Divine Homoeo House

Divine Homoeo House Doctor

15/03/2023

IMA യുടെ കച്ചവട താല്പര്യങ്ങൾക്ക് കുടപിടിക്കുന്ന സർക്കാർ നടപടികൾക്കെതിരെ പ്രതികരിക്കുക!

15/03/2023

*Decisions in the combined meeting of IHMA and IHK on 14/3/2023 on Zoom Platform* (Common Min Program)

1. IHK യും IHMA യുടേയും നേതാക്കൾ Public Health Bill 2021 നെതിരെ പ്രതികരിക്കാൻ ഒരു consortium രൂപികരിക്കാൻ തീരുമാനിച്ചു
സമാന ചിന്താഗതിക്കാരായ മറ്റു ഹോമിയോ അസോസിയേഷനുകളെയും ക്ഷണിക്കാൻ തീരുമാനിച്ചു

2.Consortium state officials ന്‌ ഒരു whats app group ഉണ്ടാക്കാൻ തീരുമാനിച്ചു.

3. സെക്രട്ടേറിയറ്റ് മാർച്ചിനു മുന്നോടിയായി ശനിയാഴ്ച പ്രതിഷേധ ദിനമായി ആചരിക്കാൻ തീരുമാനിച്ചു.

4. ബിൽനിയമസഭയിൽ വരുന്നതിന് മുൻ ദിവസം (Most probably മാർച്ച് 22/29ന്) പ്രമുഖ ആയുഷ് സംഘടനകളേയും വിദ്യാർത്ഥികളേയും ഉൾപ്പെടുത്തി സെക്രട്ടറിയേറ്റിലേക്ക് പ്രതിഷേധ മാർച്ചും ധർണയും നടത്താൻ തീരുമാനിച്ചു.

5. പൊതുജനങ്ങളുടേയും വിദ്യാർത്ഥികളുടേയും ശ്രദ്ധ ആകർഷിക്കുവാനായി പോസ്റ്ററുകൾ ഉണ്ടാക്കി ഈ ഗ്രൂപ്പിൻ്റെ Permission നോട് കൂടി പുറത്തിറക്കാൻ തീരുമാനിച്ചു.

6. IHMA യുടേയും IHKയുടേയും കോളേജ് ചാപ്റ്ററുകൾ/യൂണിറ്റുകൾ വിദ്യാർത്ഥികളെ ബോധവൽക്കരിച്ച് ഈ പ്രതിഷേധത്തിൽ സജീവ പങ്കാളികളാക്കണം.

7.പൊതുപ്രവർത്തകരുടേയും പ്രമുഖYouTubers ൻ്റെയും ചെറിയ വിഡിയോകൾ ഉണ്ടാക്കുക

8. ബില്ലിലെ വകുപ്പുകൾ നമുക്ക് എതിരാണെങ്കിൽ അടിയന്തിര നിയമനടപടികളിലേക്ക് നീങ്ങുക.

9. ക്വാളിഫൈഡ് ഡോക്ടേഴ്‌സ് മാത്രം പങ്കാളികൾ ആകാൻ ശ്രദ്ധിക്കുക.

തുടങ്ങിയ തീരുമാനങ്ങൾ കൈ കൊണ്ടു.

*Dr Reju Kareem*
State President ,*IHK*

*Dr Shajikutty*
State President ,*IHMA*

27th February, 2023National Protein Day                 #2023
27/02/2023

27th February, 2023
National Protein Day

#2023

27th February, 2023Protein Day is celebrating its fourth year in 2023 and extending the cause across the South-Asian reg...
27/02/2023

27th February, 2023

Protein Day is celebrating its fourth year in 2023 and extending the cause across the South-Asian region with the theme of “Easy Access to Protein for All.”

27th February, 2023Protein Day is celebrating its fourth year in 2023 and extending the cause across the South-Asian reg...
27/02/2023

27th February, 2023

Protein Day is celebrating its fourth year in 2023 and extending the cause across the South-Asian region with the theme of “Easy Access to Protein for All.” This year‘s theme aims to raise awareness and promote the importance of having easy access to protein for a healthy and well-balanced diet. It is imperative for us as citizens of the global world to promote protein accessibility and affordability in South Asian countries to improve health outcomes, reduce the burden of malnutrition, and contribute to the overall well-being of the population.

#2023

21/12/2022

Address

Kerupasanam Building, Poozhikkunnu, Venkadambu
Thiruvananthapuram
695506

Alerts

Be the first to know and let us send you an email when Divine Homoeo House posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Divine Homoeo House:

Share

Category