
17/06/2024
വേദനൂൽ പാരമ്പര്യ വൈദ്യശാലയുടെ ഔദ്യോഗിക ഉദ്ഘാടനം ഇന്ന് രാവിലെ നടന്നതായി അറിയിക്കുന്നു. ആയിരക്കണക്കിന് ജനങ്ങൾ ഞങ്ങളുടെ ചികിൽസാ സമ്പ്രദായത്തിൽ വിശ്വസ്സിക്കുകയും ചികിൽസ തേടുകയും ചെയ്തത് വഴി ഗുരുകൃപയാൽ രോഗമുക്തി നേടിക്കൊടുത്തു കൊണ്ട് ഞങ്ങളുടെ ചികിൽസാ സ്ഥാപനം പുതിയ രൂപത്തിലും ഭാവത്തിലും ഇന്നുമുതൽ #തിരുവനന്തപുരം ജില്ലയിൽ നെയ്യാറ്റിൻകരയിലെ തൊഴുക്കലിൽ പ്രവർത്തനം ആരംഭിച്ചു. അഗസ്ത്യാദി ഗുരുപരമ്പരയുടെ കാരുണ്യവും ചൈതന്യവും എല്ലാവരിലും ഉണ്ടാകട്ടെ. നന്ദി
C Biju vaidyar ottasekharamangalam
Dr Bibin B Kurishinkal