Prasad Clinic

Prasad Clinic Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Prasad Clinic, Family medicine practice, PMG Junction , DIVISION ROAD, Thiruvananthapuram.

Diabetes screening camp at Prasad clinic Diagnostic and Wellness Centre, Pulimoodu
21/11/2021

Diabetes screening camp at Prasad clinic Diagnostic and Wellness Centre, Pulimoodu

Our Dental wing
21/11/2021

Our Dental wing

21/11/2021
Recently joined our team of Consultants
21/11/2021

Recently joined our team of Consultants

ബഹുമാന്യരേ,നഗരഹൃദയത്തില്‍ നിങ്ങളുടെ വിളിപ്പുറത്ത് ഞങ്ങളുണ്ട്. കോവിഡ് രോഗാനന്തര ജീവിത നിര്‍വഹണത്തിന് കരുതലോടെയുള്ള പരിചരണ...
15/02/2021

ബഹുമാന്യരേ,
നഗരഹൃദയത്തില്‍ നിങ്ങളുടെ വിളിപ്പുറത്ത് ഞങ്ങളുണ്ട്.

കോവിഡ് രോഗാനന്തര ജീവിത നിര്‍വഹണത്തിന് കരുതലോടെയുള്ള പരിചരണം ഏറെ അനിവാര്യമാണെന്ന് അറിയാമല്ലോ. മാനസിക, ശാരീരിക ആരോഗ്യ വിലയിരുത്തലിനും കൗണ്‍സിലിംഗ് അടക്കമുള്ള ചികിത്സകള്‍ക്കും പ്രത്യേക പരിഗണന നല്‍കിയാണ് നിലവില്‍ ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. മികച്ച പരിചരണം മുഖമുദ്രയാക്കിയ ചികിത്സാ പാരമ്പര്യമാണ് പ്രസാദ് ക്ലിനിക്കിന്‍റേതെന്ന് നിങ്ങളോരോരുത്ത
ർക്കും വ്യക്തമാണല്ലോ.

ജി പി ഒ യിൽ നിന്ന് അധികമല്ലാത്ത അകലത്തിൽ അംബുജ വിലാസം റോഡിലുള്ള പി ആർ എസ് കൃഷ്ണയിൽ അത്യാധുനിക സംവിധാനങ്ങളോടു കൂടിയ ഞങ്ങളുടെ വെൽനെസ് ക്ലിനിക്ക് പ്രവർത്തനമാരംഭിച്ച വിവരവും ഇതോടൊപ്പം സസന്തോഷം അറിയിക്കുന്നു.

കോവിഡ് പ്രോട്ടോക്കോൾ പ്രകാരം സുരക്ഷിതമായ നിരവധി സേവനങ്ങൾക്ക് ഞങ്ങൾ ഇവിടെ സൗകര്യമൊരുക്കിയിട്ടുണ്ട്. ജനറൽ മെഡിസിൻ, പീഡിയാട്രിക്സ്, ഡെർമറ്റോളജി, ഇ എൻ ടി എന്നിവയ്ക്കായി പ്രത്യേക മെഡിക്കൽ ഒ പി, അത്യാധുനിക പരിശോധനാ സംവിധാനത്തോടു കൂടിയ ദന്തൽ ഒ പി, ആയുർവേദ- ഹോമിയോപ്പതി ഒ പി ക്ലിനിക്കുകൾ, സൈക്കോളജിക്കൽ അസസ്സ്മെൻ്റ്സ് & അനുബന്ധ സേവനങ്ങൾ, മെമ്മറി ക്ലിനിക്, പോസ്റ്റ് കോവിഡ് മാനേജ്മെൻ്റ് & കെയർ, ആധുനിക ക്ലിനിക്കൽ ലബോറട്ടറി, ഇ സി ജി, ഫാർമസി തുടങ്ങിയ സേവനങ്ങളെല്ലാം ഒരു കുടക്കീഴിൽ നിന്നു തന്നെ നിങ്ങൾക്ക് ലഭിക്കുന്നു.

കൂടാതെ, യാത്രയ്ക്ക് ബുദ്ധിമുട്ടുണ്ടെങ്കിൽ, നിങ്ങളുടെ അടുക്കലെത്തി ആരോഗ്യ പരിശോധനയും രക്തശേഖരണവും സാധ്യമാക്കാന്‍ പ്രസാദ് ക്ലിനിക്കിന്‍റെ സ്പെഷല്‍ ടീം സന്നദ്ധമാണ്.

ആരോഗ്യപൂർണ്ണവും ആനന്ദഭരിതവുമായ ഒരു ജീവിതക്രമം ചിട്ടപ്പെടുത്താൻ നമുക്ക് ഒത്തൊരുമിച്ച് നീങ്ങാം. ഞങ്ങളുടെ സുസജ്ജമായ ഹെൽത്ത് കെയർ കുടുംബത്തിലേക്ക് ഏവർക്കും സ്വാഗതം.

സ്നേഹപൂർവ്വം,
ഡോ. ആശ പ്രസാദ്
ഡയറക്ടർ

കൂടുതൽ വിവരങ്ങൾക്കായി വിളിക്കുമല്ലോ :
9495458800, 9567213829, 0471- 2575 600.

Inauguration of our new branch, 'Prasad clinic - Diagnostic and Wellness Centre' at PRS Krishna buildings, Pulimoodu, Tr...
20/09/2020

Inauguration of our new branch, 'Prasad clinic - Diagnostic and Wellness Centre' at PRS Krishna buildings, Pulimoodu, Trivandrum.

We don't give just counseling, we delivers HAPPINESS.. PMG Junction,Trivandrumcontact us ;- 9495458800, 9496994258
06/01/2020

We don't give just counseling, we delivers HAPPINESS..


PMG Junction,Trivandrum
contact us ;- 9495458800, 9496994258

 PMG Junction,Trivandrumcontact us ;- 9495458800, 9496994258
02/01/2020


PMG Junction,Trivandrum
contact us ;- 9495458800, 9496994258

  _Clinic #  For     &  PMG Junction,Trivandrumcontact us ;- 9495458800, 9496994258
14/12/2019

_Clinic #

For &

PMG Junction,Trivandrum
contact us ;- 9495458800, 9496994258

Address

PMG Junction , DIVISION ROAD
Thiruvananthapuram
695033

Telephone

+914712316344

Website

Alerts

Be the first to know and let us send you an email when Prasad Clinic posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram