13/05/2022
ആയുർവ്വേദ പ്രസവാനന്തര ശുശ്രുക്ഷകൾ 🤱
Prasava Raksha | Ayurvedic Post Delivery Care
ഗര്‍ഭകാലംപോലെത്തന്നെ സ്ത്രീയുടെ ആരോഗ്യത്തില്‍ കൂടുതല്‍ ശ്രദ്ധ നല്‍കേണ്ട സമയമാണ് പ്രസവത്തിനുശേഷമുള്ള ഒന്നരമാസം. മാനസികമായും ശാരീരികമായും വെല്ലുവിളികള്‍ നിറഞ്ഞ ഈ ദിവസങ്ങളില്‍ അമ്മയുടെ പരിചരണം കുഞ്ഞിന്റെ പരിചരണത്തോളംതന്നെ പ്രധാനമാണ്.
പ്രസവശേഷമുള്ള ഒന്നരമാസമോ അല്ലെങ്കില്‍ അടുത്ത മാസമുറ തുടങ്ങുന്നതുവരെയോ ഉള്ള സമയമാണ് ആയുര്‍വേദത്തില്‍ സൂതികാകാലം. ഈ ഘട്ടത്തിലൂടെ കടന്നുപോകുന്ന സ്ത്രീകളെ 'സൂതിക' എന്ന് വിളിക്കുന്നു. സൂതികാകാലം തന്നെയാണ് പ്രസവരക്ഷയില്‍ ഏറ്റവും നിര്‍ണായകം. പ്രസവത്തോടെ ദുര്‍ബലമായ ശരീരത്തിന്റെ ബലം വീണ്ടെടുക്കുക, പ്രസവത്തെ തുടര്‍ന്നുണ്ടായ വിവിധ വേദനകളെ ഇല്ലാതാക്കുക, രോഗാണുബാധ തടയുക, ശരീരം പൂര്‍വസ്ഥിതിയിലേക്ക് എത്തുന്നതിനെ സഹായിക്കുക, ഗുണസമൃദ്ധമായ മുലപ്പാലിന്റെ ശരിയായ അളവിലുള്ള ഉത്പാദനം സാധ്യമാക്കുക എന്നീ ലക്ഷ്യങ്ങളാണ് പ്രസവാനന്തര ശുശ്രൂഷയ്ക്കുള്ളത്. ഇതിനുതകുന്ന പ്രത്യേകതരം ആഹാരവും ജീവിതരീതിയും ഉള്‍ക്കൊള്ളുന്നതാണ് ശുശ്രൂഷാരീതികള്‍. അറിവില്ലായ്മയോ സമയക്കുറവോ സാഹചര്യങ്ങളുടെ സമ്മര്‍ദമോമൂലം പ്രസവരക്ഷ വിധിപ്രകാരം ചെയ്യാതിരിക്കുന്ന സ്ത്രീകളില്‍ പിന്നീട് അനവധി ശാരീരിക പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് ആയുര്‍വേദം ഈ അവസ്ഥയെ വളരെ ഗൗരവമായിത്തന്നെ കൈകാര്യം ചെയ്യാന്‍ നിര്‍ദേശിക്കുന്നു. അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തെയും തുടര്‍ന്നുള്ള ജീവിതത്തെയും അനുകൂലമായോ പ്രതികൂലമായോ ആയി സ്വാധീനിക്കാന്‍ പോകുന്നത് ഈ സമയത്തെ ജീവിതരീതികളാണ്.
Ayurveda considers Prasava Raksha or Post-Partum care as an important practice and highly recommends it. According to Ayurveda, child delivery can immensely increase the vata activity in a women’s body. Specialized care, medications and diet can help reduce vata dosham and help strengthen the new mother’s mind and body. Post-natal care or Sutika paricharya during the first three months post delivery helps mother to regain her physical fitness and helps induce proper lactation. During this period, the expanded uterus shrinks back to normal position, and ligaments, tendons and muscles associated with uterus start regaining their lost strength and elasticity.
Benefits of Prasava Raksha
-----------------------------
✅ Faster healing and replenishment of uterus and associated organs
✅ Improvement in the quality and quantity of breast milk
✅ Nourishment and strengthening of joints, muscles and tissues
✅ Compensation of blood loss after delivery
✅ Cleansing of uterine remnants such as fluids and related tissues
✅ Avoids back pain
✅ Dismissal of fatigue, stress and drowsiness
✅ Reduction of mental trauma helps you stay positive
✅ Reduces stretch marks
✅ Prevents infections and helps in strengthening uterus.
Prasava Raksha Treatments @ Ayurmayi Ayurveda Clinic
-------------------------------------------------------------
✅ Abhyangam (Body massage using hot medicated oils)
✅ Vethukuli and Kizhi
✅ Mukhalepanam & Kesha Dhoomam
✅ Special abdominal binding procedures to reduce tummy
✅ Special diet plan and medications
✅ Baby gentle massage and baby bath
For more information/bookings,
📞 +91 6238847287
📧 ayurmayi@gmail.com
🌐 www.ayurmayi.in