Tiruvalla Medical Mission (TMM): Delivering compassionate healthcare with excellence, grounded in faith. Managed by The Dewan Bahadur Dr. V. ft.
Verghese Hospital Trust Association, TMM ensures transparency and accountability with accounts audited by certified professionals to maintain the highest standards. TMM has expanded with a state-of-the-art 87,000 sq. building, featuring 8 modern operating theatres, more than 30 departments, specialties, and super specialties. We grow through global partnerships and your involvement whether as a sponsor, volunteer, or supporter helps sustain our mission. Healthcare professionals are welcome to serve at TMM, making a lasting impact through time and resources. We have two branches in operation: a 100-bed facility in Vazhoor, Kottayam District, and a 50-bed facility in Mannamaruthy, Ranni, Pathanamthitta District.
23/08/2025
മാതാവും കുഞ്ഞും തമ്മിലുള്ള ബന്ധത്തെ ഏറ്റവും മനോഹരവും അനശ്വരവുമായി മാറ്റുന്ന ചര്യയാണ് മുലയൂട്ടൽ. അത് ശരിയായ രീതിയിൽ ചെയ്യുന്നത് അമ്മയ്ക്കും കുഞ്ഞിനും ആരോഗ്യകരവും ആശ്വാസകരവുമാകുന്നു. 🌸
ഈ വീഡിയോയിൽ ഞങ്ങളുടെ ലാക്ടേഷൻ കൗൺസിലർ ശ്രീമതി അഖില പി., ശരിയായ മുലയൂട്ടൽ രീതികൾ, കുഞ്ഞിനെ പിടിപ്പിക്കുന്ന ശരിയായ പൊസിഷനുകൾ, അമ്മയ്ക്കും കുഞ്ഞിനും സുഖകരമാകുന്ന മാർഗങ്ങൾ എന്നിവയെക്കുറിച്ച് വിശദീകരിക്കുന്നു. പുതുമാതാക്കൾ നേരിടുന്ന സാധാരണ വെല്ലുവിളികളെ എങ്ങനെ മറികടക്കാം എന്നതിന്റെ വിശദീകരണവും അവർക്കു ആത്മവിശ്വാസം നൽകുന്ന വിലപ്പെട്ട നിർദ്ദേശങ്ങളും അവർ പങ്കുവയ്ക്കുന്നു.
👉 പുതിയ അമ്മമാർക്കും, ഗർഭിണികൾക്കും, മാതൃത്വത്തെ പിന്തുണയ്ക്കുന്ന എല്ലാവർക്കും ഏറെ ഉപകാരപ്പെടുന്ന വീഡിയോ കാണുകയും പങ്കുവയ്ക്കുകയും ചെയ്യുക
23/08/2025
പ്രസവസമയത്ത് ലേബർ റൂമിനുള്ളിൽ, അപരിചിതരായവരുടെ ഇടയിൽ പെട്ട് ആകെ മാനസികസമ്മർദ്ദത്തിന് വിധേയമായി പ്രസവം എന്ന മനോഹരമായ അവസ്ഥയെ വേദനാജനകമാക്കേണ്ട! പ്രസവസമയത്ത് ഭർത്താവിനോ അമ്മയ്ക്കോ ഒപ്പം നിൽക്കാവുന്ന ഒരു ഫെസിലിറ്റി ആണ് TMM ലെ ബെർത്തിങ് സ്യൂട്ട്. പ്രസവശേഷം കുടുംബാംഗങ്ങൾക്ക് ഒരുമിച്ച് ആ മുറിയിൽ സന്തോഷം പങ്കു വെയ്ക്കാനും, പ്രസവസമയത്ത് ലേബർറൂമിലെ മറ്റു ഗർഭിണികളുടെ വേദനയും കരച്ചിലും സമ്മർദ്ദത്തിലാഴ്ത്താതെയിരിക്കാനും ഈ സൗകര്യം മൂലം സാധ്യമാണ്. ഒപ്പം പ്രഗത്ഭരായ ഡോക്ടർമാരുടെയും നഴ്സുമാരുടെയും നിരന്തര പിന്തുണയും നിങ്ങൾക്കിവിടെയുണ്ട്. നിങ്ങളുടെ സ്യൂട്ട് മുൻകൂട്ടി തന്നെ ബുക്ക് ചെയ്യൂ.
