Prana Saukhya Ayurveda

Prana Saukhya Ayurveda PRANA SAUKHYA AYURVEDA | Nagarjuna Ayurveda Affiliated Center

General Clinics & Speciality Clinics

കർക്കിടക ചികിത്സ ബുക്കിംഗ് ആരംഭിച്ചിരിക്കുന്നു
11/07/2024

കർക്കിടക ചികിത്സ ബുക്കിംഗ് ആരംഭിച്ചിരിക്കുന്നു

Traditional Ayurvedic Rejuvenation Massageശാരീരികവും മാനസികവുമായ ആരോഗ്യവും ഉന്മേഷവും ഊർജവും ഉണ്ടാകുന്നതിനും,സ്ട്രെസ്,ടെൻ...
20/02/2024

Traditional Ayurvedic Rejuvenation Massage

ശാരീരികവും മാനസികവുമായ ആരോഗ്യവും ഉന്മേഷവും ഊർജവും ഉണ്ടാകുന്നതിനും,സ്ട്രെസ്,ടെൻഷൻ,ഉറക്ക കുറവ് മുതലായവ ഒഴിവാക്കുന്നതിനും,
രക്തയോട്ടം കൂട്ടുന്നതിനും, ആന്തരിക അവയവങ്ങളുടെ കാര്യക്ഷമമായ പ്രവർത്തനത്തിനും,ദഹന പ്രക്രിയ മെച്ചപ്പെടുത്തുന്നതിനും ഞങ്ങളുടെ Traditional Ayurvedic Rejuvenation Massage ഉത്തമം ആണ്.

Treatment includes
🔴Doctor Consultation
🔴Counseling
🔴Diet Advices
🔴Medicated Steam Bath
🔴Head Massage
🔴Face Massage
🔴Neck Massage
🔴Shoulder Massage
🔴Special Spinal Massage
🔴Special Abdomen Massage
🔴Hip Massage
🔴Knee Massage
🔴Feet Massage
🔴Leg Massage
🔴Medicated Hot Water Bath

Chief Physician Dr. A M Biju
കൂടുതൽ വിവരങ്ങൾക്കും ചികിത്സാ പാക്കേജുകൾക്കും നേരിട്ട് വിളിക്കുക
📞0471-3587646
📞8281538805
📞8089393805

07/02/2024
Women's Wellness Clinic🔴സ്ത്രീകൾക്ക്  ഗർഭാശയത്തെയും, അണ്ഡാശയത്തെയും, സ്തനങ്ങളേയും, തൈറോയ്ഡ് ഗ്രന്ഥിയേയും ആശ്രയിച്ചുണ്ടാക...
04/01/2024

Women's Wellness Clinic
🔴സ്ത്രീകൾക്ക് ഗർഭാശയത്തെയും, അണ്ഡാശയത്തെയും, സ്തനങ്ങളേയും, തൈറോയ്ഡ് ഗ്രന്ഥിയേയും ആശ്രയിച്ചുണ്ടാകുന്ന മുഴകൾ

🔴ആർത്തവ സമയത്തുണ്ടാകുന്ന അതികഠിനമായ വേദന, ക്രമം തെറ്റിയുള്ള ആർത്തവം, രക്തസ്രാവം, വെള്ളപോക്ക് (Leucorrhoea)

🔴അതിയായ ടെൻഷൻ, ഉത്കണ്ഠ, തുടർച്ചയായ തലവേദന, ക്ഷീണം, തളർച്ച

🔴ശരീരവേദന, നടുവേദന, സന്ധിവേദനകൾ

🔴വിളർച്ച, മുടികൊഴിച്ചിൽ, മുഖത്തും ശരീരത്തിലും ചർമ്മങ്ങളിലും ഉണ്ടാകുന്ന സൗന്ദര്യ പ്രശ്നങ്ങൾ,അമിതമായ മുഖക്കുരു, താരൻ

🔴അമിതവണ്ണം, ശരീരം മെലിച്ചിൽ, മൂത്രത്തിൽ പഴുപ്പ്

മേൽപറഞ്ഞ സ്ത്രീകളെ ബാധിച്ചുണ്ടാകുന്ന എല്ലാ പ്രശ്നങ്ങൾക്കും വളരെ ഫലപ്രദമായ ചികിത്സകൾ ലഭ്യമാക്കുന്ന പ്രത്യേക ആയുർവേദ ക്ലിനിക്.

കൺസൾട്ടേഷനു വേണ്ടി നേരിട്ട് വിളിക്കുക
Phone: 0471-3587646 | 8281538805
Location: Kuttikkaud Jn, Manacaud, Trivandrum

02/01/2024

Postnatal Care
പ്രസവാനന്തരം അമ്മയ്ക്കും കുഞ്ഞിനും ആവശ്യമായ എല്ലാ ആയുർവേദ ഔഷധങ്ങളും ചികിത്സയും പ്രസവാനന്തര ശുശ്രൂഷകളും വിദഗ്ദ്ധരും പരിചയസമ്പന്നരുമായ ഫീമെയിൽ ഡോക്ടർമാരുടെയും പഞ്ചകർമ തെറാപ്പിസ്റ്റുകളുടെയും ഉത്തരവാദിത്വത്തിൽ വീട്ടിൽ വന്ന് ചെയ്യുന്നു. പ്രസവാനന്തര ശുശ്രൂഷ അമ്മയ്ക്കും കുഞ്ഞിനും മാനസികവും ശാരീരികവുമായ ആരോഗ്യം പ്രദാനം ചെയ്യുന്നു.

PRANA SAUKHYA AYURVEDA | Nagarjuna Ayurveda Affiliated Center

General Clinics & Speciality Clinics

Happy New Year ✨
01/01/2024

Happy New Year ✨

Happy Republic Day!
26/01/2023

Happy Republic Day!

Happy New year  ✨
31/12/2022

Happy New year ✨

Merry christmas ✨
25/12/2022

Merry christmas ✨

Address

Kuttikkadu Jn. Manacaud
Thiruvananthapuram
695009

Opening Hours

Monday 9am - 7:30pm
Tuesday 9am - 7:30pm
Wednesday 9am - 7:30pm
Thursday 9am - 7:30pm
Friday 9am - 7:30pm
Saturday 9am - 7:30pm

Telephone

+918281538805

Website

Alerts

Be the first to know and let us send you an email when Prana Saukhya Ayurveda posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Prana Saukhya Ayurveda:

Share