KIMSHEALTH Medical Centre, Kuravankonam

KIMSHEALTH Medical Centre, Kuravankonam Established in 2002, KIMSHEALTH is a quaternary care hospital offering complete healthcare solutions.

കിംസ്ഹെൽത്ത് മെഡിക്കൽ സെന്റർ, കുറവൻകോണം,  സ്ത്രീകൾക്കായി സൗജന്യ എച്ച്പിവി (HPV) വാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഒ...
25/04/2026

കിംസ്ഹെൽത്ത് മെഡിക്കൽ സെന്റർ, കുറവൻകോണം, സ്ത്രീകൾക്കായി സൗജന്യ എച്ച്പിവി (HPV) വാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഒമ്പത് വയസ്സ് മുതൽ 26 വയസ്സ് വരെയുള്ളവർക്ക് ഈ ആനുകൂല്യം പ്രയോജനപ്പെടുത്താവുന്നതാണ്. കൂടാതെ, തുടർചികിത്സ ആവശ്യമുള്ളവർക്ക് പ്രത്യേക ഇളവുകളും ലഭ്യമാണ്.

സ്ത്രീകളുടെ ആരോഗ്യസംരക്ഷണത്തിനായി 999 രൂപയ്ക്ക് ലഭിക്കുന്ന Well Women Health Checkup Package ഇതിനോടൊപ്പം ഒരുക്കിയിട്ടുണ്ട്. സമഗ്രമായ ആരോഗ്യ പരിശോധനകൾ ഉറപ്പാക്കുന്ന ഈ സൗകര്യം 2026 ഏപ്രിൽ 30 വരെ മാത്രമേ ലഭ്യമാവുകയുള്ളൂ.

കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി കേന്ദ്രവുമായി ബന്ധപ്പെടാവുന്നതാണ്.

Experience advanced skin treatments tailored to your unique concerns, delivered with precision and expertise. Whether it...
21/04/2026

Experience advanced skin treatments tailored to your unique concerns, delivered with precision and expertise. Whether it’s rejuvenation, correction, or maintenance your skin deserves nothing but the best.

Book your appointment today - 📞 +91 7034442111

ENT   സംബന്ധമായ പ്രശ്നങ്ങൾ ഇനി അവഗണിക്കേണ്ടതില്ല. വിദഗ്ധരുടെ കൃത്യമായ പരിശോധനയും ആവശ്യമായ ചികിത്സാ നിർദേശങ്ങളും ലഭ്യമാകു...
20/04/2026

ENT സംബന്ധമായ പ്രശ്നങ്ങൾ ഇനി അവഗണിക്കേണ്ടതില്ല. വിദഗ്ധരുടെ കൃത്യമായ പരിശോധനയും ആവശ്യമായ ചികിത്സാ നിർദേശങ്ങളും ലഭ്യമാകുന്ന സൗജന്യ ENT ക്യാമ്പ് സംഘടിപ്പിക്കുന്നു കിംസ്ഹെൽത്ത് മെഡിക്കൽ സെന്റർ, കുറവൻകോണം. ഏപ്രിൽ 22- ന് ഉച്ചയ്ക്ക് 2 മണി മുതൽ 5 വരെയാണ് ക്യാമ്പ്.

കിംസ്ഹെൽത്ത് മെഡിക്കൽ സെന്റർ, കുറവൻകോണം സൗജന്യ ജനറൽ സർജറി ക്യാമ്പ് സംഘടിപ്പിക്കുന്നു. 2026 ഏപ്രിൽ 24-ന് വൈകുന്നേരം 3.00 ...
17/04/2026

കിംസ്ഹെൽത്ത് മെഡിക്കൽ സെന്റർ, കുറവൻകോണം സൗജന്യ ജനറൽ സർജറി ക്യാമ്പ് സംഘടിപ്പിക്കുന്നു. 2026 ഏപ്രിൽ 24-ന് വൈകുന്നേരം 3.00 മുതൽ 4.00 വരെയാണ് ക്യാമ്പ്. ക്യാമ്പിൽ വിദഗ്ധ പരിശോധനയും ആവശ്യമായ ചികിത്സാ നിർദേശങ്ങളും ലഭ്യമാകും.

Celebrate the joy of new beginnings this Vishu with positivity, good health, and happiness May this auspicious occasion ...
15/04/2026

Celebrate the joy of new beginnings this Vishu with positivity, good health, and happiness

May this auspicious occasion light up your life with wellness, prosperity, and endless smiles. Let every new start be filled with strength, hope, and vibrant health for you and your loved ones.

Warm Vishu wishes from all of us—may your days ahead be as bright and beautiful as the festival itself

Easter is a gentle reminder that every new beginning carries hope, healing, and the promise of better days ahead. It is ...
04/04/2026

Easter is a gentle reminder that every new beginning carries hope, healing, and the promise of better days ahead. It is a time to pause, reflect, and care for what truly matters your health and well-being.

May this season inspire you to prioritise yourself, embrace healthier choices, and step forward with renewed strength and positivity.

Wishing you a peaceful, healthy, and hope-filled Easter."

ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ നിങ്ങളെ ബുദ്ധിമുട്ടിക്കുന്നുണ്ടോ? സ്ഥിരമായി ചുമ, ശ്വാസംമുട്ടൽ, അലർജി തുടങ്ങിയ ലക്ഷണങ്ങൾ ഉണ...
24/03/2026

ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ നിങ്ങളെ ബുദ്ധിമുട്ടിക്കുന്നുണ്ടോ? സ്ഥിരമായി ചുമ, ശ്വാസംമുട്ടൽ, അലർജി തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ അത് അവഗണിക്കരുത്.

കിംസ്ഹെൽത്ത് മെഡിക്കൽ സെന്റർ കുറവൻകോണം, നിങ്ങൾക്കായി സംഘടിപ്പിക്കുന്നു സൗജന്യ റെസ്‌പിറേറ്ററി ക്യാമ്പ്. 2026 മാർച്ച് 31- ന് വൈകിട്ട് 4 മണി മുതൽ 6 വരെയാണ് ക്യാമ്പ്. നിങ്ങളുടെ ശ്വാസകോശാരോഗ്യം ഇന്ന് തന്നെ ശ്രദ്ധിക്കുക, ക്യാമ്പിൽ പങ്കുചേർന്ന് വിദഗ്ധ ചികിത്സയും നിർദ്ദേശങ്ങളും നേടൂ.

Tuberculosis remains a serious health challenge, but with timely diagnosis, proper treatment, and greater public awarene...
24/03/2026

Tuberculosis remains a serious health challenge, but with timely diagnosis, proper treatment, and greater public awareness, it can be prevented and cured. On World Tuberculosis Day, let us come together to recognise the signs early, encourage testing, and support the global effort to end TB for a healthier tomorrow.

Celebrate the joy of Eid with gratitude, togetherness, and the gift of good health. This Eid Mubarak, KIMSHEALTH, wishes...
20/03/2026

Celebrate the joy of Eid with gratitude, togetherness, and the gift of good health. This Eid Mubarak, KIMSHEALTH, wishes you and your loved ones peace, happiness, and well-being. May the season bring renewed strength, brighter moments, and a healthier tomorrow for every home.

On World Kidney Day, KIMSHEALTH, reminds you that your kidneys are the quiet engines of your health, filtering your bloo...
12/03/2026

On World Kidney Day, KIMSHEALTH, reminds you that your kidneys are the quiet engines of your health, filtering your blood and maintaining your body’s vital balance every single second. These two hardworking organs rarely complain until they are in distress, which is why proactive care is so essential.

By staying hydrated, monitoring your blood pressure, and choosing a balanced diet, you are giving back to the pair that supports you every day. This World Kidney Day, make kidney care a priority and protect your health with timely check-ups and healthy habits."

💙

ലോക വനിതാ ദിനത്തിന്റെ ഭാഗമായി കുറവൻകോണം   കിംസ്ഹെൽത്ത് മെഡിക്കൽ സെന്ററിൽ സൗജന്യ ഗൈനക്കോളജി ക്യാമ്പും , എച്ച്.പി.വി (HPV)...
11/03/2026

ലോക വനിതാ ദിനത്തിന്റെ ഭാഗമായി കുറവൻകോണം കിംസ്ഹെൽത്ത് മെഡിക്കൽ സെന്ററിൽ സൗജന്യ ഗൈനക്കോളജി ക്യാമ്പും , എച്ച്.പി.വി (HPV) വാക്സിനേഷനും നടത്തപ്പെടുന്നു. സ്ത്രീകളുടെ ആരോഗ്യ സുരക്ഷയ്ക്കും അർബുദ പ്രതിരോധത്തിനുമായി പ്രത്യേക മുൻഗണന നൽകിക്കൊണ്ടുള്ള ആരോഗ്യ സേവനങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. സ്ത്രീകളിൽ കണ്ടുവരുന്ന ഗർഭാശയ അർബുദത്തെ (Cervical Cancer) ഫലപ്രദമായി പ്രതിരോധിക്കുന്നതിനായുള്ള എച്ച്.പി.വി (HPV) വാക്സിനേഷൻ ഈ സംരംഭത്തിന്റെ പ്രധാന ഭാഗമാണ്.

Your skin tells a unique story, reflecting your health, lifestyle, and well-being. At KIMSHEALTH, Kuravankonam, our derm...
10/03/2026

Your skin tells a unique story, reflecting your health, lifestyle, and well-being. At KIMSHEALTH, Kuravankonam, our dermatology services focus on understanding your skin’s needs and providing expert solutions for a wide range of skin concerns.

With personalised care and advanced treatment approaches, Dr. Shameem Beegum offers specialised support for managing complex skin conditions while helping you achieve healthier, clearer skin.

Visit KIMSHEALTH Medical Centre, Kuravankonam, and take a confident step towards better skin health with expert guidance and care.

Address

LMP TOWER, KURAVANKONAM, KOWDIAR
Thiruvananthapuram
695003

Alerts

Be the first to know and let us send you an email when KIMSHEALTH Medical Centre, Kuravankonam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to KIMSHEALTH Medical Centre, Kuravankonam:

Share

About KIMS Medical Centre, Kuravankonam, Trivandrum.

KIMS Medical Centre is an exclusive primary clinic conveniently located in Kuravankonam, on the Kowdiar–Pattom Road, Thiruvananthapuram.

SERVICES in KMC:-

#Dental Services: Monday to Saturday 9 am to 7 pm