Save Life Charitable Society TVM

Save Life Charitable Society TVM ഒരു കൊച്ചു കൂട്ടായിമ....

ജീവിതം ആശുപത്രികളില്‍ വെച്ച് അവസാനിക്കുമ്പോള്‍ ഒരു കാഴ്ചക്കാരനായി പലപ്പോഴും ഒരു അച്ഛനായി മകനായി സഹോദരനായി മകളായി ഒക്കെ നമ്മളില്‍ പലരും നില്‍കേണ്ടി വന്നിടുണ്ട് ...... അതിനു പല കാരണങ്ങള്‍ ഉണ്ട് പണം കൈതങ്ങാന്‍ ആരും ഇല്ലാത്ത അവസ്ഥ അങ്ങനെ പലതും .
നമുക്ക് ചിലപ്പോള്‍ അവരെ സഹായിക്കാന്‍ കഴിയും ഒരു മനസ് ഉണ്ടാവണം സഹജീവിയെ സഹായിക്കുന ഒരു മനസ് "രക്ത ദാനം മഹാദാനം"

🇸 🇦 🇻 🇪🔴 🇱 🇮 🇫 🇪നമസ്കാരം🙏🏼,                നമ്മുടെ ഈ എളിയ സംഘടനയുടെ അഭ്യർത്ഥന മാനിച്ച് രാജീവ്‌ എന്ന പേഷ്യന്റിന് വേണ്ടി ത...
04/09/2025

🇸 🇦 🇻 🇪🔴 🇱 🇮 🇫 🇪
നമസ്കാരം🙏🏼,
നമ്മുടെ ഈ എളിയ സംഘടനയുടെ അഭ്യർത്ഥന മാനിച്ച് രാജീവ്‌ എന്ന പേഷ്യന്റിന് വേണ്ടി തിരുവനന്തപുരം മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ രക്തധാനം ചെയ്ത നമ്മുടെ ഗ്രൂപ്പ്‌ മെമ്പർ കപിൽ ലാലിന്റെ സുഹൃത്ത് അനൂജ് പൂജപ്പുരയ്ക്ക് സേവ് ലൈഫ് ചാരിറ്റബിൾ സൊസൈറ്റിയുടെ ഒരായിരം അഭിനന്ദനങ്ങൾ......

FB
https://www.facebook.com/SaveLifecharitablesocietyTvM/
INSTA
https://instagram.com/savelifetvm?utm_medium=copy_link

IIIIIIIIIIII Reg TVM/TC/564/2017

📱 Harikrishnan 98475 59774
📱 ROSHAN 82898 40391
📱 ANANTHU 8111804504

🙏🏻🌹🙏🏻🌹🙏🏻🌹🙏🏻🌹🙏🏻

🌸🌼 ഓണാശംസകൾ! 🌼🌸സേവ് ലൈഫ് ബ്ലഡ്‌ ഡൊണേഷൻ & ചാരിറ്റബിൾ സൊസൈറ്റിയുടെനന്മയും സ്‌നേഹവും സഹോദര്യവും നിറഞ്ഞ ഓണാശംസകൾ!പൊന്നോണം വന...
10/08/2025

🌸🌼 ഓണാശംസകൾ! 🌼🌸
സേവ് ലൈഫ് ബ്ലഡ്‌ ഡൊണേഷൻ & ചാരിറ്റബിൾ സൊസൈറ്റിയുടെ
നന്മയും സ്‌നേഹവും സഹോദര്യവും നിറഞ്ഞ ഓണാശംസകൾ!

പൊന്നോണം വന്നു ചേർന്നതിന്റെ സന്തോഷത്തിൽ,
നാം 10 അർഹരായ കുടുംബങ്ങൾക്ക് 29 ഐറ്റംസ് അടങ്ങുന്ന ഓണകിറ്റ് വിതരണം ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്. 🌾💝

ഒരു കിറ്റിന്റെ ചെലവ്: ₹2000
നിങ്ങളുടെ ചെറിയ സഹായം പോലും ഒരാളുടെ ഓണം സന്തോഷമാക്കാം!

🤝 സാമ്പത്തിക സഹായത്തിനായി ഞങ്ങളെ പിന്തുണക്കൂ.
കഴിഞ്ഞ വർഷങ്ങളിലേപ്പോലെ, ഇത്തവണയും നിങ്ങൾ എല്ലാവരും ഒപ്പം നിൽക്കും എന്നു വിശ്വസിക്കുന്നു.

നന്മയുടെ ഈ ഓണാഘോഷത്തിൽ നിങ്ങൾ ഒരുചെറിയ പങ്ക് വഹിക്കുമോ?*💛

ടീം സേവ് ലൈഫ്

📞 കൂടുതൽ വിവരങ്ങൾക്കും സഹായത്തിനും:

📱 Harikrishnan – 98475 59774
📱 Roshan – 82898 40391
📱 Ananthu – 81118 04504

https://www.facebook.com/SaveLifecharitablesocietyTvM/

IIIIIIIIIIIIIII Reg TVM/TC/564/2017

നമസ്കാരം,🙏2025-2026 വർഷത്തെ പുതുക്കിയ രജിസ്ട്രേഷൻ പ്രകാരം ചുമതലയേറ്റവർ.👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻   *തുടർന്നും എല്ലാപേരുടെയും സഹായ സ...
02/08/2025

നമസ്കാരം,🙏

2025-2026 വർഷത്തെ പുതുക്കിയ രജിസ്ട്രേഷൻ പ്രകാരം ചുമതലയേറ്റവർ.
👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻
*തുടർന്നും എല്ലാപേരുടെയും സഹായ സഹകരണങ്ങൾ തുടരണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട്*

