്ങളിലും കൂടുതൽ ശ്രദ്ധയും ഏകാഗ്രതയും കൈവരിക്കാൻ സാധിക്കും.

Address

Near Sreevallabha Temple, Mathilbhagom
Thiruvalla
689101

Telephone

+919400703917

Website

Alerts

Be the first to know and let us send you an email when SwAdhyaya School of Yoga & Wellness posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to SwAdhyaya School of Yoga & Wellness:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram