Ayush Aalayam Ayurveda & Siddha Hospital - Thiruvalla

Ayush Aalayam  Ayurveda & Siddha Hospital - Thiruvalla Genuine Kerala Traditional Ayurveda & Siddha Treatments, Rejuvenation Packages, Karkkidaka treatment

24/06/2023
17/08/2021
ബിലീവേഴ്‌സ്  ശാന്തിഗിരി  ആയുഷാലയം  ആയുർവേദ  സിദ്ധ  ഹോസ്പിറ്റലിൽ ,കുറ്റപ്പുഴ ,തിരുവല്ല       കർക്കിടക  ചികിത്സയ്ക്കുള്ള  ...
28/07/2021

ബിലീവേഴ്‌സ് ശാന്തിഗിരി ആയുഷാലയം ആയുർവേദ സിദ്ധ ഹോസ്പിറ്റലിൽ ,കുറ്റപ്പുഴ ,തിരുവല്ല കർക്കിടക ചികിത്സയ്ക്കുള്ള ബുക്കിംഗ് ആരംഭിച്ചിരിക്കുന്നു.
3 ദിവസം മുതൽ 21 ദിവസം വരെ ഉള്ള ചികിത്സകൾ , രോഗ പ്രതിരോഗ ശേഷി വർധനക്കുള്ള ആയുർവേദ മരുന്നുകളും,ചികിത്സകളും ഇവിടെ ലഭ്യമാണ് .
കൂടുതൽ വിവരങ്ങൾക്കും കർക്കിടക ചികിത്സാ ബുക്കിങിങ്ങും വിളിക്കുക : 8547443556.

Ayurveda Siddha Hospital # Kuttapuzha # Thiruvalla #Ayurveda treatments # Karkkidaka Special Treatments #All Ayurvedic T...
20/07/2021

Ayurveda Siddha Hospital # Kuttapuzha # Thiruvalla #
Ayurveda treatments # Karkkidaka Special Treatments #
All Ayurvedic Treatments available #
For details & booking: 8547443556

കോവിഡാനന്തര  കർക്കിടക ചികിത്സാ മികവുമായി ബിലീവേഴ്‌സ് ശാന്തിഗിരി ആയുഷ് ആലയം....................തിരുവല്ല: വിപുലമായ കോവിഡാന...
02/07/2021

കോവിഡാനന്തര കർക്കിടക ചികിത്സാ മികവുമായി ബിലീവേഴ്‌സ് ശാന്തിഗിരി ആയുഷ് ആലയം....................

തിരുവല്ല: വിപുലമായ കോവിഡാനന്തര കർക്കിടക ചികിത്സാ സൗകര്യമൊരുക്കി ബിലീവേഴ്‌സ് ശാന്തിഗിരി ആയുഷ് ആലയം ആയുർവേദ സിദ്ധ ഹോസ്പിറ്റൽ സജ്ജമായി കഴിഞ്ഞു. പ്രാചീന ആയുർവേദ ചികിത്സകൾക്കൊപ്പം കാലോചിതമായ മാറ്റങ്ങൾ ഉൾക്കൊണ്ട് ഉള്ള ചികിത്സാ പാക്കേജുകളാണ് അവലംബിച്ചിട്ടുള്ളത്. കർക്കിടക (വർഷ കാല) മാസ ആയുർവേദ ആരോഗ്യ രോഗ പ്രതിരോധ ശേഷി വർദ്ധനവ്, സുഖ ചികിത്സ എന്നിവ ഉൾക്കൊള്ളിച്ചു കൊണ്ടുള്ള ചികിത്സകൾ ആണ് നടന്നു വരുന്നത്.

ഫുൾ ബോഡി മസ്സാജ്, ഹെഡ് മസ്സാജ്, ഫൂട് മസ്സാജ്, സ്റ്റീo ബാത്‌, ഇലക്കിഴി, പൊടി കിഴി, ഞവര കിഴി, നാരങ്ങാ കിഴി, പിഴിച്ചിൽ, നസ്യം, വസ്തി, ശിരോധാര, വാത അസ്ഥി രോഗ ചികിത്സാ, നട്ടെല്ലു രോഗ ചികിത്സ എന്നിങ്ങനെ വിവിധ തരം ചികിത്സകൾ അടങ്ങുന്ന പാക്കേജുകൾ ഇവിടെ ലഭ്യമാണ്.

എല്ലാ വിധ കോവിഡ് മാനദണ്ഡങ്ങളും പാലിച്ചു കൊണ്ട് സീനിയർ ഡോക്ടർ Dr. കപിൽ എസ് കുമാർ ഡെപ്യൂട്ടി ഡോക്ടർ Dr. കൃഷ്ണ എന്നിവർ നേതൃത്വം നൽകുന്നു. കർക്കിടക ബുക്കിംഗ് കൗണ്ടർ ബിലീവേഴ്‌സ് ഹോസ്പിറ്റലിൽ ആരംഭിച്ചിരിക്കുന്നു. കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും വിളിക്കേണ്ട നമ്പർ 8547443556, 70525534447

--

30/06/2021

ബിലീവേഴ്‌സ് ശാന്തിഗിരി ആയുഷാലയം ആയുർവേദ സിദ്ധ ഹോസ്പിറ്റലിൽ ,കുറ്റപ്പുഴ ,തിരുവല്ല ഇന്ന് മുതൽ കർക്കിടക ചികിത്സയ്ക്കുള്ള മുൻ‌കൂർ ബുക്കിംഗ് ആരംഭിച്ചിരിക്കുന്നു.
എല്ലാവിധ കോവിഡ് മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടുള്ള ചികിത്സാ രീതികളാണ് ആയുഷാലയം നടത്തിവരുന്നത് . 3 ദിവസം മുതൽ 21 ദിവസം വരെ ഉള്ള ചികിത്സകൾ , രോഗ പ്രതിരോഗ ശേഷി വർധനക്കുള്ള ആയുർവേദ മരുന്നുകളും,ചികിത്സകളും ഇവിടെ ലഭ്യമാണ് .
കൂടുതൽ വിവരങ്ങൾക്കും കർക്കിടക ചികിത്സാ ബുക്കിങിങ്ങും വിളിക്കുക : 8547443556.
കോവിഡ് മൂലം എല്ലാ കിടത്തി ചികിത്സകൾക്കും
20 % മുതൽ 30 % വരെ കിഴിവ് ഉണ്ടായിരിക്കുന്നതാണ് .

28/06/2021

Address

St. Thomas Nagar, Kuttapuzha Po , Thiruvalla
Thiruvalla
689103

Opening Hours

Monday 12am - 11:59pm
Tuesday 12am - 11:59pm
Wednesday 12am - 11:59pm
Thursday 12am - 11:59pm
Friday 12am - 11:59pm
Saturday 12am - 11:59pm
Sunday 12am - 11:59pm

Telephone

7025534447

Alerts

Be the first to know and let us send you an email when Ayush Aalayam Ayurveda & Siddha Hospital - Thiruvalla posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Ayush Aalayam Ayurveda & Siddha Hospital - Thiruvalla:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram

Category