
09/01/2024
ഇന്ന് നടന്ന യുവമോർച്ച മഠം യൂണിറ്റ് കമ്മറ്റി യൂണിറ്റ് പ്രസിഡൻറ് അഖിലയുടെ നേതൃത്വത്തിൽ നടന്നു യുവമോർച്ചയുടെ ഏരിയ മണ്ഡലം ഭാരവാഹികൾ പങ്കെടുത്തു പാർട്ടിയുടെ വെസ്റ്റ് ഏരിയ പ്രസിഡൻറ് ശ്യാം കുമാർ ജനറൽ സെക്രട്ടറി ശിവപ്രസാദ് വാർഡ് മെമ്പർ കെ കെ ചന്തു കൃഷ്ണ എന്നിവർ പങ്കെടുത്തു