Uma's Nutriyoga

Uma's Nutriyoga Uma Kalyani is a Registered Dietitian & Yoga Trainer , founder of UMASNUTRIYOGA. Thank you for visiting this page and i hope it will be useful to you

Dear friends, i have been working as a nutritionist for over 22 years and practicing and teaching yoga to children as well as adults. I use this face book page to share my knowledge about the magical uses of different foods we use in our daily life, to balance our body and mind through different yogic practices.

Delivered a practical session for the 1 st year B architecture students at Marian College of Architecture
22/08/2025

Delivered a practical session for the 1 st year B architecture students at Marian College of Architecture

Today's session for students from the tribal area of Kottoor was successfully organized by Lions Clubs International, wh...
21/08/2025

Today's session for students from the tribal area of Kottoor was successfully organized by Lions Clubs International, where I had the pleasure of interacting with the young participants. Lions Clubs International

Led a practical session on 'Journey within - into zen mode' for first-year Bachelor of Architecture students at Marian C...
20/08/2025

Led a practical session on 'Journey within - into zen mode' for first-year Bachelor of Architecture students at Marian College of Architecture and Planning, Trivandrum. The students' dynamism, talent, and eagerness made the session seamless and delightful. I am thankful to the Management and Faculties for their trust and for inviting me for the third consecutive year. Marian College of Architecture and Planning, Trivandrum

YOGA PLUS Trivandrum, a study center for Matha Titu Yoga Ashram, is excited to launch its inaugural 200-hour Yoga Teache...
20/08/2025

YOGA PLUS Trivandrum, a study center for Matha Titu Yoga Ashram, is excited to launch its inaugural 200-hour Yoga Teachers Training batch in November 2025, with a focus on developing proficient yoga teachers through rigorous training and practice. YOGA PLUS Trivandrum
To book your slots call 7012319180

My recent article about Sleep and Wellnesss. Sharing the writeup  for easy reading . സുഖമായുറങ്ങാം,  ആരോഗ്യമുറപ്പിക്കാം ...
18/08/2025

My recent article about Sleep and Wellnesss. Sharing the writeup for easy reading .

സുഖമായുറങ്ങാം, ആരോഗ്യമുറപ്പിക്കാം

എത്ര ക്ഷീണമുണ്ടെങ്കിലും ഒന്നു നന്നായുറങ്ങിയാൽ, നമ്മളുഷാറാകാറില്ലേ! സുഖനിദ്ര ശാരീരാരോഗ്യത്തിനും മാനസീകാരോഗ്യത്തിനും ഊർജ്ജസ്വലരായിരിക്കുവാനും, എത്ര അത്യാവശ്യമാണ് എന്നതാണ് ഇത് കാണിക്കുന്നത്. എന്നാൽ പ്രായമായവർക്കും പിരിമുറുക്കം കൂടുതലുള്ളവർക്കും, ചില ആരോഗ്യപ്രശ്നങ്ങളുള്ളവർക്കും ഉറക്കമില്ലായ്‌മ (insomnia) ഒരു ഗുരുതര അവസ്ഥയായിപരിണമിക്കാറുണ്ട്. തന്മൂലം മറ്റനവധി രോഗങ്ങളിലേക്കും.


സുഖനിദ്രയുടെ ഗുണങ്ങൾ.

1) രോഗപ്രതിരോധപ്രവർത്തനങ്ങൾ ശരിയായ രീതിയിൽ നടക്കാനും, ശരീരത്തിലെ നീർവീക്കം തടയുവാനും, ശരീരത്തിന് മതിയായ ഉറക്കം ആവശ്യമാണ്.

2) ശരീരത്തിന് മാത്രമല്ല മാനസികാരോഗ്യത്തിനും, ചുറുചുറുക്കോടെ ദൈനംദിന പ്രവർത്തനങ്ങൾ ചെയ്യുവാനും മതിയായ ഉറക്കം ദിവസേന ലഭിക്കണം.

3) നമ്മുടെ ശാരീരിക പ്രവർത്തനങ്ങളെ എല്ലാം തന്നെ നിയന്ത്രിക്കുന്ന ഹോർമോൺ സന്തുലിതാവസ്ഥയ്ക്കും കൃത്യമായ ഉറക്കം ആവശ്യമാണ്.

