Santhigiri Ayurveda and Siddha Hospital, Kunnumpuram

Santhigiri Ayurveda and Siddha Hospital,  Kunnumpuram were you can experience the real essence of Ayurveda treatments

ശാന്തിഗിരി ആശ്രമം ഓര്‍ഗനൈസിംഗ് സെക്രട്ടറി സ്വാമി ഗുരുമിത്രന്‍ ജ്ഞാനതപസ്വി ഗുരുജ്യോതിയില്‍ ലയിച്ചു.പോത്തന്‍കോട് : ശാന്തിഗ...
30/05/2023

ശാന്തിഗിരി ആശ്രമം ഓര്‍ഗനൈസിംഗ് സെക്രട്ടറി സ്വാമി ഗുരുമിത്രന്‍ ജ്ഞാനതപസ്വി ഗുരുജ്യോതിയില്‍ ലയിച്ചു.
പോത്തന്‍കോട് : ശാന്തിഗിരി ആശ്രമം ഓര്‍ഗനൈസിംഗ് സെക്രട്ടറി സ്വാമി ഗുരുമിത്രന്‍ ജ്ഞാനതപസ്വി ഗുരുജ്യോതിയില്‍ ലയിച്ചു. 47 വയസ്സായിരുന്നു. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. ദീര്‍ഘനാളായി ഉദരസംബന്ധമായ രോഗങ്ങളാല്‍ ചികിത്സയിലായിരുന്നു. ഇന്ന് (30-05-2023 ചൊവ്വ) രാവിലെയാണ് 10.10 നായിരുന്നു ദേഹവിയോഗം സംഭവിച്ചത്. അമ്മയോടൊപ്പം ബാല്യകാലം മുതൽ ആശ്രമത്തിൽ അന്തേവാസിയായിരുന്നു. വിദ്യാഭ്യാസത്തിനുശേഷം ആശ്രമപ്രവര്‍ത്തനങ്ങളില്‍ സജീവമായി. 2002 ല്‍ സന്ന്യാസം സ്വീകരിക്കുകയും ചെയ്തു. തുടര്‍ന്ന് ദീര്‍ഘകാലം ഗുരുവിന്റെ ജന്മസ്ഥലമായ ശാന്തിഗിരി ആശ്രമം ചന്ദിരൂര്‍ബ്രാഞ്ചിന്റെ ചുമതല വഹിച്ചു. തുടര്‍ന്ന് 2011 മുതല്‍ ആശ്രമം ഡയറക്ടര്‍ ബോര്‍ഡിലെത്തുകയും ജോയിന്റ് സെക്രട്ടറിയാവുകയും ചെയ്തു. 2019 മുതല്‍ ഓര്‍ഗനൈസിംഗ് സെക്രട്ടറിയായും ശാന്തിഗിരി ആയുര്‍വേദ മെഡിക്കല്‍ കോളേജിന്റെ മാനേജരായും പ്രവര്‍ത്തിച്ചുവരികയായിരുന്നു. പൂര്‍വ്വാശ്രമത്തിലെ നാമം അജയകുമാര്‍ എല്‍. 1976 ഫെബ്രുവരി 10ന് ചിറയിൻകീഴിൽ ജനിച്ചു. കൃഷ്ണൻകുട്ടിയും ലതികയുമാണ് മാതാപിതാക്കൾ. നാളെ (31-05-2023 ബുധന്‍) രാവിലെ 7 മണിമുതല്‍ പൊതുദര്‍ശനം നടക്കും. ഉച്ചയ്ക്ക് 12 മണിയോടെ പ്രാര്‍ത്ഥനാ ചടങ്ങുകള്‍ ആരംഭിക്കും. തുടര്‍ന്ന് സംസ്കാരം പോത്തന്‍കോട് ശാന്തിഗിരി ആശ്രമം വളപ്പില്‍ നടക്കും.

