Shanthibhavan Palliative Hospital Thiruvananthapuram

Shanthibhavan Palliative Hospital Thiruvananthapuram The First Palliative Hospital in India without bills and cash counters which is also known as a No-Bill Hospital.

കേരളത്തിൽ ആദ്യമായി ഹോസ്പീസ് രംഗത്തേക്ക് ചെറിയാൻ ഫൗണ്ടേഷൻ കടന്ന് വരുന്നു . അമേരിക്കയിലെ യു എസ് ക്ലിനിയ്ക്ക് അടക്കമുള്ളവരു...
02/03/2023

കേരളത്തിൽ ആദ്യമായി ഹോസ്പീസ് രംഗത്തേക്ക് ചെറിയാൻ ഫൗണ്ടേഷൻ കടന്ന് വരുന്നു . അമേരിക്കയിലെ യു എസ് ക്ലിനിയ്ക്ക് അടക്കമുള്ളവരുടെ സഹകരണം ഇതിനോടകം ലഭ്യമാക്കി കഴിഞ്ഞു . മിഡിൽ ഈസ്റ്റിലും ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ഹോസ്പീസ് സർവ്വീസ് ആരംഭിക്കും .

25/12/2022
എമ്പതെറ്റിക് ഫോറം സെക്രട്ടറി ശ്രീ സജി ചെറിയാൻ ഭവന രഹിതർക്ക് അഞ്ചു വീടുകൾ നിർമ്മിച്ചു നൽകുന്നു . പ്രസ്തുത പരിപാടിയിലേക്ക്...
20/12/2022

എമ്പതെറ്റിക് ഫോറം സെക്രട്ടറി ശ്രീ സജി ചെറിയാൻ ഭവന രഹിതർക്ക് അഞ്ചു വീടുകൾ നിർമ്മിച്ചു നൽകുന്നു . പ്രസ്തുത പരിപാടിയിലേക്ക് ഏവരെയും ക്ഷണിക്കുന്നു . ഒപ്പം , അർഹരായ ആലപ്പുഴ ജില്ലയിലുള്ള അപേക്ഷകൾ ഉടനെ അറിയിക്കുക
Contact.: 9846144756

05/12/2022
തൃശൂര്‍ അശ്വിനി ഹോസ്പിറ്റലിലെ മൂന്നാം വര്‍ഷ ബി എസ് സി നഴ്്‌സിംഗ് വിദ്യാര്‍ത്ഥികള്‍ പല്ലിശ്ശേരിയിലെ ശാന്തിഭവന്‍ പാലിയേറ്റ...
28/10/2022

തൃശൂര്‍ അശ്വിനി ഹോസ്പിറ്റലിലെ മൂന്നാം വര്‍ഷ ബി എസ് സി നഴ്്‌സിംഗ് വിദ്യാര്‍ത്ഥികള്‍ പല്ലിശ്ശേരിയിലെ ശാന്തിഭവന്‍ പാലിയേറ്റീവ് ഹോസ്പിറ്റല്‍സില്‍ സന്ദര്‍ശനം നടത്തി. പാലിയേറ്റീവ് വാര്‍ഡുകളിലെത്തി രോഗികളെയും കണ്ടു. കിടപ്പുരോഗികള്‍, കൂട്ടിരിപ്പുകാര്‍ എന്നിവര്‍ക്കായി ശാന്തിഭവന്‍ നല്‍കുന്ന സൗജന്യ ഭക്ഷണ പദ്ധതിയിലേക്ക് വിദ്യാര്‍ത്ഥികള്‍ ഒരു ചാക്ക് അരി സംഭാവന ചെയ്തു.

26/10/2022

ജനങ്ങളുടെ ഡോക്ടർ ഇനി ശാന്തിഭവൻ പാലിയേറ്റിവ് ഹോസ്പിറ്റൽസിന്റെ ഗ്ലോബൽ ഡയറക്ടർ 😍

25/10/2022

#ചാക്കോ_ഊളക്കാടൻ , #ഇരിഞ്ഞാലക്കുടക്കാരുടെ അഭിമാനം .
#ശാന്തിഭവന്റെ ഗ്ലോബൽ ഡയറക്ടർ

നിഷ്കളങ്കതയും , സത്യസന്ധതയും സമാസമം ചേർത്ത് സ്നേഹം ചാലിച്ച പുഞ്ചിരിയുമായി പ്രവാസിയുടെ ഏതൊരു പ്രയാസത്തിലും സ്നേഹത്തണൽ ഒരുക്കുന്ന സഹൃദയനായ മഹാമനീഷിയാണ് ചാക്കോ ഊളക്കാടൻ . മലയാളത്തിന്റെ അഭിമാനമായ എം എ യൂസഫലി മുതൽ തെന്നിന്ത്യൻ സിനിമയുടെ റൊമാന്റിക് ഹീറോ ടോവിനോ വരെയുള്ളവരുടെ ഇഷ്ടത്തോഴൻ .
ദുബൈയിൽ ചാക്കോ ചേട്ടൻ ഇല്ലാത്ത ഒരു ഉദ്ഘാടനവേദി അചിന്തനീയമാണ് . വിശ്വാസികൾക്ക് ഇദ്ദേഹത്തിന്റെ സാന്നിദ്ധ്യം ഐശ്വര്യമാണെങ്കിൽ , വേദിയിൽ ഇദ്ദേഹം ഊഷ്മളത പകരുന്ന ഊർജ്ജ പ്രവാഹമാണ് .
ചാക്കോ ചേട്ടൻ ഇന്ത്യയിലെ ആദ്യത്തെ പാലിയേറ്റിവ് ഹോസ്പിറ്റലും , കേരളത്തിലെ ആദ്യത്തെ ബില്ലുകളില്ലാത്ത ആശുപത്രിയുമായ ശാന്തിഭവൻ പാലിയേറ്റിവ് ഹോസ്പിറ്റൽസിന്റെ ഗ്ലോബർ ഡയറക്ർ കൂടിയാണ് .

13/10/2022

ഹുസൈഫ ഇബ്രാഹീം ( ഗ്ലോബൽ പീസ് അംബാസിഡർ ) ലോക പാലിയേറ്റിവ് ദിനത്തിൽ നടത്തിയ മനോഹരമായ പ്രസംഗം .

09/10/2022

ലോക പാലിയേറ്റിവ് ദിനത്തിനോടനുബന്ധിച്ചു ഷാബു കിളിത്തട്ടിൽ നടത്തിയ മനോഹരമായ പ്രസംഗം

Address

PMS DENTAL COLLEGE Road
Thiruvananthapuram
695028

Alerts

Be the first to know and let us send you an email when Shanthibhavan Palliative Hospital Thiruvananthapuram posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Shanthibhavan Palliative Hospital Thiruvananthapuram:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram

Category