FirstCare Family Clinic - Othera ഫസ്റ്റ്കെയർ ഫാമിലി ക്ലിനിക്ക് - ഓതറ

  • Home
  • India
  • Thiruvalla
  • FirstCare Family Clinic - Othera ഫസ്റ്റ്കെയർ ഫാമിലി ക്ലിനിക്ക് - ഓതറ

FirstCare Family Clinic - Othera ഫസ്റ്റ്കെയർ ഫാമിലി ക്ലിനിക്ക് - ഓതറ ഫാമിലി മെഡിക്കൽ സെന്റർ • ലാബ് • ഹോം കെയർ • ഫിസിയോതെറാപ്പി • സ്‌പെഷ്യാലിറ്റി OPകൾ • കൗൺസിലിംഗ്

പ്രാർത്ഥനാ ആശംസകളോടെ...
27/12/2024

പ്രാർത്ഥനാ ആശംസകളോടെ...

ജനതാ ലൈബ്രറിയുമായി സഹകരിച്ചു കൊണ്ടുള്ള സൗജന്യ മെഡിക്കൽ ക്യാമ്പ് ഡിസംബർ 14ന് രാവിലെ 9 മണി മുതൽ..
11/12/2024

ജനതാ ലൈബ്രറിയുമായി സഹകരിച്ചു കൊണ്ടുള്ള സൗജന്യ മെഡിക്കൽ ക്യാമ്പ് ഡിസംബർ 14ന് രാവിലെ 9 മണി മുതൽ..

🏥💡രോഗങ്ങൾ ഏതുമാകട്ടെ ഞങ്ങളുണ്ട്  കൂടെ..!!  👍😊എല്ലാവർക്കും ആശ്രയിക്കാവുന്ന ഒരിടം: 🔰ഫസ്റ്റ് കെയർ ഫാമിലി ക്ലിനിക്ക്, ആൽത്തറ...
13/10/2024

🏥💡രോഗങ്ങൾ ഏതുമാകട്ടെ ഞങ്ങളുണ്ട് കൂടെ..!!

👍😊എല്ലാവർക്കും ആശ്രയിക്കാവുന്ന ഒരിടം:

🔰ഫസ്റ്റ് കെയർ ഫാമിലി ക്ലിനിക്ക്, ആൽത്തറ ജംഗ്ഷൻ, ഓതറ.
☑️ക്ലിനിക്ക് (9am- മുതൽ 8pm വരെ)
✅ലാബ് (7am- 7pm വരെ).
☑️ഹോം കെയർ (ഡോക്ടർ വിസിറ്റ്, നഴ്സിംഗ് കെയർ, ട്യൂബ് കെയർ, ലാബ് ടെസ്റ്റുകൾ, മുറിവുകളുടെ പരിചരണം, വയോജന പരിചരണം, പാലിയേറ്റീവ് കെയർ തുടങ്ങിയവ).
☎️📲ഫോൺ: 7902 630 779.

വ്യാജ ആരോഗ്യ സന്ദേശങ്ങളിൽ വഞ്ചിതരാകരുതേ..സമൂഹ മാധ്യമങ്ങളിൽ ദിവസേന വരുന്ന എല്ലാ സന്ദേശങ്ങളും സത്യമായിക്കൊള്ളണമെന്നില്ല. സ...
21/08/2024

വ്യാജ ആരോഗ്യ സന്ദേശങ്ങളിൽ വഞ്ചിതരാകരുതേ..

സമൂഹ മാധ്യമങ്ങളിൽ ദിവസേന വരുന്ന എല്ലാ സന്ദേശങ്ങളും സത്യമായിക്കൊള്ളണമെന്നില്ല. സാമ്പത്തിക തട്ടിപ്പുകൾ, ദുഷ്പ്രചരണങ്ങൾ, വ്യാജ വാഗ്ദാനങ്ങൾ മുതൽ വ്യാജ ആരോഗ്യ വാർത്തകൾ വരെ സമൂഹമാധ്യമങ്ങളിൽ ദിവസേന പ്രചരിക്കുന്നുണ്ട്. ഒറ്റനോട്ടത്തിൽ സത്യം എന്ന് തോന്നുന്ന വ്യാജ ആരോഗ്യ സന്ദേശങ്ങൾ നിരവധിയുണ്ട്. ആരോഗ്യ സന്ദേശങ്ങളിൽ വരുന്ന വസ്തുതകളുടെ സത്യാവസ്ഥ തിരിച്ചറിയുന്നതിനായി വിദഗ്ധരായ ആരോഗ്യപ്രവർത്തകരുടെ സേവനം ഉപയോഗിക്കൂ.

