13/07/2025
ലൈംഗിക ഷമതാ പ്രശ്നങ്ങളുടെ (S*xual Dysfunction - Diagnosis and Treatment) രോഗ നിർണയവും ചികിത്സയും
🚨 ഏതെങ്കിലും ഡോക്ടറെ കണ്ടു ചികിത്സ എടുത്തിട്ട് കാര്യം ഇല്ല.
ലൈംഗിക ഷമതാ പ്രശ്നങ്ങൾക്ക് പ്രശ്നങ്ങൾക്ക്,
✅ S*xual Medicine Specialist ഡോക്ടറിനെയോ,
അത്തരം ഡോക്ടറുടെ ആഭാവത്തിൽ,
✅ 💥 S*xual Medicine ഇൽ ട്രെയിനിങ് ലഭിച്ച 💥 യൂറോളജിസ്റ്റ് നെയോ ഗൈനോ ക്കോളജിസ്റ്റിനെയോ, സൈക്കിയാട്രിസ്റ്റിനെയോ, sexual medicine ഇൽ ട്രെയിനിങ് ലഭിച്ച മറ്റു മെഡിക്കൽ സ്‌പെഷ്യലിറ്റി ഡോക്ടറിനെയോ വേണം കാണിച്ചു ചികിത്സ തേടേണ്ടത്.
🚨 ചികിത്സയിൽ, രോഗനിർണയം (Diagnosis) ആണ് പ്രധാനം. രോഗ നിർണയം തെറ്റിയാൽ, ചികിത്സയും തെറ്റും.
(എലിപ്പനി ആയ രോഗിയെ ഡെങ്കിപ്പനി ആയി രോഗ നിർണയം നടത്തി, ഡെങ്കിപ്പനിക്കുള്ള ചികിത്സ നൽകിയാൽ, ചിലപ്പോൾ രോഗിയുടെ ജീവൻ തന്നെ നഷ്ടപെട്ടേക്കാം.
♦️ ലൈംഗിക ക്ഷമതാ പ്രശ്നങ്ങളുടെ (𝐒𝐞𝐱𝐮𝐚𝐥 𝐃𝐲𝐬𝐟𝐮𝐧𝐜𝐭𝐢𝐨𝐧𝐬 ലൈംഗിക പ്രശ്നങ്ങൾ) കാരണങ്ങൾ
1. ശാരീരിക കാരണങ്ങൾ (𝐏𝐡𝐲𝐬𝐢𝐜𝐚𝐥 𝐂𝐚𝐮𝐬𝐞𝐬)
2. മനശാസ്ത്രപരമായ കാരണങ്ങൾ (𝐏𝐬𝐲𝐜𝐡𝐨𝐥𝐨𝐠𝐢𝐜𝐚𝐥 𝐂𝐚𝐮𝐬𝐞𝐬)
3. സാഹചര്യപരമായ കാരണങ്ങൾ (𝐒𝐢𝐭𝐮𝐚𝐭𝐢𝐨𝐧𝐚𝐥 𝐂𝐚𝐮𝐬𝐞𝐬)
4. പങ്കാളിയുമായി അനുബന്ധമായ കാരണങ്ങൾ (𝐏𝐚𝐫𝐭𝐧𝐞𝐫 𝐑𝐞𝐥𝐚𝐭𝐞𝐝 𝐂𝐚𝐮𝐬𝐞𝐬)
ഈ നാല് മേഖലകളെയും ♦️(രോഗിയുടെയും ലൈംഗിക പങ്കാളിയുടെയും)♦️ വിലയിരുത്തിയ ശേഷം, രോഗമുണ്ടെന്ന് സ്ഥിരീകരിച്ചാൽ, രോഗത്തിന്റെ കാഠിന്യ അവസ്ഥയും, രോഗത്തിന്റെ കാരണങ്ങളും സ്ഥിരീകരിക്കും.
🩺 അങ്ങനെ നടത്തിയ വിലയിരുത്തലിന്റെ (രോഗ നിർണയം 𝐃𝐢𝐚𝐠𝐧𝐨𝐬) അടിസ്ഥാനത്തിൽ ആണ്, സെക്ഷ്വൽ മെഡിസിൻ സ്പെഷ്യലിസ്റ്റ് ഡോക്ടർ, പ്രശ്നത്തിനുള്ള പരിഹാരം നിർദ്ദേശിക്കുന്നതIndia
🩺ചികിത്സകൾ
1. ലൈംഗികതാ കൗൺസലിംഗ്
2. ലൈംഗിക ക്ഷമതയ്ക്കുള്ള മരുന്നുകൾ
3. ലൈംഗിക ക്ഷമതയെ ബാധിക്കുന്ന മറ്റു രോഗങ്ങളുടെ ചികിൽസയും മരുന്നുകളുടെ അളവിലൊ മരുന്നിനെ തന്നെയോ മാറ്റം വരുത്തുക
4. ശസ്ത്രക്രിയകൾ
5. സെക്സ് തെറാപ്പി
💥 ലൈംഗിക പങ്കാളിയുടെ ലൈംഗിക ക്ഷമതയിലോ, പങ്കാളിയുടെ കാഴ്ചപ്പാട് മൂലമോ പെരുമാറ്റം മൂലമോ പ്രസ്തുത രോഗിക്ക് ലൈംഗിക പ്രശ്നം ഉണ്ടാകുന്നു എങ്കിൽ, പങ്കാളിയെയും ഇതേ രീതിയിൽ ചികിൽസിക്കേണ്ടതാണ്.
❌ ഈ രീതിയിൽ അല്ലാതെ, രോഗലക്ഷണങ്ങളുടെ മാത്രം അടിസ്ഥാനത്തിൽ, ഏതെങ്കിലും മരുന്ന് വാങ്ങി കഴിക്കുന്നതോ, ലൈംഗിക ആരോഗ്യ ചികിത്സയിൽ യോഗ്യത ഇല്ലാത്തവരിൽ നിന്നും ചികിത്സാ ഉപദേശം തേടുന്നതും, അനാവശ്യവും തെറ്റായതും ആയ ചികിത്സയും തന്മൂലം അനുഭവിക്കുന്ന ലൈംഗിക പ്രശ്നത്തിന് ശാസ്വത പരിഹാരം ലഭിക്കാതിരിക്കുകയും, 🚨ചിലപ്പോൾ ലൈംഗിക ശേഷി തന്നെ നഷ്ടപ്പെടാനും സാധ്യതയുണ്ട് ❌
Dr CHAKRAVARTHY MD PhD (USA)
Sr Consultant in Reproductive & S*xual Medicine
📞 +91 9946425577 | wa.me/sexologistdoctor