Hadhi Homoeopathic Medical Centre

Hadhi Homoeopathic Medical Centre Dr.Sareena S.M is a unique practitioner of Homoeopathy in Kaniyapuram, Trivandrum, India.She is the

10/06/2025
02/03/2025

Primary amenorrhoea!.

അതിരാവിലെ തന്നെ തുടങ്ങുന്ന നിർത്താതെയുള്ള തുമ്മൽ,മൂക്കടപ്പ്,മൂക്കൊലിപ്പ്,ഇടയ്ക്കിടെ ജലദോഷം വരിക,കാലക്രമേണ മണം അറിയാതിരിക...
12/02/2025

അതിരാവിലെ തന്നെ തുടങ്ങുന്ന നിർത്താതെയുള്ള തുമ്മൽ,മൂക്കടപ്പ്,മൂക്കൊലിപ്പ്,
ഇടയ്ക്കിടെ ജലദോഷം വരിക,കാലക്രമേണ മണം അറിയാതിരിക്കുക അങ്ങനെ പോകുന്നു അലർജിക്കാരുടെ പരാതികൾ...

പ്രധാനമായും അലർജി കാണപ്പെടുന്നത് മൂക്കുമായി ബന്ധപ്പെട്ട് , ശ്വാസകോശത്തിന്റെ അലർജി, ത്വക്ക് അലർജി എന്നിവയൊക്കെയാണ്.

മൂക്കിൻറെ അലർജിക്ക് ചികിത്സ തേടുമ്പോൾ Nasal Polyp അഥവാ മൂക്കിലെ ദശ, Hypertrophied turbinate, എന്തെങ്കിലും അണുബാധ എന്നിവയൊക്കെയുണ്ടെങ്കിൽ അവ പരിഹരിക്കുന്നതിലൂടെ അലർജിയെ തടയാം.
മറ്റു ചിലരുടെ പ്രശ്നമാണ് വിട്ടുമാറാത്ത ചുമ, ആസ്തമ,നെഞ്ചിനു ബുദ്ധിമുട്ട്,തൊലിപ്പുറത്തുള്ള അലർജി എന്നിവ.
അലർജിയെ ഇനി പേടിക്കേണ്ടതില്ല,

ഹാദി ഹോമിയോപ്പതിയിൽ അലർജിക്കുള്ള മികച്ച ചികിത്സയുണ്ട്.

📞 Book Your Consultation Today!
Dr. Sareenas Hadhi Homoeopathic Medical Center
Railway Lane Road, Near United India Insurance
Kaniyapuram
📞+91 96 56 96 56 32
watsapp: +91 96569 65632

Emergency Medicine kit ഞങ്ങളുടെ ക്ലിനിക്കിൽ ലഭ്യമാണ്.

ഹാദി ഹോമിയോപ്പതിയിൽ ഉദരരോഗങ്ങൾക്ക് സ്പെഷ്യൽ ഒപി ആരംഭിച്ചിരിക്കുന്നു.. ഗ്യാസ്ട്രിക്  സംബന്ധമായ അസുഖങ്ങൾ നിങ്ങൾക്കുണ്ടോ?
12/02/2025

ഹാദി ഹോമിയോപ്പതിയിൽ ഉദരരോഗങ്ങൾക്ക് സ്പെഷ്യൽ ഒപി ആരംഭിച്ചിരിക്കുന്നു..

ഗ്യാസ്ട്രിക് സംബന്ധമായ അസുഖങ്ങൾ നിങ്ങൾക്കുണ്ടോ?

WORLD CANCER DAY!
04/02/2025

WORLD CANCER DAY!

Successful case of PCOD..
06/08/2024

Successful case of PCOD..

ഡോക്ടറെ, ഈയിടെയായിട്ട് എൻ്റെ വണ്ണം വല്ലാതെ കൂടി വരുന്നു...ആഹാ എത്ര നാളായി ഇത് ശ്രദ്ധിക്കാൻ തുടങ്ങിയിട്ട്?അതൊരു അഞ്ചാറു മ...
05/08/2024

ഡോക്ടറെ, ഈയിടെയായിട്ട് എൻ്റെ വണ്ണം വല്ലാതെ കൂടി വരുന്നു...

ആഹാ എത്ര നാളായി ഇത് ശ്രദ്ധിക്കാൻ തുടങ്ങിയിട്ട്?

അതൊരു അഞ്ചാറു മാസമായി.പിന്നെ വേറൊരു ചെറിയ പ്രോബ്ലം കൂടെയുണ്ട്. ( സ്വരം താഴ്ത്തി പറയുന്നു)എന്റെ മുഖത്തും താടിയിലും ആൺകുട്ടികളെപ്പോലെ രോമം വളരുന്നുണ്ട്. വല്ലാത്തൊരു ടെൻഷൻ ആണ് സ്കൂളിലൊക്കെ പോകാൻ നാണക്കേടാണ്.

അതൊക്കെ നമുക്ക് ശരിയാക്കാം ന്നെ. പിരീഡ്സ് എങ്ങനെയാ?

അത് പിന്നെ ഒരു വർഷത്തോളായി വല്ലപ്പോഴൊക്കെയാ വരുന്നെ.

ഒരു പന്ത്രണ്ടാം ക്ലാസുകാരിയുടെ ആവലാതികളാണ് ഇത്.

ഇപ്പോൾ സ്ത്രീകളുടെ ഇടയിൽ ,പ്രത്യേകിച്ച് കൗമാരക്കാരുടെ ഇടയിൽ വളരെ സാധാരണമായി കാണപ്പെടുന്ന അവസ്ഥയാണ് PCOD(Polycystic Ovarian Disease).ലക്ഷണങ്ങൾ പ്രകടമാകുമ്പോൾ തന്നെ ചികിത്സ തേടുന്ന പക്ഷം വലിയ കോംപ്ലിക്കേഷൻസിലോട്ട് പോകാതെ സുഖപ്പെടുത്താൻ കഴിയുന്ന ഒരു അവസ്ഥ കൂടിയാണിത്.

Address

Railway Lane Road , Near Jubi Textiles, Kaniyapuram
Thiruvananthapuram
695301

Website

Alerts

Be the first to know and let us send you an email when Hadhi Homoeopathic Medical Centre posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Hadhi Homoeopathic Medical Centre:

Share

Category