Metro vision opticals

Metro vision opticals opticals

Services for all frames are absolutely free.  Eye testing is completely free.Metro vision opticals wich is worked befor ...
24/06/2022

Services for all frames are absolutely free. Eye testing is completely free.
Metro vision opticals wich is worked befor at kesavadasapuram junction has been shifted from there to ulloor opposite Ahalia eye hospital. Indicating the same name as metro vision opticals

08/06/2022
Metro vision opticals.Opp.Ahalia Eye HospitalNear ulloor. Thiruvananthapuram. E-mail metrovisionopticals@gmail.comPhone ...
07/06/2022

Metro vision opticals.Opp.Ahalia Eye Hospital
Near ulloor. Thiruvananthapuram.
E-mail metrovisionopticals@gmail.com
Phone +919633354567. +917736703744
10വർഷത്തിൽ പരം കേരളത്തിനകത്തും വിദേശരാജ്യങ്ങളിലും ഒപ്റ്റിക്കൽ മേഖലയിൽ സേവന പാരമ്പര്യം കാത്തുസൂക്ഷിക്കുന്ന മെട്രോ വിഷൻ ഒപ്ടിക്കൽസ് അന്നും ഇന്നും എപ്പോഴും മികവുറ്റ ഓഫറുകളും സേവനങ്ങളുമായി നിങ്ങൾക്കൊപ്പം
*ഞങ്ങളുടെ പുതുപുത്തൻ ഓഫറുകൾ
👪 ഒരു കുടുംബത്തിലെ എല്ലാ അംഗങ്ങൾക്കും കൂടി 7999 രൂപ മുതൽമുടക്കിൽ കണ്ണടകൾ സ്വന്തമാക്കാൻ അവസരം
• ഒരു ഫ്രെയിം വാങ്ങുമ്പോൾ തികച്ചും മറ്റൊരു ഫ്രെയിം സൗജന്യമായി നിങ്ങൾക്ക് നേടാൻ അവസരം
• ഒരു സിംഗിൾ വിഷൻ ഫ്രെയിം യും ലെൻസും കൂടി വാങ്ങുമ്പോൾ അതേ പവർ ഉള്ള മറ്റൊരു ഫ്രെയിം യും ലെൻസ് തികച്ചും സൗജന്യമായി നേടാൻ അവസരം
• എല്ലാവിധ ബ്രാൻഡഡ് ഫ്രെയിം നും 10 ശതമാനം മുതൽ 50 ശതമാനം വരെ ഡിസ്കൗണ്ട്
• കോൺടാക്ട് ലൈസ് കൾക്ക് അഞ്ച് ശതമാനം മുതൽ 10 ശതമാനം വരെ ഡിസ്കൗണ്ട്
ഞങ്ങൾ നിങ്ങൾക്കായി ഒരുക്കുന്ന സേവനങ്ങൾ
• കാഴ്ച പരിശോധന രംഗത്ത് 10വർഷത്തിൽ പരം പ്രവർത്തി പരിചയം ഉള്ള Optometrist മാരുടെ സേവനം
• സൗജന്യനിരക്കിൽ കാഴ്ച പരിശോധന
• സൗജന്യനിരക്കിൽ കണ്ണടകളുടെ സർവീസുകൾ
• തികച്ചും ഫ്രണ്ട്‌ലി ആയുള്ള കസ്റ്റമർ കെയർ സർവീസ്
• സൗജന്യമായി ഉള്ള കോൺടാക്ട് ലെൻസ് ട്രയൽ പരിശീലനം
ഇവയൊക്കെ തന്നെയാണ് മെട്രോ വിഷൻ ഒപ്ടിക്കൽസ് മറ്റു Opticals നിന്നും വേറിട്ടു നിൽക്കുന്നതിനുള്ള കാരണവും

Address

Thiruvananthapuram
695011

Website

Alerts

Be the first to know and let us send you an email when Metro vision opticals posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Metro vision opticals:

Share