Health & Happiness Club

Health & Happiness Club This group is for Holistic Health Promotion and Human Resource Development.

16/02/2026

*ജീവിതം മാറ്റുന്ന മന്ത്രങ്ങൾ... Affirmations...!!* (daily 5 minute പ്രാക്ടീസ് ചെയ്യുക)

1.*ഞാൻ ഇന്ന് വളരെ സന്തോഷവാനാണ്..!*
2.*എന്നിൽ മനക്കരുത്തും ആത്മവിശ്വാസവും നിറഞ്ഞു കൊണ്ടിരിക്കുന്നു..!*

3.*ഓരോ ദിവസവും കൂടുതൽ ഉർജ്ജവും ആരോഗ്യവും ഞാൻ നേടികൊണ്ടേ ഇരിക്കുന്നു...!*

4.*സമൃദ്ധിയേ സ്വീകരിക്കാൻ ഞാൻ എന്നെ സ്വതന്ത്രനാക്കുന്നു...!* (പഴയ ശീലങ്ങളിൽ നിന്നും ചിന്തകളിൽ നിന്നും )

5.*ഈ പ്രപഞ്ചം എല്ലാ അർത്ഥത്തിലും എന്നെ പൂർണമായി പിന്തുണക്കുന്നു..!*

6.*എന്റെ വളർച്ചക്കു അനുകൂലമായ വ്യക്തികൾ സാഹചര്യങ്ങൾ എന്നിലേക്ക്‌ വന്നുചേർന്നു കൊണ്ടേ ഇരിക്കുന്നു...!*

7.*ഞാൻ നന്ദിയുള്ളവനാണ്... എന്റെ ജീവിതത്തിലെ എല്ലാ നന്മകൾക്കും ഈ പ്രപഞ്ചത്തിന് (or ദൈവത്തിനു ) നന്ദി പറയുന്നു...!*

8.*എന്റെ ശരീരവും മനസ്സും ഏറ്റവും മികച്ച രീതിയിൽ പ്രവർത്തിച്ചു കൊണ്ടേ ഇരിക്കുന്നു...!*

9.*ഞാൻ എന്നെ മനസ്സിലാക്കുന്നു... വിശ്വസിക്കുന്നു... സ്നേഹിക്കുന്നു...*

10.*ഞാൻ എന്റെ ശരീരത്തെ, എന്നെ ഒരുപാട് സ്നേഹിക്കുന്നു നല്ലതാക്കാൻ പ്രവർത്തിക്കുന്നു ..!!*(02 minutes ഇതേ അവസ്ഥയിൽ ഇരിക്കുക )

ശിവാനന്ദ 9446194761

15/02/2026

പ്രിയ സുഹൃത്തേ,

സന്തോഷകരമായ ജീവിതം നയിക്കുന്നതിനു സഹായിക്കുന്ന യോഗ - ധ്യാനവും, WHO പറഞ്ഞ പത്തു പ്രധാന ജീവിത നിപുണതകൾ (Life skills) പഠിക്കാനും പഠിപ്പിക്കാനും വരുമാനം നേടാനും വിളിക്കുക / വാട്സ്ആപ്പ്.

Teli callers (Work from home) ആവശ്യമുണ്ട്
094461 94761

🙏മനോമാലിന്യം ഇല്ലാതാകുമ്പോൾ ഉള്ളിൽ അന്തർലീനമായിരിക്കുന്ന ശാന്ത സ്ഥിതിയിൽ നിലകൊള്ളാൻ തുടങ്ങുന്നു. ചിത്ത വൃത്തികൾ ഇല്ലാതാക...
15/02/2026

🙏മനോമാലിന്യം ഇല്ലാതാകുമ്പോൾ ഉള്ളിൽ അന്തർലീനമായിരിക്കുന്ന ശാന്ത സ്ഥിതിയിൽ നിലകൊള്ളാൻ തുടങ്ങുന്നു. ചിത്ത വൃത്തികൾ ഇല്ലാതാക്കുവാനാണ് അഭ്യാസവും, വൈരാഗ്യവും.

*അഭ്യാസവൈരാഗ്യാഭ്യാം തന്നിരോധഹ:* പാതജ്ജല യോഗദർശനം.

അഭ്യസിക്കും തോറും ശുദ്ധീകരണം കൈവരുന്നു. ശുദ്ധീകരിച്ച മനസ്സിൽ ഗുരു ഉപദേശിച്ച തത്വം ഉറക്കുന്നതിനുസരിച്ച് വൈരാഗ്യം കൈവരുന്നു. ചിത്തവൃത്തികൾ ശമിച്ച് സ്വസ്വരൂപത്തിൽ പ്രതിഷ്ഠിതമാകുന്നു. ആനന്ദാവസ്ഥയെ പ്രാപിക്കുന്നു.🙏
*ശിവാനന്ദ 094461 94761*

📌 സൗജന്യ പരിശീലനം 📌Free Retail Management Training for Youth with Disabilities📍 *ക്ലാസ്  ഉടനെ ആരംഭിക്കുന്നു.*Enhance You...
15/02/2026

📌 സൗജന്യ പരിശീലനം 📌
Free Retail Management Training for Youth with Disabilities
📍 *ക്ലാസ് ഉടനെ ആരംഭിക്കുന്നു.*
Enhance Your Skills & Secure Employment!
✅ One-Month Free Training
✅ For Differently-Abled Youth (18-35 Years)
✅ Classroom & Online Training Options Available
✅ Certification from NSDC(RACSI)
✅ 100% Placement Assistance

പഠന വിഷയങ്ങൾ:
✔ Retail Management
✔ Personal & Skill Development
✔ CV Writing & Interview Preparation
✔ Basic English, Math & Computer Skills
✔ Access to Sign Language & Learning Resources

*പരിശീലന കേന്ദ്രം : പൂജപ്പുര, തിരുവനന്തപുരം* *(അർഹരായവർക്ക് സൗജന്യ ഹോസ്റ്റൽ സൗകര്യം ലഭ്യമാണ്)*

*Call or whatsapp Now!*
094461 94761

14/02/2026

*ലൈഫ് എങ്ങിനെ പോവുന്നെന്നു ചോദിച്ചാൽ അതെനിക്ക് അറിയില്ല...*
*ലൈഫ് സ്കിൽസ് അറിയാം 9446194761*

കേരള സംസ്ഥാന വിഭവ കേന്ദ്രം നടത്തുന്ന സർട്ടിഫിക്കറ്റ് കോഴ്സ് കൾക്കും ഫെബ്രുവരി 10 ന് ഓൺലൈൻ ആയും നേരിട്ടും  തുടങ്ങുന്ന  സൗ...
09/02/2026

കേരള സംസ്ഥാന വിഭവ കേന്ദ്രം നടത്തുന്ന സർട്ടിഫിക്കറ്റ് കോഴ്സ് കൾക്കും ഫെബ്രുവരി 10 ന് ഓൺലൈൻ ആയും നേരിട്ടും തുടങ്ങുന്ന സൗജന്യ യോഗ, ധ്യാന, പുസ്തക വായന, നിക്ഷേപ അവബോധ, ഡിജിറ്റൽ മാർക്കറ്റിങ് പരിപാടികളിൽ ചേരുന്നതുന്നും വാട്സ്ആപ്പ് ചെയ്യുക
https://wa.me/919446194761?text=Register_me_FC9Feb

ഫ്രണ്ട്സിനു അയക്കുക.
Call 9446194761
നന്ദി.
094461 94761

07/02/2026

ലൈഫ് സ്കിൽസ് (ജീവിത നിപുണത) പഠിച്ചു നന്നായി ജീവിക്കുക
കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക 9446194761
Last date of Govt Prg: *15-02-2026*
WhatsApp.
https://wa.me/919446194761?text=Register_me_Lifeskills

094461 94761

WhatsApp 094461 94761
03/02/2026

WhatsApp 094461 94761

03/02/2026
For Details WhatsApp 094461 94761
03/02/2026

For Details WhatsApp 094461 94761

Address

Palayam
Thiruvananthapuram

Website

Alerts

Be the first to know and let us send you an email when Health & Happiness Club posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram

Category