📞 0469 2626000
📍 Tiruvalla Medical Mission
19/08/2025
Admissions are now open at TMM Academy & Research Centre, Thiruvalla, for diploma courses in Dialysis and Anesthesia & OT. If you have completed +2 Science with a minimum of 50% marks in Biology, Physics, Chemistry, and English combined, this is your opportunity to step into a rewarding career in healthcare. Affiliated to the Directorate of Medical Education, Government of Kerala, our programs are designed to equip you with practical skills and clinical expertise. Join us at the TMM Hospital
campus and begin your journey toward a meaningful future in medical service.
നന്നായി ഉറങ്ങാൻ കഴിയുന്നില്ല എന്നത് മോശം ആരോഗ്യത്തിൻ്റെ ലക്ഷണമാണ്. ക്ഷീണവും, ഉറക്കത്തിൽ ഞെട്ടി ഉണരലും, കൂർക്കം വലിയും എല്ലാം മോശം ഉറക്കത്തിൻ്റെ ലക്ഷണങ്ങളാണ്. ചില രോഗവസ്ഥകൾ കൊണ്ടും ഇങ്ങനെയൊക്കെ സംഭവിക്കാം. ഉറക്കം താറുമാറാകുന്ന ചില രോഗവസ്ഥകളെ പറ്റിയും ഫലപ്രദമായ ചികിത്സകളെ പറ്റിയും TMM ഹോസ്പിറ്റലിലെ കൺസൽട്ടൻ്റ് പൾമനോളജിസ്റ്റ് ഡോ. ഡാനി പ്രസാദ് വിശദമാക്കുന്നു.
📞 0469 2626000
📍 Tiruvalla Medical Mission
16/08/2025
ആരോഗ്യമുള്ള ചർമ്മം ആത്മവിശ്വാസവും കൂട്ടും. നിങ്ങളുടെ ചർമ്മത്തിലെ അനാവശ്യമായ പാടുകൾ, മുഖക്കുരു, അനാവശ്യ രോമവളർച്ച എന്നിവയ്ക്കെല്ലാമുള്ള വിദഗ്ധ ചികിത്സ ഇപ്പോൾ TMM ഡെർമറ്റോളജി വിഭാഗത്തിൽ ലഭ്യമാണ്. വിദഗ്ധരായ ഡോക്ടർമാരുടെ ടീം ഇപ്പോഴും നിങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാനിവിടെയുണ്ടാകും. നിങ്ങളുടെ സെഷൻ ഇന്ന് തന്നെ ബുക്ക് ചെയ്യൂ.
📞 8078151000
📍 Tiruvalla Medical Mission
15/08/2025
തിരുവല്ല മെഡിക്കൽ മിഷൻ ഹോസ്പിറ്റലിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു.
തിരുവല്ല: ഇന്ത്യയുടെ 79ആമത് സ്വാതന്ത്ര്യദിനം തിരുവല്ല മെഡിക്കൽ മിഷൻ (ടി.എം.എം.) ഹോസ്പിറ്റലിൽ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. വെള്ളിയാഴ്ച രാവിലെ ഹോസ്പിറ്റൽ പോർട്ടിക്കോയിൽ നടന്ന ചടങ്ങിൽ ടി.എം.എം. ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ചെയർമാൻ ശ്രീ. ജോർജ് കോശി മൈലപ്ര ദേശീയ പതാക ഉയർത്തി.
സ്വാതന്ത്ര്യത്തിനുവേണ്ടി ജീവൻ ബലിയർപ്പിച്ച ധീര ദേശാഭിമാനികളെ അദ്ദേഹം തൻ്റെ പ്രസംഗത്തിൽ അനുസ്മരിച്ചു. രാജ്യത്തിൻ്റെ പുരോഗതിക്കായി ഓരോ പൗരനും അർപ്പണബോധത്തോടെ പ്രവർത്തിക്കണമെന്നും, ആരോഗ്യരംഗത്തെ നിസ്വാർത്ഥ സേവനം രാജ്യസേവനത്തിന് തുല്യമാണെന്നും അദ്ദേഹം തൻ്റെ സ്വാതന്ത്ര്യദിന സന്ദേശത്തിൽ പറഞ്ഞു.