4) വളരുന്ന കുട്ടികൾക്ക് ബുദ്ധിവികാസത്തിനും ഓർമ്മ ശക്തിക്കും, മതിയായ ഉറക്കം സമീകൃത ആഹാരം എന്നപോലെതന്നെ പ്രധാനപ്പെട്ടതാണ്.

5) മുതിർന്നവർക്ക് മതിയായ ഉറക്കം ലഭിച്ചില്ലെങ്കിൽ ശരീരത്തിൻറെ ബാലൻസ്, ശരിയായി ചിന്തിക്കുവാനും കാര്യങ്ങളെ അപഗ്രഥിക്കുവാനുമുള്ള കഴിവ് (coordination) എന്നിവ തകരാറിലാകും.

ഉറക്കവും പിരിമുറുക്കവും

പിരിമുറുക്കവും ഉറക്കവും തമ്മിൽ അഭേദ്യമായ ബന്ധമുണ്ട്. പിരിമുറുക്കമുള്ളവർക്ക് ഉറക്കക്കുറവ് എന്നത് അസാധാരണമല്ലല്ലോ. ഉറക്കക്കുറവ് പിരിമുറുക്കം പിന്നെയും കൂട്ടുന്നു. ഇത് കാര്യങ്ങൾ കൂടുതൽ വഷളാക്കുന്നു. പിരിമുറുക്കം കൂടുമ്പോൾ സ്ട്രെസ് ഹോർമോണുകളായ കോർട്ടിസോൺ, അഡ്രിനാലിൻ എന്നിവയുടെ അളവ് ശരീരത്തിൽ കൂടുന്നു. അപകടങ്ങളിലും പ്രതിസന്ധി ഘട്ടങ്ങളിലും ഉയർന്നു നിൽക്കുന്ന ഈ ഹോർമോണുകൾ നിത്യേന ഉയർന്നു നിന്നാൽ സുഖകരമായ ഉറക്കം എന്നത് കിട്ടാക്കനി തന്നെ എന്ന് പറയേണ്ടതില്ലല്ലോ.

സുഖനിദ്ര ഉറപ്പാക്കുന്നത് വഴി ഈ ഹോർമോണുകളുടെ അളവ് കുറയ്ക്കാൻ സാധിക്കും. കൂടാതെ സുഖനിദ്ര ശരീരത്തിൽ GABA (Gamma-aminobutyric acid) അളവ് കൂട്ടുന്നു. തത്ഫലമായി മനസ്സ് ശാന്തമാകുന്നു. ആധുനിക തൊഴിലിടങ്ങളിൽ മാനസിക സമ്മർദ്ദം താങ്ങാനാവാതെ തിരുത്തനാവാത്ത, തെറ്റായ തീരുമാനങ്ങൾ പലരെയും എടുപ്പിക്കാൻ വരെ പോരുന്ന ഒരു വില്ലനാണ് സ്‌ട്രസ്. ഇക്കാര്യം അറിയാമെങ്കിലും, ഇതിനെ ഫലപ്രദമായി പ്രതിരോധിക്കുന്ന നല്ലഉറക്കം ഒരു നിസ്സാര സംഗതിയായി മാത്രമാണ് ഇപ്പോഴും പലരും കാണുന്നത്!

