അഗസ്ത്യനാഡി പ്രമേഹ വൈദ്യശാല since 1901

അഗസ്ത്യനാഡി പ്രമേഹ വൈദ്യശാല since 1901 Agastya naadi Vydhyasala

കൊടിയ രോഗങ്ങൾ സുഖപ്പെടുത്തും അഗസ്ത്യമുനിയുടെ മഹാഔഷധക്കൂട്ട് 🌿🌿🌿🌿🌿🌿അഗസ്ത്യമുനിയുടെ നാഡീ ഔഷധമായ മഹാനാഡി ഗുരുനീർ എന്ന ബ്രന്...
17/10/2022

കൊടിയ രോഗങ്ങൾ സുഖപ്പെടുത്തും അഗസ്ത്യമുനിയുടെ മഹാഔഷധക്കൂട്ട്
🌿🌿🌿🌿🌿🌿
അഗസ്ത്യമുനിയുടെ നാഡീ ഔഷധമായ മഹാനാഡി ഗുരുനീർ എന്ന ബ്രന്മനീർ നിർമ്മിക്കുന്നത് അഗസ്ത്യർമഹാ ക്ഷാരസൂത്രം എന്ന പ്രകൃയയിലൂടെ 264 ൽ പരം പച്ചിലമരുന്നുകൾ ഓരോന്നും പ്രത്തേകം പ്രത്തേകം ആയി അവയുടെ ഔഷധ ഘടകം മാത്രം വേർതിരിച്ച് എടുത്ത് അവ ഓരോന്നും വ്യത്യസ്ഥ അളവുകളിൽ സംയോജിപ്പിച്ച് 15 gram മരുന്ന് സത്ത് പൗർണ്ണമി ദിവസം കഥളിവാഴ അല്ലെങ്കിൽ കല്ലൻമുള തുർന്ന് അടച്ച് കെട്ടി അടുത്തപൗർണ്ണമി ദിവസം കല്ലൻമുളയുടെ താഴ്ഭാഗം തുരന്ന് നാല് ദിവസത്താൽ എടുക്കുന്ന മഹാഔഷധം. മുലപ്പാലിന് തുല്യമായ ദിവ്യ ഔഷധം എത്ര കൊടിയ രോഗത്തെയും ശമിപ്പിക്കുന്നു. നാഡീബ്രമ്മനീർ രോഗങ്ങൾക്ക് നേരെ ബ്രന്മാസ്ത്രം പോലെ പ്രവർത്തിക്കുന്നു എന്ന് അഗസ്ത്യമുനി പറയുന്നു. ഒരു മുളയിൽ നിന്നും ശരാശരി 3 മുതൽ 10ലിറ്റർ വരെ ബ്രന്മനീർ ശേഖരിക്കാം

17/10/2022
17/10/2022

Address

Thiruvananthapuram
695505

Telephone

+919946434087

Website

Alerts

Be the first to know and let us send you an email when അഗസ്ത്യനാഡി പ്രമേഹ വൈദ്യശാല since 1901 posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share