STETH HOPE HOMEO Clinic

STETH HOPE HOMEO Clinic We Care and Cure You

11/07/2022
11/09/2021
02/03/2021

nic

16/12/2020
കൊളസ്ട്രോൾ: അകാരണഭയം ഒഴിവാക്കാo
17/07/2020

കൊളസ്ട്രോൾ: അകാരണഭയം ഒഴിവാക്കാo

കൊളസ്ട്രോൾ, കൊഴുപ്പ് ഇവയൊക്കെ ആധുനിക മനുഷ്യന്റെ പേടിസ്വപ്നമാണ്. ഇവയെപ്പറ്റിയുള്ള ശരിയായ അറിവു സാമാന്യജനത്തി....

സൗന്ദര്യം കൂട്ടാൻ ഹോമിയോ മാർഗങ്ങൾ
10/07/2020

സൗന്ദര്യം കൂട്ടാൻ ഹോമിയോ മാർഗങ്ങൾ

മുഖം മനസിന്റെ കണ്ണാടി എന്ന പഴമൊഴി തികച്ചും അർഥവത്താണ്. മനസിലെ വിഷമം, ദേഷ്യം, സന്തോഷം തുടങ്ങിയ എല്ലാ വികാരങ്ങളു.....

ആർത്തവപ്രശ്നങ്ങൾക്ക് ഹോമിയോ പ്രതിവിധി
09/07/2020

ആർത്തവപ്രശ്നങ്ങൾക്ക് ഹോമിയോ പ്രതിവിധി

ആർത്തവകാല വ്യാധികൾ ശരീരത്തിന്റെ പൊതു ആരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. കായികമായി അധ്വാനിക്കുന്ന, ആരോഗ്യ.....

കുഞ്ഞുങ്ങളിലെ’ രോഗങ്ങൾക്ക് ഹോമിയോപതി പോലെ ഫലപ്രദമായ മറ്റൊരു ചികിത്സ രീതിയില്ല ...... Dr പ്രിയദർശിനി DMO കൊല്ലം
09/07/2020

കുഞ്ഞുങ്ങളിലെ’ രോഗങ്ങൾക്ക് ഹോമിയോപതി പോലെ ഫലപ്രദമായ മറ്റൊരു ചികിത്സ രീതിയില്ല ...... Dr പ്രിയദർശിനി DMO കൊല്ലം

കുട്ടികളുടെ കളിയും ചിരിയും നിറഞ്ഞതാണ് വീടുകൾ. എന്നാൽ കുട്ടികൾക്ക് എന്തെങ്കിലും അസുഖം വന്നാലോ? പകർച്ചവ്യാധിയു...

മനസ്സു നന്നാക്കാൻ ഹോമിയോ Wednesday
09/07/2020

മനസ്സു നന്നാക്കാൻ ഹോമിയോ Wednesday

സ്വഭാവമൊന്നു മാറ്റിക്കൂടെ? ജീവിതത്തിൽ ഇങ്ങനെയൊരു ചോദ്യം മക്കളോടൊ ജീവിതപങ്കാളികളോടൊ ചോദിക്കാത്തവരായി ആരുമുണ...

06/07/2020

ഹോമിയോപതിക്കെതിരേ ഉള്ള പരിഹാസം പുച്ഛത്തിൽ നിന്ന് അക്രമണത്തിലേക്കു രൂപാന്തരം സംഭവിച്ചത്‌ ഈയിടെയാണ്
ഇന്ത്യയിൽ ഒഴിച്ചു ലോകം മുഴുവൻ ഉള്ള ഹോമിയോ ഡോക്ടർമാർ അലോപ്പതിയിൽ ഉന്നത ബിരുദമുള്ളവർ ആണ്.