പനി, ചുമ, ശരീര വേദന തുടങ്ങിയ രോഗ ലക്ഷണങ്ങൾ അവഗണിക്കരുത്. നിസ്സാരമെന്നു തോന്നുന്ന ഈ ലക്ഷണങ്ങൾ ചിലപ്പോൾ ഗുരുതമായ രോഗങ്ങളുട...
19/08/2024

പനി, ചുമ, ശരീര വേദന തുടങ്ങിയ രോഗ ലക്ഷണങ്ങൾ അവഗണിക്കരുത്.
നിസ്സാരമെന്നു തോന്നുന്ന ഈ ലക്ഷണങ്ങൾ ചിലപ്പോൾ ഗുരുതമായ രോഗങ്ങളുടെ ലക്ഷണങ്ങളാകാം.

നീണ്ടുനിൽക്കുന്ന രോഗലക്ഷണങ്ങൾ ഉണ്ടായാൽ വൈദ്യസഹായം തേടുക.

16/08/2024
സ്വാതന്ത്ര്യദിനാശംസകൾ !!🇮🇳
15/08/2024

സ്വാതന്ത്ര്യദിനാശംസകൾ !!🇮🇳

കൂടെയുണ്ട് ഫസ്റ്റ്കെയർ..!!
09/08/2024

കൂടെയുണ്ട് ഫസ്റ്റ്കെയർ..!!

Othera - Chengannur -Othera 🚌
07/08/2024

Othera - Chengannur -Othera
🚌

🔰എല്ലാവരുടെയും ചോയ്സ് 😄ഫസ്റ്റ്കെയർ ഫാമിലി ക്ലിനിക്, ഓതറ.✅☑️ നിങ്ങളുടെ ആരോഗ്യത്തിന് എപ്പോഴും ഒരു വഴികാട്ടി..!!🗓️ തിങ്കൾ മ...
07/08/2024

🔰എല്ലാവരുടെയും ചോയ്സ് 😄
ഫസ്റ്റ്കെയർ ഫാമിലി ക്ലിനിക്, ഓതറ.

✅☑️ നിങ്ങളുടെ ആരോഗ്യത്തിന് എപ്പോഴും ഒരു വഴികാട്ടി..!!

🗓️ തിങ്കൾ മുതൽ ശനി വരെ
⌚ രാവിലെ 9.00am മുതൽ 8.00pm വരെ.

ക്ലിനിക്ക് | ലാബ്‌ | ഫാർമസി | ഹോം കെയർ സേവനങ്ങൾ.
🏥💊എല്ലാവരുടേയും ക്ലിനിക്ക്, എല്ലാവര്ക്കും ആരോഗ്യം!!

☎️📲ഒരൊറ്റ ഫോൺവിളി മതി ആരോഗ്യസേവനങ്ങൾ വീട്ടിലെത്തും..!!• ഡോക്ടർ വിസിറ്റ് ✅• നഴ്സിംഗ് കെയർ ☑️• മരുന്നുകൾ✅• ലാബ് ടെസ്റ്റുകൾ...
02/08/2024

☎️📲ഒരൊറ്റ ഫോൺവിളി മതി ആരോഗ്യസേവനങ്ങൾ വീട്ടിലെത്തും..!!

• ഡോക്ടർ വിസിറ്റ് ✅
• നഴ്സിംഗ് കെയർ ☑️
• മരുന്നുകൾ✅
• ലാബ് ടെസ്റ്റുകൾ ☑️ തുടങ്ങിയ മെഡിക്കൽ സേവനങ്ങൾ വീട്ടിൽ തന്നെ ഇപ്പോൾ ലഭ്യമാകും.😄

Address

Althara Junction, Opposite Federal Bnk, Othera East, Thiruvalla, Pathanamthitta
Thiruvalla
689546

Opening Hours

Monday 6:45am - 8pm
Tuesday 6:45am - 8pm
Wednesday 6:45am - 8pm
Thursday 6:45am - 8pm
Friday 6:45am - 8pm
Saturday 6:45am - 8pm

Telephone

+919562676462

Alerts

Be the first to know and let us send you an email when FirstCare Family Clinic - Othera ഫസ്റ്റ്കെയർ ഫാമിലി ക്ലിനിക്ക് - ഓതറ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to FirstCare Family Clinic - Othera ഫസ്റ്റ്കെയർ ഫാമിലി ക്ലിനിക്ക് - ഓതറ:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram