Dr. Somervell Memorial CSI Medical College & Hospital

Dr. Somervell Memorial CSI Medical College & Hospital Dr. Somervell Memorial CSI Medical College established in 2002 Dr SM CSI Medical College is located in Karakonam, Thiruvananthapuram, Kerala, India.

Its also commonly known as Karakonam medical college.

ഏവർക്കും സ്വാഗതം 🙏🏥
20/06/2023

ഏവർക്കും സ്വാഗതം 🙏🏥

അഭിനന്ദനങ്ങൾ 🏅👏👏
16/06/2023

അഭിനന്ദനങ്ങൾ 🏅👏👏

20/03/2023

കാരക്കോണം മെഡിക്കൽ കോളേജിൽ പക്ഷാഘാത യൂണിറ്റിന്റെയും ചികിത്സാക്യാമ്പിന്റെയും ഉൽഘാടനം ഡോ. ബാബുരാജ് നിർവഹിച്ചു ഇന്ത്യൻ  മെഡ...
28/10/2022

കാരക്കോണം മെഡിക്കൽ കോളേജിൽ പക്ഷാഘാത യൂണിറ്റിന്റെയും ചികിത്സാക്യാമ്പിന്റെയും ഉൽഘാടനം ഡോ. ബാബുരാജ് നിർവഹിച്ചു

ഇന്ത്യൻ മെഡിക്കൽ അസ്സോസിയേഷൻ കാരക്കോണം യൂണിറ്റിന്റെ സഹകരണത്തോടെ നടക്കുന്ന ഈ ക്യാമ്പിൽ പ്രഗല്ഭരായ ന്യൂറോളജി വിഭാഗം ഡോക്ടർമാർ നേതൃത്വം വഹിക്കും. എക്സ് റേ, ഇസിജി, ഇ ഇ ജി,, ലാബ് പരിശോധനകൾ, സ്കാനുകൾ യഥാർത്ഥ ചാർജിന്റെ പകുതി നൽകിയാൽ മതിയാകും. ക്യാമ്പ് നവംബർ ഒന്നുവരെ തുടരുമെന്ന് ഡയറക്ടർ ഡോ. ജെ. ബെന്നറ്റ് എബ്രഹാം അറിയിച്ചു

Tomato Fever or Hand, foot, and mouth disease (HFMD) is an infectious disease; that mainly affects infants and children....
21/07/2022

Tomato Fever or Hand, foot, and mouth disease (HFMD) is an infectious disease; that mainly affects infants and children. The disease; is caused by a coxsackievirus A type 16 in most cases.

The viral infection is seen commonly in younger children; below the age of seven. This disease usually causes sores on the hand, feet, and mouth and is found in other body parts. The outbreak usually occurs in the summer and early autumn.
#തക്കാളിപ്പനി

IMA JDN membership drive was conducted at Dr. SM CSI Medical College, Karakoram, Thiruvananthapuram, Kerala on 20/07/202...
21/07/2022

IMA JDN membership drive was conducted at Dr. SM CSI Medical College, Karakoram, Thiruvananthapuram, Kerala on 20/07/2022

🩺നടുവേദന അനുഭവിക്കുന്നവർ വൈദ്യസഹായം തേടേണ്ടത് എപ്പോഴാണ്? 🚑 🚑1.മൂന്നു നാലു ദിവസത്തെ വീട്ടുചികിത്സ കൊണ്ട് നിങ്ങളുടെ നടുവേദ...
15/07/2022

🩺നടുവേദന അനുഭവിക്കുന്നവർ വൈദ്യസഹായം തേടേണ്ടത് എപ്പോഴാണ്? 🚑 🚑

1.മൂന്നു നാലു ദിവസത്തെ വീട്ടുചികിത്സ കൊണ്ട് നിങ്ങളുടെ നടുവേദനമാറുന്നില്ലങ്കിൽ ഉടനെ വൈദ്യസഹായം തേടുക.

2.ഏകദേശം ആറ് ആഴ്ചയിൽ കൂടുതൽ നടുവേദനനീണ്ടു നിന്നാൽ ചികിത്സ തേടുക.

3.അതികഠിനമായുള്ള വേദന പെട്ടെന്ന് അനുഭവപ്പെട്ടാൽ ഉടനടി വൈദ്യസഹായം തേടുക.

4.ഏതെങ്കിലും അപകടമുലമാണ് വേദന എങ്കിൽ വൈകാതെ ചികിത്സ തേടണം.

5.കാൽ മരവിപോ തളർച്ചയോ നടുവേദനയോടൊപ്പം അനുഭവപ്പെട്ടാൽ ഉടനടി വൈദ്യസഹായം തേടുക

6.നടുവേദനയ്ക്കൊപ്പം ശക്തമായ പനി ഉണ്ടെങ്കിൽ.

7.കാൽ മരവിപോ തളർച്ചയോ നടുവേദനയോടൊപ്പം അനുഭവപ്പെട്ടാൽ ഉടനടി വൈദ്യസഹായം തേടുക നടുവേദന നിങ്ങളുടെ ഉറക്കത്തെ ബാധിക്കുന്നുണ്ടെങ്കിൽ തീർച്ചയായും ചികിത്സ തേടുക.

8.അർബുദവുള്ളവർ, കാൻസർ ചരിത്രമുള്ളവർ എന്നിവരിൽ നടുവേദന കണ്ടാൽ വൈദ്യസഹായം തേടുക.

🩺മേൽ പറഞ്ഞ പ്രശ്‌നങ്ങൾ നടുവേദനയുടെ അടയാളാമാവാം. നിങ്ങളുടെ വേദനയ്‌ക് ശമനമില്ലെന്നു കണ്ടാൽ ഉടനടി ചികിത്സ തേടു.

24/06/2022

Address

Dr SM CSI Medical College And Hospital Karakonam
Thiruvananthapuram
695504

Alerts

Be the first to know and let us send you an email when Dr. Somervell Memorial CSI Medical College & Hospital posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Dr. Somervell Memorial CSI Medical College & Hospital:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram

Category