ടി എം എം സെക്യൂരിറ്റി വിഭാഗത്തിന്റെ പ്രൗഢോജ്വലമായ സ്വാതന്ത്ര്യദിനപരേഡ് ചടങ്ങിനു മാറ്റുകൂട്ടി. ചടങ്ങിനോടനുബന്ധിച്ച്, വിവിധ വിഭാഗങ്ങളിൽ സ്തുത്യർഹമായ സേവനം കാഴ്ചവെച്ച ജീവനക്കാർക്കുള്ള പുരസ്കാരങ്ങൾ വിതരണം ചെയ്തു.
ഹോസ്പിറ്റൽ ബോർഡ് അംഗങ്ങൾ, ഡോക്ടർമാർ, നഴ്സിംഗ്-പാരാമെഡിക്കൽ ജീവനക്കാർ, മറ്റ് ആശുപത്രി ജീവനക്കാർ, രോഗികളുടെ കൂട്ടിരിപ്പുകാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
15/08/2025
ഇന്ത്യ എഴുപത്തിയൊമ്പതാം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോൾ രോഗങ്ങളിൽ നിന്നും, മാനസിക, ശാരീരിക ബുദ്ധിമുട്ടുകളിൽ നിന്നും സ്വാതന്ത്ര്യം ലഭിക്കാൻ നമുക്കേവർക്കും പ്രാർത്ഥിക്കാം. ആരോഗ്യമുള്ള വ്യക്തികൾക്കെ രാജ്യത്തിൻറെ ഉന്നമനത്തിനായി പ്രവർത്തിക്കാനാകുകയുള്ളൂ. ഈ സ്വാതന്ത്ര്യദിനത്തിൽ ഈ രാജ്യത്തിനായി ആത്മാർത്ഥമായി പോരാടിയ എല്ലാ സ്വാതന്ത്ര്യസമര സേനാനികളെയും TMM ഓർക്കുകയും അവർക്ക് ശ്രദ്ധാഞ്ജലി അർപ്പിക്കുകയും ചെയ്യുന്നു. ആരോഗ്യമുള്ള നാളെകളെ ഒരുമിച്ച് വരവേൽക്കാം. എല്ലാവര്ക്കും സ്വാതത്ര്യ ദിനാശംസകൾ. ജയ് ഹിന്ദ്!
14/08/2025
ശരിയായി ഉറങ്ങുമ്പോഴാണ് ശരീരം വേണ്ട റിപ്പയറിംഗുകൾ ചെയ്യുന്നത്. അവയവങ്ങൾക്കെല്ലാം ആവശ്യമായ വിശ്രമവും ലഭിക്കുന്നത് അപ്പോഴാണ്. ശരീരത്തിന്റെ ഉപാപചയ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ഉറക്കത്തിനു നല്ലൊരു പങ്കുണ്ട്. നന്നായി ഉറങ്ങാൻ നിങ്ങൾക്ക് സാധ്യമാകുന്നില്ലെങ്കിൽ TMM പൾമനോളജി വിഭാഗം സന്ദർശിക്കൂ. നിങ്ങളുടെ ഉറക്കക്കുറവിന്റെ കാരണം മനസ്സിലാക്കി വേണ്ട ട്രീറ്റ്മെന്റ് പ്ലാനുകൾ എടുക്കാൻ TMM നിങ്ങളെ സഹായിക്കും.
📞 0469 2626000
📍 Tiruvalla Medical Mission
13/08/2025
മുഖസൗന്ദര്യത്തിനെന്നും തടസ്സമായി നിൽക്കുന്ന ഒന്നാണ് മുഖക്കുരു അഥവാ acne. ഏറ്റവും നൂതനമായ chemical peel ട്രീറ്റ്മെന്റിലൂടെ മുഖക്കുരുവും അതിന്റെ പാടുകളും, പിഗ്മെന്റേഷനും എല്ലാം ഒഴിവാക്കാം. TMM ഡെർമറ്റോളജി വിഭാഗത്തിൽ ഇപ്പോൾ ഏറ്റവും വിദഗ്ധരായ ഡോക്ടർമാരുടെ ഒരു ടീം തന്നെ നിങ്ങളെ പരിചരിക്കാൻ ലഭ്യമാണ്. ഇന്ന് തന്നെ സെഷൻ ബുക്ക് ചെയ്യൂ.
