13/02/2021
കോവിഡ് -19 മഹാമാരിയുടെ ബോധവത്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി ഗവണ്മെന്റ് ഹോമിയോപ്പതിക് മെഡിക്കൽ കോളേജിൽ നിന്നും പ്രിൻസിപ്പൽ Dr.സുനിൽ രാജ് സാറിന്റെ അനുവാദത്തോടുകൂടി
ഹോസ്പിറ്റൽ സൂപ്രണ്ട് Dr.സതീഷ് സാറിന്റെ നിർദ്ദേശപ്രകാരം കാലടി ഹൈസ്കൂളിൽ 13/01/2021 ന് കോവിഡ് ബോധവത്കരണ ക്ലാസും, ഇമ്മ്യൂൺ ബൂസ്റ്റർ വിതരണവും നടത്തുകയുണ്ടായി. Dr. സാജു,Dr.നിബിൻ, Dr. ചൈതന്യ, Dr. ശ്രീതു എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.തുടർന്ന് Dr. ചൈതന്യ കുട്ടികൾക്കായ് ബോധവത്കരണ ക്ലാസ്സ് നടത്തുകയുണ്ടായി.