29/03/2025
Islamic Parenting Coaching – Basic Level (3 Months)
മൂന്ന് മാസത്തെ
ഇസ്‌ലാമിക് പരെൻ്റിങ് കോച്ചിംഗ് ക്ലാസ്സ്
👉ക്ലാസുകൾ മലയാളത്തിൽ
ആഴ്ചയിൽ 2 മണിക്കൂർ
👉 സ്റ്റഡി Material PDF നോട്ടായി watsapp വഴി നൽകുന്നു
👉 ലൈവ് ക്ലാസിൽ പങ്കെടുക്കാൻ സദിക്കത്തവർക്കും recorded ക്ലാസ് കിട്ടും
👉ചോദ്യോതരത്തിനും അവസരങ്ങൾ
👉 50 + വിഷയങ്ങൾ
👉 വിദ്യാഭ്യാസ യോഗ്യതയും ആവശ്യമില്ല.
👉ഏതു പ്രയത്തിൽ
ഉള്ളവർക്കും ഏത് മേഖലയിൽ ഉള്ളവർക്കും പങ്കെടുക്കാം: ടീച്ചേഴ്സ് ട്രെയിനേഴസ്, സാമൂഹ്യപ്രവർത്തകർ കച്ചവടക്കാർ കുടുംബിനികൾ, ജോലിക്കാർ, പാരെൻ്റിങ്. കോച്ച് , എന്നിങ്ങനെ ഒരു നല്ല ഉമ്മയും വാപ്പയും ആകണമെന്നാഗ്രഹിക്കുന്ന ആർക്കും പങ്കെടുക്കാം.
വിഷയങ്ങൾ:
1. പാരന്റിംഗ്: നാളെ പരലോകത്ത് ചോദ്യം ചെയ്യപ്പെടുന്ന ഒരു ഇസ്‌ലാമിക ദൗത്യമാണ് ( അമത്ത് ആണ്)
1.1 മാതൃത്വവും പിതൃത്വവും: അല്ലാഹുവിങ്കൽ വലിയ പദവിയുള്ള മഹത്തായ ഉത്തരവാദിത്വം ആണ്.
1.2 പാരന്റിംഗിന്റെ ലക്ഷ്യം:
കുട്ടികളിലെ ജന്മ സിദ്ധ മായ കഴിവുകൾ വളർത്തുകയും റബ്ബിൻ്റെ തൃപ്തിക്കായി തിരുനബിയുടെ മാർഗത്തിൽ അവ ഉപയോഗിച്ചു ജീവിതം ആസ്വദിക്കാൻ പഠിപ്പിക്കൽ ആണ്.
1.3 ബാല്യകാലം: ശിക്ഷണത്തിനും പരിശീലനത്തിനും മികച്ച ഘട്ടം
1.4 രക്ഷിതാക്കളായുള്ള ചുമതല: ഖുർആൻ & ഹദീഥ് അടിസ്ഥാനത്തിൽ
2. പ്രവാചകർ ﷺ മാതൃകയിൽ പാരന്റിംഗ്
2.1 തിരുനബി ﷺ യുടെ കുട്ടികളോടുള്ള സമീപനം
2.2 കുട്ടികളോട് കരുണയോടെയും സ്നേഹത്തോടെയും സമീപിക്കാൻ ഉള്ള ഹദീസുകൾ
2.3 കുട്ടികളെ സ്നേഹിക്കുകയും മാനിക്കുകയും ചെയ്യുന്നതിൽ പ്രവാചക ﷺ യുടെ മാതൃക.
2.4 ഹസൻ (റ) & ഹുസൈൻ (റ): തിരുനബിﷺ യുടെ വളർത്തൽ ശൈലി.
3. കുട്ടികളുടെ മനശാസ്ത്രവും പെരുമാറ്റ ശാസ്ത്രവും
3.1 കുട്ടികളുടെ മനശാസ്ത്രം മനസ്സിലാക്കേണ്ടത് എങ്ങനെ?
3.2 കുട്ടികളുടെ മനോഭാവങ്ങൾ: പ്രായാനുസൃതമായ വളർച്ചയും, വളർത്തലും.
3.3 കുട്ടികളുടെ തെറ്റായ പ്രവൃത്തികൾ ശരിയാക്കാൻ ഇസ്‌ലാമിക മാർഗങ്ങൾ
3.4 ശിക്ഷയുടെ ഇസ്‌ലാമിക രീതികൾ: ബോധവൽക്കരണം - അവബോധം, പ്രചോദനം - പ്രഭുതദ്ധ, ഉപദേശം - ഉൽബുദ്ധത, പഠനം- പ്രയോകം
4. കുട്ടികളുടെ ഇസ്‌ലാമിക വിദ്യാഭ്യാസം
4.1 കുട്ടികളെ ഖുർആൻ പഠിപ്പിക്കേണ്ടതെനന്തിന്..?
4.2 കുട്ടികളിലെ ഇസ്‌ലാമിക ധാർമ്മികതയും ആദർശവുമെങ്ങനെ വളർത്താം?
4.3 ഇസ്‌ലാമിക ചരിത്ര കഥകൾ കുട്ടികളോട് പങ്കുവെക്കേണ്ടത് എങ്ങനെ?
