
16/05/2024
സാമൂഹിക ആരോഗ്യ കേന്ദ്രം പള്ളിക്കലിൽ ദേശിയ ഡെങ്കിപനി ദിനചാരണം ആചരിക്കുന്നതിന്റെ ഭാഗമായി മെഡിക്കൽ ഓഫീസർ Dr. ബിന്ദു എസിന്റെ നേതൃത്വത്തിൽ Dr. രാജേഷ്, ഹോസ്പ്പിറ്റൽ സ്റ്റാഫുകളും, പൊതുജനങ്ങളും ചേർന്ന് പ്രതിജ്ഞ എടുക്കുകയും, തുടർന്ന് ബോധവൽകരണ ക്ലാസും നടത്തുകയുണ്ടായി