Shivam Ayurwellness

Shivam Ayurwellness Ayurveda Clinic

സുശ്രുത ജയന്തി
15/07/2025

സുശ്രുത ജയന്തി

01/07/2025

ജൂൺ 2025, *അൽഷിമേഴ്സ് (മറവി രോഗം)* അവബോധ മാസം.കൃത്യമായ അളവിൽ, യുക്തിപൂർവ്വം ഉപയോഗിച്ചാൽ ബുദ്ധിയും ഓർമ്മശക്തിയും സംരക്ഷിക...
12/06/2025

ജൂൺ 2025, *അൽഷിമേഴ്സ് (മറവി രോഗം)* അവബോധ മാസം.

കൃത്യമായ അളവിൽ, യുക്തിപൂർവ്വം ഉപയോഗിച്ചാൽ ബുദ്ധിയും ഓർമ്മശക്തിയും സംരക്ഷിക്കുന്ന അമൃതാണ് *നെയ്യ്.* തന്റെ കൂടെ ചേർക്കുന്ന ഔഷധങ്ങളുടെ ഗുണങ്ങൾ സ്വന്തം ഗുണങ്ങളോട് ചേർത്ത് പ്രദാനം ചെയ്യുന്ന സവിശേഷ ദ്രവ്യം. Short chain fatty acid, Medium Chain triglycerides, DHA, EPA, CLA തുടങ്ങിയ വസാമ്ലങ്ങളുടെ സാന്നിദ്ധ്യം നറു നെയ്യിനെ ശരീരത്തിന്റെ ഉപാപചയ പ്രവർത്തനങ്ങളെയും(Metabolism) തലച്ചോറിന്റെ പ്രവർത്തനങ്ങളെയും ശക്തിപ്പെടുത്താൻ സഹായിക്കുന്നവെന്ന് ആധുനിക ശാസ്ത്രമതം.

മറവിയുടെ അന്ധതയിൽ നിന്നും ഓർമ്മയുടെ വെളിച്ചത്തിലേക്കുള്ള യാത്രയിൽ, നറു നെയ്യിന്റെ മാത്രയും ഉപയോഗക്രമവും കൃത്യമായറിയാൻ, നിങ്ങളുടെ ആയുർവേദ ഡോക്ടറെ സമീപിക്കുക.

എ എം എ റിസേർച്ച് ഫൗണ്ടേഷൻ

05/06/2025

പ്രകൃതിയെ സംരക്ഷിക്കാം ഉറച്ച കാൽവെയ്പുകളോടെ

നാം ചവിട്ടി നില്ക്കുന്ന ഭൂമി കോടിക്കണക്കിന് വർഷങ്ങളുടെ ശാന്തമായ പരിണാമങ്ങളിലൂടെയാണ് സുസ്ഥിരമായ ഇന്നത്തെ അവസ്ഥയിലെത്തിയത്. എന്നാൽ വ്യവസായ വിപ്ലവത്തെ തുടർന്ന് മൂന്ന് നൂറ്റാണ്ട് കൊണ്ട്, ദുര മൂത്ത മനുഷ്യർ ഈ സുസ്ഥിരതയെ തിരിച്ചു വരാനാകാത്ത വിധം തച്ചുടച്ചിരിക്കുന്നു. ഈ ദിനത്തിൽ ഒന്നുറപ്പിക്കാം, പ്രകൃതിയെ കൂടുതൽ മുറിവേല്പിക്കില്ല. ഉറച്ച കാൽവെയ്പുകളോടെ, പുനർനിർമ്മിതിയിൽ പങ്കാളികളാകാം.
പ്രകൃതിയെ സംരക്ഷിക്കപ്പെടുമ്പോൾ ആയുർവേദം സംരക്ഷിക്കപ്പെടുന്നു.
കുറ്റിച്ചെടികൾ ഹെർബ്സ് എല്ലാം വിഷം എന്ന് വിശ്വസിപ്പിക്കാൻ കൊണ്ട് പിടിച്ചുള്ള പ്രചരണം നടക്കുന്ന കാലം ആണിത്. നിത്യേന നമ്മൾ കഴിക്കുന്ന സസ്യാഹാര വസ്തുക്കളിലും നിറയെ വിഷം എന്ന് പ്രചരിപ്പിക്കുന്നതിലൂടെ അത് ചെയ്യുന്നവർ എന്തണ് ഉദ്ദേശിക്കുന്നത്.
മാരകമായ വിഷസമ്പന്നമായ ഏതോ ചില വസ്തുക്കളുടെ വിപണനം ആണ് എന്ന് തിരിച്ചറിയേണ്ടത്, അറിയിക്കേണ്ടത് ആവശ്യം ആകുന്നു

Address

Sree Muruka Tower
Thiruvalla
689115

Opening Hours

Monday 9:30am - 12:30pm
3pm - 6pm
Tuesday 9:30am - 12:30pm
3pm - 6pm
Wednesday 9:30am - 12:30pm
3pm - 6pm
Thursday 9:30am - 12:30pm
3pm - 6pm
Friday 9:30am - 12:30pm
3pm - 6pm
Saturday 9:30am - 12:30pm
3pm - 6pm

Telephone

+917975047463

Alerts

Be the first to know and let us send you an email when Shivam Ayurwellness posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Shivam Ayurwellness:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram

Category