4.4 ഭാവിയിൽ നല്ല മുസ്ലിംകളായി വളരാൻ ആവശ്യമായ പാരന്റിംഗ് മാർഗങ്ങൾ
5. ബന്ധങ്ങൾ & കുടുംബ പരിസരം
5.1 കുടുംബ ബന്ധങ്ങളുടെ ഇസ്‌ലാമിക കാഴ്ചപ്പാട്
5.2 കുട്ടികളെ മാതാപിതാക്കളോട് അടുപ്പിക്കാനുള്ള വഴികൾ
5.3 സഹോദരങ്ങളെ തമ്മിൽ സ്നേഹത്തോടെ വളർത്താൻ എന്ത് ചെയ്യണം?
5.4 കുടുംബ ജീവിതത്തിൽ ഹൃദയ ബന്ധം വളർത്താൻ ഹദീസ് മാർഗനിർദേശങ്ങൾ
6. കുട്ടികളുടെ ആത്മീയവും ഭൗതീക വിജ്ഞാന വളർച്ച
6.1 കുട്ടികൾക്ക് ഇസ്‌ലാമിക അറിവും ആധുനിക വിദ്യാഭ്യാസവും സംയോജിപ്പിക്കാൻ
6.2 ക്രിയാത്മക പഠനശൈലികളും, ചെറുപ്രായത്തിൽ പഠനം സുഖകരമാക്കാനുള്ള മാർഗങ്ങളും
6.3 കുട്ടികളുടെ ഓർമ്മശക്തി വർദ്ധിപ്പിക്കാനുള്ള ടെക്നിക്കുകൾ
6.4 പഠനത്തിനുള്ള ഇസ്‌ലാമിക പ്രചോദനങ്ങൾ & ഹദീസുകൾ
7. കുട്ടികളുടെ ആത്മവിശ്വാസവും വ്യക്തിത്വവും
7.1 കുട്ടികളുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കേണ്ടത് എങ്ങനെ?
7.2 അവരുടെ ആശയവിനിമയ പാഠവം വളർത്താനുള്ള മാർഗങ്ങൾ
7.3 കുട്ടികളിലെ ജന്മ സിദ്ധ ചിന്തകളെയും ജന്മ നൈപുണ്യങ്ങളെയും പ്രോത്സാഹിപ്പിക്കാൻ
7.4 ആത്മവിശ്വാസമുള്ള കുട്ടികളെ വളർത്താൻ പ്രവാചകർ ﷺ യുടെ മാതൃക
8. മാതാപിതാക്കൾ & കുട്ടികളുടെ തർക്കങ്ങൾ: പരിഹാര മാർഗങ്ങൾ
8.1 മാതാപിതാക്കളും കുട്ടികളും തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിക്കേണ്ടത് എങ്ങനെ?
8.2 കുട്ടികളെ ശരിയായ രീതിയിൽ മനസ്സിലാക്കാൻ
8.3 മാതാപിതാക്കളും കുട്ടികളും തമ്മിലുള്ള വിശ്വാസ ബന്ധം
8.4 സമാധാനപരമായ രീതിയിൽ കുട്ടികളുടെ തെറ്റുകൾ തിരുത്താൻ
9. കുട്ടികളുടെ ടെക്നോളജി ഉപയോഗം: ഹിതപരമായ സമീപനം
9.1 കുട്ടികൾക്ക് ടെക്നോളജി പരിമിതികൾ സിദ്ധീകരിക്കേണ്ടത് എങ്ങനെ?
9.2 സോഷ്യൽ മീഡിയയും ഇന്റർനെറ്റും: കുട്ടികളെ എങ്ങനെ സംരക്ഷിക്കാം?
9.3 ടെക്നോളജി ഉപയോഗം നിയന്ത്രിക്കാൻ പ്രവാചകർ ﷺ യുടെ പാഠങ്ങൾ.
9.4 വിദ്യാഭ്യാസത്തിലും പുരോഗതിയിലും ടെക്നോളജി എങ്ങനെ പ്രയോജനപ്പെടുത്താം?
10.മാതാപിതാക്കൾക്കുള്ള പ്രായോഗിക മാർഗങ്ങൾ
10.1 ഇസ്‌ലാമിക മാതാപിതൃ മാതൃക: കുട്ടികളോടൊപ്പം ജീവിക്കാൻ
10.2 കുട്ടികളിലെ നല്ല ശീലങ്ങൾ രൂപപ്പെടുത്താൻ
*30* -ദിവസ പാരന്റിംഗ് ചലഞ്ച്
10.3 കുട്ടികളോട് സ്നേഹത്തോടെ സംസാരിക്കാൻ അത്യാവശ്യ മാർഗങ്ങൾ
10.4 പാരന്റിംഗ് ഒരു ദീർഘകാല ദൗത്യമാണ്: സ്ഥിരതയും ദൃഢനിശ്ചയവും
🌳🌳🌳🌳🌳🌳🌳🌳
ക്ലാസുകൾ നയിക്കുന്നത് : പ്രഗൽഭരായ സൈക്കോളജിസ്റ്റ്കൾ.
🪴🪴🪴🪴🪴🪴🪴🪴
വിശദ വിവരങ്ങൾ അറിയാൻ:
FAMILIA EDUCATORS 1st FLOOR
SOORY COMPLEX.
GH ROAD PALAYAM.
TRIVANDRUM
MOBILE CALL/ WHATSAPP
+91 7030009000
FOR LADIES CALL / WATSAPP
+91 8891112777
🌱🌱🌱🌱🌱🌱🌱
Kindly share please