26/08/2025
മാനവിക ഹൃദയങ്ങളിൽ ഐശ്വര്യത്തിന്റെയും സമൃധിയുടെയും ചിന്തയാകുന്ന വിത്ത് പാകി മുളപ്പിച്ച് ആ ലക്ഷ്യത്തിലേക്ക് എത്തുന്നതിന് ആദ്ധ്യാത്മികതയെയും മനുഷ്യത്വത്തെയും ആധാരമാക്കി രൂപകല്പന ചെയ്ത് മനുഷ്യനെ ശരീരികമായും മാനസികമായും അദ്ധ്യാത്മീകമായും തയാറെടുപ്പുകൾക്ക് പ്രേരിപ്പിക്കുന്ന തീർത്തും ശാസ്ത്രീയമായതും പ്രയോഗികമായതുമായ, ഒപ്പം കേരളീയതയുടെ ചരിത്രത്തോളം വിജയശതമാനവുമുള്ള അതിശ്രേഷ്ഠമായ ഓണം എന്ന പ്രക്രിയയുടെ തുടക്കമായ അത്തം ദിനാശംസകൾ ഏവർക്കും.
കഥകളിൽ ഒളിഞ്ഞിരിക്കുന്ന വ്യങ്യാർത്ഥങ്ങളെ മനസിലാക്കി അതിൽനിന്ന് നിന്ന് പ്രായോഗിക ജീവിതത്തിന് ആവശ്യമായ ഘടകങ്ങൾ ഉൾക്കൊണ്ടു കൊണ്ട് ഈ സുന്ദര ഭൂമിയിൽ അതിശ്രേഷ്ഠമായ മനുഷ്യജന്മത്തെ സമൃദ്ധമായി ആസ്വദിക്കാം 🙏
Soldier Manu🫡