അലോപ്പതി മരുന്നുകളുടെ പാർശ്വഫലങ്ങൾ മനസ്സിലാക്കി പകരം ശരീരത്തിൽ തന്നെ ഉള്ള ശമന- പ്രതിരോധ സംവിധാനം ചികിത്സക്കായി ഉപയോഗപ്പെടുത്തുന്ന ഹോമിയോപ്പതിയുടെ സാധ്യതകൾ അനുഭവിച്ചറിഞ്ഞ ശേഷം ആണ് അവർ ഇതിനെ സ്വീകരിച്ചിട്ടുള്ളത്.
( All reversible tissue changes are autocurable. Homoeopathic medicines are nothing but enhancing the curative power when body is not capable of doing of its own ) രോഗം മാറാൻ അങ്ങനെ ഒരു സഹായമേ ആവശ്യമുള്ളു. ബാക്കി എല്ലാം ശരീരം സ്വന്തമായി തന്നെ ചെയ്യുന്നതാണ്

200 വർഷം മാത്രം പഴക്കമുള്ള ഈ വൈദ്യശാസ്ത്രം ആദ്യ ഘട്ടത്തിൽ വലിയ പരിഗണന കിട്ടാതെ കടന്നു പോവുകയും എന്നാൽ കഴിഞ്ഞ 30 വർഷമായി നിരവധി റിസേർച്ചുകൾ ലോകത്തിന്റെ പല ഭാഗങ്ങളിലും നടക്കുകയും അതിന്റെ ഫലങ്ങൾ ഏതൊരു മെഡിക്കൽ കമ്മ്യൂണിറ്റിക്കും മനസ്സിലാക്കാൻ പറ്റുന്ന രീതിയിൽ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. ( അവയിൽ ചിലതു മാത്രം ചുവടെ സൂചിപ്പിക്കിന്നുണ്ട് )

കൂടുതൽ പ്രശസ്തിയും പണവും ഉള്ള മറ്റൊരു പ്രവർത്തന മേഖല ഉണ്ടായിട്ടും ഈ രംഗത്തു 25 വർഷമായി സജീവമായി പ്രവർത്തിക്കുന്നത് ഇതിലുള്ള വിശ്വാസയോഗ്യമായ അനുഭവങ്ങൾ കൊണ്ടാണ്.

ചികില്സക്ക്‌ മുൻപും പിൻപും ഉള്ള മെഡിക്കൽ ലബോറോട്ടോറി സ്കാനിംഗ് തുടങ്ങിയവ ശാസ്ത്രീയമായ ആധികാരിക പ്രമാണങ്ങൾ ആയി സ്വീകരിക്കുമെങ്കിൽ ആയിരത്തിൽ അധികം
റെസ്റ്റിമോണിയൽസ് ആരുടെ മുൻപിലും ഹാജരാക്കാനായി സൂക്ഷിച്ചു വച്ചിട്ടുണ്ട്.

MOH ലൈസൻസ് നേടിയ ശേഷം 15 വര്ഷമായി ദുബായിൽ ആണ് പ്രാക്റ്റീസ് ചെയ്യുന്നത്.
ഹോമിയോപ്പതിയിൽ ബിരുദാന്തര ബിരുദം ഉണ്ട്. ഇവിടെ അലോപ്പതി രംഗത്ത് പ്രവർത്തിക്കുന്ന ഡോക്ടർമാരുമായി നല്ല സൗഹൃദവും പരസ്പര ബഹുമാനവും സൂക്ഷിക്കുന്നു. ഞങ്ങൾ പരസ്പരം കേസുകൾ റെഫർ ചെയ്യാറുണ്ട്. ( നാത്തൂൻ പോരോ അമ്മയിപ്പോരോ ഇല്ല എന്നർത്ഥം )

കോവിഡ് കേസുകൾ ധാരാളം ഉള്ള സിറ്റി ആണ് ദുബായ് എന്നറിയാമല്ലോ. ഹോസ്പിറ്റലുകൾക്കു താങ്ങാൻ പറ്റാത്തത്ര കേസുകൾ ഉണ്ടായപ്പോൾ പലരും ഞങ്ങളെയും വിളിച്ചു.