സുഖനിദ്ര ഉറപ്പുവരുത്താനുള്ള എളുപ്പവഴികൾ

1. വീട്ടുജോലികളിലോ ജോലി സ്ഥലത്തോ എവിടെയാണെങ്കിലും, പകലുടനീളം ചുറുചുറുക്കോടെയിരിക്കാം. ഉറക്കം രാത്രിയിലേക്ക് കരുത്തിവെക്കാം. എന്തെങ്കിലും അസുഖം ഉള്ളവരെങ്കിൽ, അവർക്ക് സാധിക്കുന്ന രീതിയിൽ ചെറുതായുള്ള പണികളിലെങ്കിലും ഏർപ്പെടാം.
2. ധ്യാനം, റിലാക്സേഷൻ, യോഗ, എന്നിവ പരിശീലിക്കുന്നത് സുഖനിദ്ര ലഭിക്കാൻ സഹായിക്കുന്നു.
3. ദഹനവും പോഷണങ്ങളെ ആഗിരണം ചെയ്യലും ശരീരത്തിന് ശ്രമകരമായ ജോലിതന്നെയാണ്. അതിനാൽ രാത്രി ഭക്ഷണം ലഘുവായിരിക്കുവാൻ ശ്രദ്ധിക്കുക. എളുപ്പത്തിൽ ദഹിക്കുന്ന ആഹാരം ഉത്തമമാണ്.
4. രാത്രി ഭക്ഷണം ഉറങ്ങുന്നതിന് രണ്ട് മൂന്ന് മണിക്കൂർ മുമ്പ് ആവാൻ ശ്രമിക്കണം.
5. അത്താഴത്തിനുശേഷം 30 - 45 മിനിറ്റ് നേരം നടക്കുന്നത് രാത്രി നന്നായി ഉറങ്ങാൻ സഹായിക്കുന്നു.
ഇത് അവരവരുടെ ആരോഗ്യനിലയനുസരിച്ചാവാം.
6. ദിവസവും ഉറങ്ങുന്ന സമയത്തിൽ കൃത്യത പുലർത്താൻ കഴിവതും ശ്രദ്ധിക്കുക.
7. മഗ്നീഷ്യം കൂടുതൽ അടങ്ങിയ ചീര, നട്സ്, മത്തങ്ങ വിത്തുകൾ, പയർ വർഗ്ഗങ്ങൾ, ഏത്തപ്പഴം, അത്തിപ്പഴം, എന്നിവ പേശികളുടെ ബലത്തിനും നല്ല ഉറക്കത്തിനും സഹായിക്കുന്നു.
8. കാൽപാദങ്ങൾ മോയിസ്ചറൈസർ ക്രീമുകളോ ആരോമാറ്റിക് ബോഡി ഓയിലോ ഉപയോഗിച്ച് ഉറങ്ങുന്നതിന് തൊട്ടുമുമ്പായി മസാജ് ചെയ്യുന്നതും നല്ലതാണ്.
9. മഞ്ഞൾപൊടിയും കുരുമുളകുപൊടിയും ചേർത്ത് ചെറു ചൂടോടെയുള്ള പാല് ഉറങ്ങുന്നതിനു മുൻപായി കുടിക്കുന്നതും, നല്ല ഉറക്കം ലഭിക്കാനുതകുന്നു.
10. ഉറങ്ങുന്നതിന് ഒന്ന് രണ്ട് മണിക്കൂർ മുൻപായി ഫോണും മറ്റ് ഇലക്ട്രോണിക് ഗാഡ്ജസ്റ്റുകളും ഉപയോഗിക്കുന്നത് നിർത്തുക. ഉറങ്ങുന്ന മുറി ഇരുട്ടാക്കി, ഉറങ്ങാനുള്ള സൗകര്യപ്രദമാക്കുക.
11. ശാന്തമായ സംഗീതമോ ഉറക്കത്തിലേക്ക് നയിക്കുന്ന മെഡിറ്റേഷൻ ഓഡിയോ ഇവ, കേൾക്കാൻ ഇഷ്ടമുള്ളവർ ഉറങ്ങുന്നതിന് മുൻപായി അതു കേൾക്കാം. പക്ഷേ പതിവായി ന്യൂസ് ചാനലുകളിൽ കാണുന്ന വഴക്ക്-ചർച്ചകൾ എന്നിവ ഒഴിവാക്കുന്നത് മനസ്സ് ശാന്തമാക്കാനും സമാധാനമായി ഉറങ്ങാനും സഹായിക്കും.

ഉമ കല്യാണി
രജിസ്റ്റേർഡ് ഡയറ്റീഷൻ
കമ്മ്യൂണിറ്റി ന്യൂട്രീഷൻ ഫോറം

My article about sleep and wellness in today’s Prathivaram Newspaper.
17/08/2025

My article about sleep and wellness in today’s Prathivaram Newspaper.

I had the privilege of participating as a special guest at the inauguration event  of the Millet Cafe & Health Center, S...
17/08/2025

I had the privilege of participating as a special guest at the inauguration event of the Millet Cafe & Health Center, Shasthamangalam. The event was inaugurated by Sri V K Prashanth, MLA and 10 eminent persons in the field of media and health were honoured .

Address

Thiruvananthapuram
695010

Telephone

+917012319180

Website

Alerts

Be the first to know and let us send you an email when Uma's Nutriyoga posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Uma's Nutriyoga:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram

Our Story

Dear friends, i have been working as a nutritionist for over 19 years and practicing and teaching yoga to children as well as adults. I use this face book page to share my knowledge about the magical uses of different foods we use in our daily life, to balance our body and mind through different yogic practices. Thank you for visiting this page and i hope it will be useful to you