Dr Renjitha‘s Wellness Clinic

Dr Renjitha‘s Wellness Clinic One stop destination for all lifestyle disorders

for consultation call 7994961461
(6)

03/04/2026

35 വർഷമായുള്ള അലർജി (തുമ്മൽ, മൂക്കൊലിപ്പ്,ശ്വാസംമുട്ടൽ, കണ്ണ് ചൊറിച്ചിൽ)മാറിയ അനുഭവം
゚viralfbreelsfypシ゚viral

24/03/2026

വർഷങ്ങളായുള്ള തുമ്മൽ മൂക്കൊലിപ്പ്, ശ്വാസംമുട്ടൽ ഒരാഴ്ച്ചയിൽ മാറിയ അനുഭവം
Call for booking 7994961461
Location Dr Renjithas wellness clinic muttathara trivandrum
゚viralfbreelsfypシ゚viral

22/03/2026

ശരീരം ചൊറിഞ്ഞ് തടിക്കുന്ന അവസ്ഥക്ക് 10 ദിവസത്തിൽ പരിഹാരം ലഭിച്ചപ്പോൾ ഉണ്ടായ അനുഭവം
Call for booking 7994961461
゚viralfbreelsfypシ゚viral

With Actor Faizal chirayinkeezhu ❤️    ゚viralfbreelsfypシ゚viral
20/03/2026

With Actor Faizal chirayinkeezhu ❤️
゚viralfbreelsfypシ゚viral

18/03/2026

15 വർഷമായുള്ള അലർജി മാറിയ അനുഭവം
Call for booking 9778451860, 7994961461
゚viralfbreelsfypシ゚viral

16/03/2026

ഒരു കുടുംബത്തിലെ 4 പേരുടെ അലർജി മാറിയ അനുഭവം
Call for booking 9778451860,7994961461
゚viralfbreelsfypシ゚viral

സംവിധായകൻ തുളസീദാസ് ഞങ്ങളെ കാണാൻ എത്തിയപ്പോൾ   ゚viralfbreelsfypシ゚viral
13/03/2026

സംവിധായകൻ തുളസീദാസ് ഞങ്ങളെ കാണാൻ എത്തിയപ്പോൾ
゚viralfbreelsfypシ゚viral

ശരീര ലക്ഷണങ്ങളും അവ സൂചിപ്പിക്കുന്ന ആരോഗ്യ പ്രശ്നങ്ങളും1.കൂടുതൽ കോട്ടുവായ: ശരീരത്തിൽ ഓക്സിജന്റെ അളവ് കുറയുന്നതിന്റെ ലക്ഷ...
12/03/2026

ശരീര ലക്ഷണങ്ങളും അവ സൂചിപ്പിക്കുന്ന ആരോഗ്യ പ്രശ്നങ്ങളും

1.കൂടുതൽ കോട്ടുവായ: ശരീരത്തിൽ ഓക്സിജന്റെ അളവ് കുറയുന്നതിന്റെ ലക്ഷണമാകാം.

2.അസാധാരണ വായ്‌നാറ്റം: ആമാശയവുമായോ ദഹനവുമായോ ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉണ്ടാകാം.

3.സ്ഥിരമായ ചെവി മുഴങ്ങൽ: ഉയർന്ന രക്തസമ്മർദ്ദത്തിന്റെ (High Blood Pressure) ഒരു സൂചനയാകാം.

4.കഠിനമായ മുടികൊഴിച്ചിൽ: ശരീരത്തിൽ ഇരുമ്പിന്റെ (Iron) കുറവ് ഉണ്ടെന്ന് കരുതാം.

5.നീരുള്ള കാലുകൾ: ഹൃദയത്തിനോ വൃക്കയ്ക്കോ (Kidney) എന്തെങ്കിലും പ്രശ്നങ്ങളുണ്ടെന്നതിന്റെ ലക്ഷണമാകാം.

6.രാത്രിയിലെ പേശിവലി: മഗ്നീഷ്യം (Magnesium) എന്ന മൂലകത്തിന്റെ കുറവ് കൊണ്ടാകാം.

7.വിരലുകളിൽ മരവിപ്പ്: വിറ്റാമിൻ B12-ന്റെ കുറവ് നാഡികളെ ബാധിക്കുമ്പോഴാണ് ഇങ്ങനെ സംഭവിക്കുന്നത്.

8.മധുരത്തോടുള്ള അമിത താല്പര്യം: ഇത് ശരീരത്തിൽ മഗ്നീഷ്യത്തിന്റെ കുറവ് സൂചിപ്പിക്കുന്നു.

9.ഇടയ്ക്കിടെയുള്ള തലവേദന: ശരീരത്തിൽ ജലാംശം കുറയുന്നത് (Dehydration) മൂലമാകാം.