അങ്ങിനെ നാട്ടിൽ പോവാൻ
പറ്റാതെ കുടുങ്ങിപ്പോയ അവസ്ഥ നല്ലൊരു അവസരമായി
ഇത് വരെ (28/06/2020) 67 കേസുകൾ ( Covid Positive)
കേസുകൾ treat ചെയ്യാനുള്ള അവസരം ലഭിച്ചു.
കുറഞ്ഞത് 4
ദിവസത്തിനുള്ളിലും കൂടിയത് 12 ദിസത്തിനുള്ളിലും എല്ലാ കേസുകളും നെഗറ്റീവ് ആയി. അതിൽ ന്യൂമോണിയ ആസ്ത്മ പ്രമേഹം രക്തസമ്മർദ്ധം എല്ലാ രോഗങ്ങളും ഉള്ള നിരവധി പേർ ഉണ്ട്. 3 വയസ്സ് മുതൽ 79 വയസ്സ് വരെ ഉള്ള രോഗികൾ.

എല്ലാ
കേസുകളുടെയും ആധികാരികമായ റിപോർട്ടുകൾ സൂക്ഷിച്ചു വച്ചിട്ടുണ്ട് രോഗികളുടെ ഫോൺ നമ്പർ അടക്കമുള്ള വിവരങ്ങളും

ഇനി Arsenic Alb.
ഹോമിയോപ്പതിയിൽ ഒരു രോഗിയുടെ ലക്ഷണങ്ങളും മെഡിസിന്റെ Pathogenic Features ഉം match ചെയ്ത് കൃത്യമായി medicine കണ്ടുപിടിച്ചു കൊടുക്കുക എന്ന ശ്രമകരമായ ജോലി ആണ് ഡോക്ടർ ചെയ്യേണ്ടത് ( A for Apple അല്ല )
അതിനു രോഗിയുടെ മാനസികവും ശാരീരികവുമായ ലക്ഷണങ്ങൾ നോക്കണം.

താഴെ പറയുന്നവ ആണ് Arsenic Alb ന്റെ Drug Picture.

Mental Symptoms:

Anxiety
Restlessness
Fear of Death
Fear of being alone ( Isolation conflict or Territorial conflicts)

Physical Symptoms :

Fever
Throat pain
Upper Respiratory Tract Affections
Asthma
Pneumonia

Above noted symptoms constitute a Covid 19 case.

അതുകൊണ്ടാണ് Arsenic Alb പ്രതിരോധ ഔഷധം ആയി അവതരിക്കുന്നത്.
ഹോമിയോയിൽ Dynamisation എന്ന രീതിയിലൂടെ Drug Property നേർപ്പിച്ച ശേഷം ആണ് ഉപയോഗിക്കുന്നത് അതായത്

Medicinal Property നില നിർത്തുകയും toxicity ഒഴിവാക്കുകയും ചെയ്യുക എന്നതാണ് Dynamisaion എന്ന process.

അതിനെ പറ്റിയും വിമര്ശനം ഉണ്ട്. നേർപ്പിക്കുമ്പോൾ എങ്ങനെ ആണ് വീര്യം കൂടുതുന്നത് എന്നാണ് സംശയം.
നമ്മുടെ ശരീരത്തിൽ 100 trilion കോശങ്ങൾ ഉണ്ട്.
നേർപ്പിക്കുമ്പോൾ ഈ കോശങ്ങളിലേക്കു നേരിട്ട് nano particles of medicine കൂടുതൽ ആഗിരണം ചെയ്യപ്പെടുമ്പോൾ കൂടുതൽ ഫലപ്രാപ്തി ഉണ്ടാവുകയാണ് ചെയ്യുന്നത് അല്ലാതെ വീര്യം കൂടുകയല്ല. പകരം ശരീരത്തിന്റെ സൂക്ഷമതയായ മോളിക്യൂലർ രൂപത്തിലേക്ക് സ്വീകരിക്കപ്പെടുകയാണ് ചെയ്യുന്നത്. പണ്ട് ഈ പ്രതിഭാസം വിശദീകരിക്കാൻ ശാസ്ത്രത്തിനു ആവുമായിരുന്നില്ല ഇപ്പോൾ നിരവധി പഠനങ്ങൾ ഇത് തെളിയിച്ചിട്ടുണ്ട് ( Ref below)
വലിയ frequency യിൽ ഉള്ള ശബ്ദങ്ങൾ ചെവിക്കു കേൾക്കാൻ പറ്റാതെ വരുമ്പോൾ വലിയ ശബ്ദം നിലനിൽക്കുന്നില്ല എന്ന് പറയുന്നത് പോലെയാണ് അത്.