📞 0469 2626000
📍 Tiruvalla Medical Mission
13/08/2025
We are looking for a skilled Radiology Technician with expertise in both X-Ray and CT procedures to join our trusted healthcare team. If you have 2–5 years of experience and a degree in Radiography or Radiology Imaging Technology, this is your chance to advance your career with one of Kerala’s most respected medical institutions.
Key Responsibilities:
✔ Perform diagnostic procedures and radiology techniques
✔ Ensure radiation safety and protection
✔ Maintain and operate imaging equipment efficiently
📅 Last date to apply: 15/09/2025
🔗 Apply online: tmhospital.org/careers
📧 Or email your CV to: careers@tmmhospital.org
📞 944603889
13/08/2025
We are proudly unveiling our brand-new website, designed to make your healthcare journey smoother, faster, and more connected. Our new site brings everything you need right to your fingertips: easy online appointment booking, detailed information about our departments and specialists, health tips, patient resources, and updates on our latest services. With a clean, user-friendly design, it’s built to help you find what you are looking for quickly and feel connected to the care you trust. Join us in celebrating this milestone. Your health. Our mission. Now online, better than ever. Visit us: www.tmmhospital.org
13/08/2025
We are looking for a dedicated Physiotherapist with 1–3 years of clinical experience to be part of our trusted healthcare family. If you have a Bachelor’s degree in Physiotherapy and a passion for helping patients regain mobility and independence, we want to hear from you!
📅 Last date to apply: 15/09/2025
🔗 Apply online: tmhospital.org/careers
📧 Or email your CV to: careers@tmmhospital.org
📞 9446038893
Be the first to know and let us send you an email when Tiruvalla Medical Mission Hospital posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.
Contact The Practice
Send a message to Tiruvalla Medical Mission Hospital:
Tiruvalla Medical Mission
The Story of Eight Decades...
History:
Dewan Bahadur Dr. V. Varghese, the Chief Physician of the Maharaja of Travancore, established a 6 bed clinic in Thiruvalla in 1935. In 1940 that the hospital was handed over to a group of Missionaries, Dr. R. S. Churchward, E. H Noel and G. L Fountain , who were dedicated to the cause of offering compassionate cure.
Vision:
To be a Leading Patient Friendly Hospital by offering Quality Patient care and Education based on Love and Compassion.
Mission:
Tiruvalla Medical Mission exists to share the compassion of Jesus Christ with sick, by offering affordable medical services and spiritual counsel, leading to their healing and wholeness.
Management:
TMM is managed by a board of Governors most of whom are professionals from various fields who volunteer their services. Yearly budget is prepared and approved by this board and the accounts are duly audited and certified by accredited accountants.
Infrastructure Development:
Times are changing. Technologies are improving and opportunities persuade to stay ahead in this challenging health care field. The hospital has constructed a brand new four storey building complex of 87000 sq. ft. commemorating its Platinum Jubilee. It is equipped with 8 moders operating theatres and and equipments. A highly sophisticated HMIS computer software is being implemented in order to have various information at the finger tips.
Partnership:
TMM can only grow with the partnership of God’s people from around the world. As a prayer partner, a well wisher, you can sponsor a programme, or a project of TMM or encourage your church or friends to support TMM. If you are a doctor or any other professional, consider serving a term at TMM Hospital or College. Remember your time and resource given to TMM will be an investment that will yield a great dividend in heaven.
Branch Hospitals:
There are two branch hospitals with 100 and 50 beds for TMM located at Vazhoor, Kottayam District and Mannamaruthy, Ranni in Pathanamthitta Disctrict Respectively.
Training Services:
TMM has also made major strides and is renowned for its nursing courses. TMM College of Nursing is affiliated to the Kerala University of Health Sciences,Kerala.The college offers both BSc and MSc courses in Nursing.
The Future:
TMM aims to become a referral hospital with its own Medical College, to become totally paperless hospital by 2018, to be self reliant in waste management, water harvesting and solar power. The Management hopes to attain Full NABH accreditation for the hospital by 2020.