🙏🤍
27/07/2022

🙏🤍

27/02/2022
28/07/2019

Santhigiri Karkkidaka Kanji
Rush to the stores
Santhigiri Ayurveda Hospital Kunnumpuram

ശാന്തിഗിരി ഔഷധ കഞ്ഞിക്കൂട്ട് സംസ്ഥാനതല ഉദ്ഘാടനം മന്ത്രി. കെ.ടി ജലീല്‍ നിര്‍വഹിച്ചുതിരുവനന്തപുരം: വര്‍ഷ കാലമായ കര്‍ക്കിടക...
17/07/2019

ശാന്തിഗിരി ഔഷധ കഞ്ഞിക്കൂട്ട് സംസ്ഥാനതല ഉദ്ഘാടനം മന്ത്രി. കെ.ടി ജലീല്‍ നിര്‍വഹിച്ചു

തിരുവനന്തപുരം: വര്‍ഷ കാലമായ കര്‍ക്കിടകത്തില്‍ ആരോഗ്യസംരക്ഷണം വളരെയേറെ ശ്രദ്ധിക്കേണ്ട ഒന്നാണ്. ഈ സമയത്തെ ആരോഗ്യ സംരക്ഷണത്തിനായി പുരാതകാലം മുതല്‍ക്ക് തന്നെ നമ്മുടെ പൂര്‍വ്വികര്‍ പ്രകൃതിദത്തമായ ഔഷധങ്ങള്‍കൊണ്ട് കര്‍ക്കിടകകഞ്ഞി ഉണ്ടാക്കി ഉപയോഗിക്കാറുണ്ട്. ഈ പാരമ്പര്യം നിലനിര്‍ത്തിക്കൊണ്ട് ശാന്തിഗിരി ആയുര്‍വേദ സിദ്ധ വൈദ്യശാല നിര്‍മ്മിച്ച് വിപണം ചെയ്യുന്ന ഔഷധ കഞ്ഞിക്കൂട്ടിന്റെ സംസ്ഥാനതല വിതരണോദ്ഘാടനം ഉന്നത വിദ്യാഭ്യാസ ന്യൂനപക്ഷക്ഷേമ വകുപ്പ് മന്ത്രി. കെ. ടി. ജലീല്‍ മന്ത്രിയുടെ ചേമ്പറില്‍ വെച്ച് ചൊവ്വാഴ്ച നിര്‍വഹിച്ചു. ശാന്തിഗിരി ആശ്രമം ഫിനാന്‍സ് ഇന്‍ചാര്‍ജ് സ്വാമി ഗുരുസവിധ് ജ്ഞാനതപസ്വിക്ക് നല്‍കിക്കൊണ്ടായിരുന്നു ഉദ്ഘാടനം.

ഈ തിരക്കേറിയ കാലഘട്ടത്തില്‍ എളുപ്പത്തില്‍ ജനങ്ങള്‍ക്ക് വിശ്വസിച്ച് ഉപയോഗിക്കാവുന്ന വിധം ശാസ്ത്രീയമായ രീതിയില്‍ ഔഷധങ്ങള്‍ സംയോജിപ്പിച്ചാണ് ശാന്തിഗിരി ഔഷധ കഞ്ഞിക്കൂട്ട് തയാറാക്കിയിട്ടുള്ളതെന്ന് സ്വാമി ഗുരുസവിധ് പറഞ്ഞു. ചടങ്ങില്‍ ശാന്തിഗിരി മാര്‍ക്കറ്റിംഗ് വിഭാഗം ചുമതലക്കാരായ സന്തോഷ് എന്‍, എസ്.സേതുനാഥ്, ഹരീഷ് റാം, ജ്യോതി ഉദയഭാനു എന്നിവര്‍ പങ്കെടുത്തു.

16/07/2019

Monsoon Health

Santhigiri Ayurveda Hospital Kunnumpuram☎️Ring us on 8111914007
12/07/2019

Santhigiri Ayurveda Hospital Kunnumpuram
☎️Ring us on 8111914007

Santhigiri 'She' ClinicOn every Monday 10am to 6pmSanthigiri Ayurveda Hospital KunnumpuramRing us on 8111914007we care a...
02/07/2019

Santhigiri 'She' Clinic
On every Monday 10am to 6pm
Santhigiri Ayurveda Hospital Kunnumpuram
Ring us on 8111914007
we care about you!!!

Address

Near Dhanya Remya Theatre, Kunnumpuram Road
Thiruvananthapuram
695001

Alerts

Be the first to know and let us send you an email when Santhigiri Ayurveda and Siddha Hospital, Kunnumpuram posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Santhigiri Ayurveda and Siddha Hospital, Kunnumpuram:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram

Category