ഈ പ്രത്യേക നിർമാണ രീതി അവലമ്പിച്ചു നിർമിച്ചത്
കൊണ്ടാണ് ഹോമിയോ മരുന്നുകളുടെ കാര്യത്തിൽ side effects ഇല്ല എന്ന് ആത്മവിശ്വാസത്തോടെ പറയാൻ കഴിയുന്നത്

Arsenic Alb നെ പറ്റി സംശയം ചോദിച്ചവരോടൊക്കെ ഇത്രയും വിശദീകരിക്കാനാണ് ലോക്കഡോൺ സമയത്തിൽ അധികവും ഉപയോഗിച്ചത്.

ഇവിടെ മുന്നണിയിൽ നിന്ന് പ്രവർത്തിച്ച പല സംഘടനകളും അവരുടെ പ്രവർത്തകർക്ക് ഈ മരുന്ന് കൊടുത്തിട്ടുണ്ട്. ഷാർജ ഇന്ത്യൻ അസോസിയേഷൻ ഭാരവാഹിയായ യൂസഫ് സഗീർ ( FB post ഇട്ട ആൾ ) Preventive മെഡിസിന്റെയും അദ്ദേഹം വഴി ഞാൻ ചികിൽസിച് ഭേദമാക്കിയ 7 രോഗികളുടെയും സാക്ഷ്യം വഴിയാണ് ഇത് പുറത്തു വന്നത്. പ്രവാസികളുടെ അഭിമാനവും നേതാവും ആയ Dr ആസാദ്‌ മൂപ്പൻ വോളന്റീർമാരുടെ യോഗത്തിൽ എല്ലാവരോടും ഇത് കഴിക്കാൻ ആഹ്വാനം ചെയ്തത് നല്ലത് സ്വീകരിക്കാനും തുറന്നു പറയാനും ഉള്ള മനസ്സിനെയാണ് സൂചിപ്പിക്കുന്നത്
ചിന്തിക്കുന്നവർക്ക് വേണമെങ്കിൽ അംഗീകരിക്കാം അല്ലെങ്കിൽ വെറുതെ വിടാം. അറിയാത്ത കാര്യങ്ങളെ പുച്ഛിച്ചു സ്വയം ചെറുതാവുമ്പോൾ അനുഭവസാക്ഷ്യങ്ങൾ നിങ്ങൾക്കെതിരെയും വിരൽ ചൂണ്ടും. ബഹുസ്വരതയെയും സ്വന്തം ശരീരമെങ്കിലും അവനവന്റെ അവകാശമാണ് എന്ന കേവല മര്യാദയെയും അംഗീകരിക്കുക. എനിക്ക് വേണ്ടപ്പെട്ട ചിലർ വിശദീകരണം ചോദിച്ചപ്പോൾ പറഞ്ഞതതാണ്. തുടർ പഠനം ആവശ്യമുള്ളവർ കൂടുതൽ സ്വയം കണ്ടെത്തുക. തർക്കങ്ങൾക്കു ആഗ്രഹമില്ല , സമയമില്ല.
എല്ലാവർക്കും സുഖവും സമാധാനവും നേരുന്നു

Dr Iqbal Kuttippuram

Address

Thiruvananthapuram
695571

Opening Hours

Monday 9am - 8pm
Tuesday 9am - 8pm
Wednesday 9am - 8pm
Thursday 9am - 8pm
Friday 9am - 8pm
Saturday 9am - 5pm

Telephone

+916238926797

Website

Alerts

Be the first to know and let us send you an email when STETH HOPE HOMEO Clinic posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to STETH HOPE HOMEO Clinic:

Videos

Share

Nearby clinics



You may also like