ടീം സേവ് ലൈഫ് 🙏

വിവാഹ മംഗളാശംസകൾ നേർന്നുകൊണ്ട്ടീം സേവ് ലൈഫ് ❤️
28/06/2025

വിവാഹ മംഗളാശംസകൾ നേർന്നുകൊണ്ട്

ടീം സേവ് ലൈഫ് ❤️

🇸 🇦 🇻 🇪🔴 🇱 🇮 🇫 🇪നമസ്കാരം🙏🏼,                നമ്മുടെ ഈ എളിയ സംഘടനയുടെ അഭ്യർത്ഥന മാനിച്ച് സുഗതൻ എന്ന പേഷ്യന്റിന് വേണ്ടി RCC...
19/06/2025

🇸 🇦 🇻 🇪🔴 🇱 🇮 🇫 🇪
നമസ്കാരം🙏🏼,
നമ്മുടെ ഈ എളിയ സംഘടനയുടെ അഭ്യർത്ഥന മാനിച്ച് സുഗതൻ എന്ന പേഷ്യന്റിന് വേണ്ടി RCC യിൽ രക്തധാനം ചെയ്ത ആദിത്യന് സേവ് ലൈഫിന്റെ ഒരായിരം അഭിനന്ദനങ്ങൾ......

FB
https://www.facebook.com/SaveLifecharitablesocietyTvM/
INSTA
https://instagram.com/savelifetvm?utm_medium=copy_link

IIIIIIIIIIII Reg TVM/TC/564/2017

📱 Harikrishnan 98475 59774
📱 Vysakh 88918 04363
📱 Pramod 9946464921

🙏🏻🌹🙏🏻🌹🙏🏻🌹🙏🏻🌹🙏🏻

🇸 🇦 🇻 🇪🔴 🇱 🇮 🇫 🇪നമസ്കാരം🙏🏼,                നമ്മുടെ ഈ എളിയ സംഘടനയുടെ അഭ്യർത്ഥന മാനിച്ച് ശ്യാം മോഹൻ എന്ന പേഷ്യന്റിന് വേണ്ട...
14/06/2025

🇸 🇦 🇻 🇪🔴 🇱 🇮 🇫 🇪
നമസ്കാരം🙏🏼,
നമ്മുടെ ഈ എളിയ സംഘടനയുടെ അഭ്യർത്ഥന മാനിച്ച് ശ്യാം മോഹൻ എന്ന പേഷ്യന്റിന് വേണ്ടി തിരുവനന്തപുരം മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ രക്തധാനം ചെയ്ത നമ്മുടെ ഗ്രൂപ്പ് മെബറായ സുബീഷ് വെഞ്ഞാറമൂടിന് സേവ് ലൈഫിന്റെ ഒരായിരം അഭിനന്ദനങ്ങൾ......

FB
https://www.facebook.com/SaveLifecharitablesocietyTvM/
INSTA
https://instagram.com/savelifetvm?utm_medium=copy_link

IIIIIIIIIIIIIII Reg TVM/TC/564/2017

📱 Harikrishnan 98475 59774
📱 Vysakh 88918 04363
📱 Pramod 9946464921

🙏🏻🌹🙏🏻🌹🙏🏻🌹🙏🏻🌹🙏🏻

രക്തധാനം ചെയ്യൂ ഒരു ഹീറോ ആകാം...ഒരു ഡോക്ടർ ആകാം...
14/06/2025

രക്തധാനം ചെയ്യൂ
ഒരു ഹീറോ ആകാം...
ഒരു ഡോക്ടർ ആകാം...

അഹമ്മദാബാദ് വിമാന അപകടത്തിൽ മരണപെട്ടവർക്ക് ആദരാഞ്ജലികൾ 🌹🌹🌹
12/06/2025

അഹമ്മദാബാദ് വിമാന അപകടത്തിൽ മരണപെട്ടവർക്ക് ആദരാഞ്ജലികൾ 🌹🌹🌹

🇸 🇦 🇻 🇪🔴 🇱 🇮 🇫 🇪നമസ്കാരം🙏🏼,                നമ്മുടെ ഈ എളിയ സംഘടനയുടെ അഭ്യർത്ഥന മാനിച്ച് രാജി മോൾ എന്ന പേഷ്യന്റിന് വേണ്ടി ...
10/06/2025

🇸 🇦 🇻 🇪🔴 🇱 🇮 🇫 🇪നമസ്കാരം🙏🏼,
നമ്മുടെ ഈ എളിയ സംഘടനയുടെ അഭ്യർത്ഥന മാനിച്ച് രാജി മോൾ എന്ന പേഷ്യന്റിന് വേണ്ടി തിരുവനന്തപുരം RCC യിൽ രക്തധാനം ചെയ്ത നമ്മുടെ ഗ്രൂപ്പ് മെബറായ അതുലിന് സേവ് ലൈഫിന്റെ ഒരായിരം അഭിനന്ദനങ്ങൾ......

FB
https://www.facebook.com/SaveLifecharitablesocietyTvM/
INSTA
https://instagram.com/savelifetvm?utm_medium=copy_link

IIIIIIIIIIII Reg TVM/TC/564/2017

📱 Harikrishnan 98475 59774
📱 Vysakh 88918 04363
📱 Pramod 9946464921

🙏🏻🌹🙏🏻🌹🙏🏻🌹🙏🏻🌹🙏🏻

ഏവർക്കും save life കുടുംബത്തിന്റെ പെരുന്നാൾ മുബാറക്. ...
07/06/2025

ഏവർക്കും save life കുടുംബത്തിന്റെ പെരുന്നാൾ മുബാറക്. ...

Address

Thiruvananthapuram
695011

Telephone

+919847559774

Website

Alerts

Be the first to know and let us send you an email when Save Life Charitable Society TVM posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram