15/05/2023
🚨 EMERGENCE🚨നമസ്കാരം
അസ്സലാമു അലൈക്കും #നന്മയുള്ള_എല്ലാവരും_കൈകോർത്താൽ_നമുക്ക് ുടുംബത്തിലെ_അച്ഛനെയും , #അമ്മയെയും, #മകളെയും_തിരിച്ച്_ജീവിതത്തിലേക്ക്_കൈപിടിച്ച്_കൊണ്ടുവരാൻ_സാധിക്കും.🙏
കോട്ടയം ജില്ലയിൽ മുത്തോലി പഞ്ചായത്ത് 6 ആം വാർഡിൽ വാടകയ്ക്കു താമസിക്കുന്ന K.R കഷ്മീർ (57) , സുമ കഷ്മീർ (52) , ആതിര കൃഷ്ണ ( 25) എന്നിവർ രോഗത്തിന്റെ ദുരിതത്തിൽ ആണ് കോവിഡ് മൂലം അച്ഛൻ കിടപ്പിലായിട്ട് രണ്ട് വർഷത്തോളമായി
മകളുടെ വൃക്ക 12> വയസ്സിൽ ഒരു തവണ മാറ്റിവെച്ചതാണ് അന്ന് അമ്മ ആയിരുന്നു ഡോണർ . 10 വർഷത്തിന് ശേഷം മകളുടെ വൃക്ക വീണ്ടും പ്രവർത്തനരഹിതമായി 4 വർഷത്തോളമായി മകൾ ഡയാലിസിസ് ചെയുന്നു എത്രയും പെട്ടന്ന് വൃക്ക മാറ്റി വെയ്ക്കാൻ ആണ് ഡോക്ടർ പറയുന്നത് ഇല്ലെങ്കിൽ ജീവിതം തന്നെ നഷ്ടമാവും എന്നാണ് പറയുന്നത് ഇപ്പോൾ അമ്മയുടെ വൃക്കയും തകരാറിലായി അമ്മയും മകളും ഇപ്പോൾ ഡയാലിസിസ് ചെയുന്നു രണ്ട് പേർക്കും രണ്ട് തവണ വീതം ആഴ്ചയിൽ 4 തവണ ഡയാലിസിസ് ചെയ്യണം. (Marsleeva medicity hospital pala) യിൽ ആണ് ഡയാലിസിസ് ചെയുന്നത് നല്ലവരായ നാട്ടുകാരുടെയും ബന്ധുക്കളുടെയും സഹായത്തോടെ ആണ് കൂലിപണിക്കാരായ ഇവരുടെ ജീവിതം മുന്നോട്ട് പോകുന്നത് ഈ പോസ്റ്റ് കാണുന്ന എല്ലാ സുമനസുകളും സാമ്പത്തികമായും ഷെയർ ചെയ്തും സഹായിക്കണമെന്ന് വിനയത്തിന്റെ ഭാഷയിൽ താഴ്മയോടെ🙏🏽 അപേക്ഷിക്കുന്നു.
സഹായിക്കുമെന്ന
പ്രതീക്ഷയോടെ
ആതിര കൃഷ്ണൻ 🤲😭😭😭😭🙏🏽🙏🏽🙏🏽🙏🏽
----------------------------------------
NAME : ATHIRA KRISHNA
AC/ No: 38604467140
BANK:S B I
IFSC CODE : SBIN0008657
Google pay ,phone pay : 7025423215
Con: 9562135578
====================
Posting date:14/5/2023
മുഹമ്മദ്അലി ചാലിയം
ജഗദീഷ് അത്തിപ്പൊറ്റ