10.തണുത്ത കൈകാലുകൾ: ശരീരത്തിൽ രക്തചംക്രമണം (Blood circulation) ശരിയായ രീതിയിലല്ല എന്നതിന്റെ സൂചനയാണിത്.

11.നാവിൽ പുകച്ചിൽ: വിറ്റാമിൻ B-യുടെ കുറവ് കൊണ്ട് ഉണ്ടാകാം.

12.മണം തിരിച്ചറിയാൻ കഴിയാത്ത അവസ്ഥ: ശരീരത്തിൽ സിങ്ക് (Zinc) എന്ന മൂലകത്തിന്റെ കുറവ് മൂലമാകാം.

13.മോണയിൽ രക്തസ്രാവം: വിറ്റാമിൻ C-യുടെ കുറവ് കൊണ്ട് ഉണ്ടാകുന്ന ലക്ഷണമാണ്.

14.എപ്പോഴും അനുഭവപ്പെടുന്ന ക്ഷീണം: വിറ്റാമിൻ D-യുടെ കുറവ് മൂലമാകാം.

15.കണ്ണിന് ചുറ്റുമുള്ള കറുപ്പ്: ഉറക്കക്കുറവോ അല്ലെങ്കിൽ അലർജിയോ കാരണമാകാം.

16.ചുണ്ടുകൾ വിണ്ടുകീറുക: വിറ്റാമിൻ B12-ന്റെ കുറവ് ഇതിന് കാരണമാകാം.

17.നഖങ്ങൾ പെട്ടെന്ന് പൊട്ടുക: ബയോട്ടിൻ (Biotin) എന്ന വിറ്റാമിന്റെ കുറവ് കൊണ്ടാകാം.

18.തുടർച്ചയായ ദാഹം രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്നത് (High Blood Sugar.

19.വരണ്ട ചർമ്മം ശരീരത്തിൽ വെള്ളത്തിന്റെ അളവ് കുറയുന്നത് (Dehydration) അല്ലെങ്കിൽ തൈറോയ്ഡ് സംബന്ധമായ പ്രശ്നങ്ങൾ.

20.അടിക്കടിയുള്ള പനിയും ഇൻഫെക്ഷനും ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി (Immunity) കുറയുന്നത്.

21.കണ്ണുകൾ വരണ്ടതാകുക വിറ്റാമിൻ A-യുടെ കുറവ്.

22.പല്ലിലെ പുളിപ്പ് (Sensitivity) പല്ലിന്റെ പുറംപാളിയായ എനാമൽ ദുർബലമാകുന്നത്.

23.കാര്യങ്ങൾ മറന്നുപോകുക വിറ്റാമിൻ B12-ന്റെ കുറവ് അല്ലെങ്കിൽ കൃത്യമായ ഉറക്കം ലഭിക്കാത്തത്.

24.ത്വക്കിൽ എളുപ്പത്തിൽ മുറിവുകൾ വരിക വിറ്റാമിൻ C അല്ലെങ്കിൽ വിറ്റാമിൻ K-യുടെ കുറവ്.

25.ഹൃദയമിടിപ്പ് പെട്ടെന്ന് കൂടുക മാനസിക സമ്മർദ്ദം, കഫീന്റെ (ചായ, കാപ്പി) അമിത ഉപയോഗം അല്ലെങ്കിൽ മഗ്നീഷ്യം കുറവ്.

09/03/2026

15 വർഷമായുള്ള അലർജി മാറിയ അനുഭവം
Call for booking 7994961461
゚viralfbreelsfypシ゚viral

06/03/2026

സർജറി കഴിഞ്ഞാലും മുക്കിലെ ദശ, എല്ലിൻ്റെ വളർച്ച വീണ്ടും വരുന്നുണ്ടോ?
അലർജി നിയന്ത്രിച്ചില്ലെങ്കിൽ ഇതിനൊരു പരിഹാരം ലഭിക്കില്ല
゚viralfbreelsfypシ゚viral

04/03/2026

ഒരാഴ്ച്ച കൊണ്ട് വിട്ടുമാറാത്ത തുമ്മൽ കണ്ണുചൊറിച്ചിൽ ,ജലദോഷം മാറിയ അനുഭവം
Call for bookings 097784 51860 ,7994961461

01/03/2026

14 ദിവസത്തിൽ അലർജി ശരീരത്തിലെ ചൊറിച്ചിൽ മാറിയ അനുഭവം
゚viralfbreelsfypシ゚viral

Address

Trivandrum
Thiruvananthapuram

Opening Hours

Monday 8:30am - 5:30pm
Tuesday 8:30am - 5:30pm
Wednesday 8:30am - 5:30pm
Thursday 8:30am - 5:30pm
Friday 8:30am - 5:30pm
Saturday 8:30am - 5:30pm
Sunday 8:30am - 5:30pm

Website

Alerts

Be the first to know and let us send you an email when Dr Renjitha‘s Wellness Clinic posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share