Arogya Deepam

Arogya Deepam Health & Health Only !

വിഡിയോ ലിങ്ക് കമന്റ് ബോക്സിൽ നോക്കുക..
18/11/2023

വിഡിയോ ലിങ്ക് കമന്റ് ബോക്സിൽ നോക്കുക..

മുടിവളരാൻ സഹായിക്കുന്ന 3 ജ്യൂസുകൾ
05/09/2023

മുടിവളരാൻ സഹായിക്കുന്ന 3 ജ്യൂസുകൾ

സ്വയംഭോഗം ചെയ്‌താൽ രക്തക്കുറവ് പിടിപെടുമോ ?
03/09/2023

സ്വയംഭോഗം ചെയ്‌താൽ രക്തക്കുറവ് പിടിപെടുമോ ?

സ്വയംഭോഗം ചെയ്‌താൽ രക്തക്കുറവ് പിടിപെടുമോ ?

ഷുഗർ നിയന്ത്രിക്കാൻ ഈ ഭക്ഷണങ്ങൾ മറക്കാതെ കഴിക്കണേ
03/09/2023

ഷുഗർ നിയന്ത്രിക്കാൻ ഈ ഭക്ഷണങ്ങൾ മറക്കാതെ കഴിക്കണേ

ഷുഗർ നിയന്ത്രിക്കാൻ ഈ ഭക്ഷണങ്ങൾ മറക്കാതെ കഴിക്കണേ

രാത്രി തൈര് കഴിച്ചാൽ വൃക്കരോഗവും ഹൃദ്രോഗവും ഉണ്ടാകുമോ ?
30/08/2023

രാത്രി തൈര് കഴിച്ചാൽ വൃക്കരോഗവും ഹൃദ്രോഗവും ഉണ്ടാകുമോ ?

രാത്രി തൈര് കഴിച്ചാൽ വൃക്കരോഗവും ഹൃദ്രോഗവും ഉണ്ടാകുമോ ?

മരുന്നില്ലാതെ ട്രൈഗ്ലിസെറൈഡ് എങ്ങനെ കുറയ്ക്കും? ട്രൈഗ്ലിസെറൈഡ് എന്തുകൊണ്ട് ഇങ്ങനെ എല്ലാവരിലും കൂടുന്നു ? ട്രൈഗ്ലിസെറൈഡ് ...
30/08/2023

മരുന്നില്ലാതെ ട്രൈഗ്ലിസെറൈഡ് എങ്ങനെ കുറയ്ക്കും? ട്രൈഗ്ലിസെറൈഡ് എന്തുകൊണ്ട് ഇങ്ങനെ എല്ലാവരിലും കൂടുന്നു ?

ട്രൈഗ്ലിസെറൈഡ് ഇന്ന് ചെറുപ്പക്കാരിൽ പോലും കൂടുന്നത് ഇന്ന് വളരെ സാധാരണയാണ്. എന്താണ് ഈ ട്രൈഗ്ലിസെറൈഡ് ? ഇത് എങ്ങനെ കൂടുന്നു ? ട്രൈഗ്ലിസെറൈഡ് കൂടിയാൽ ഉള്ള അപകടങ്ങൾ എന്തെല്ലാം ? മരുന്നില്ലാതെ ട്രൈഗ്ലിസെറൈഡ് എങ്ങനെ കുറയ്ക്കാം ? ഷെയർ ചെയ്യുക. ഒരുപാടുപേർക്ക് ഉപകാരപ്പെടും

ട്രൈഗ്ലിസെറൈഡ് ഇന്ന് ചെറുപ്പക്കാരിൽ പോലും കൂടുന്നത് ഇന്ന് വളരെ സാധാരണയാണ്. എന്താണ് ഈ ട്രൈഗ്ലിസെറൈഡ് ? ഇത് എങ്ങ...

പലവിധ രോഗങ്ങൾ ഉള്ളവർ സദ്യ കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ സദ്യ കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.. രോഗങ്ങൾ ഉള്...
27/08/2023

പലവിധ രോഗങ്ങൾ ഉള്ളവർ സദ്യ കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

സദ്യ കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.. രോഗങ്ങൾ ഉള്ളവർ എങ്ങനെ സദ്യ കഴിക്കണം ? സദ്യയിൽ സൂക്ഷിക്കേണ്ട കാര്യങ്ങൾ.. ഒന്ന് ഷെയർ ചെയ്തോളൂ.. ഇപ്പോൾ എല്ലാവർക്കും വേണ്ട അറിവ്

സദ്യ കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.. രോഗങ്ങൾ ഉള്ളവർ എങ്ങനെ സദ്യ കഴിക്കണം ? സദ്യയിൽ സൂക്ഷിക്കേണ്ട കാര്യ...

ഒറ്റയടിക്ക് രണ്ടു ലിറ്റർ വെള്ളം കുടിച്ച യുവതി കുഴഞ്ഞുവീണു മരിച്ചു.. കൂടുതൽ വെള്ളം കുടിച്ചാൽ മരണം സംഭവിക്കുമോ ? കഴിഞ്ഞ ദി...
19/08/2023

ഒറ്റയടിക്ക് രണ്ടു ലിറ്റർ വെള്ളം കുടിച്ച യുവതി കുഴഞ്ഞുവീണു മരിച്ചു.. കൂടുതൽ വെള്ളം കുടിച്ചാൽ മരണം സംഭവിക്കുമോ ?

കഴിഞ്ഞ ദിവസം അമേരിക്കയിലെ ഒരു യുവതിയ്ക്ക് ആണ് ഈ ദുരോഗ്യം ഉണ്ടായത്. വെള്ളം കുടിച്ചാൽ മരിക്കുമോ ? എങ്ങനെ ഇത് സംഭവിച്ചു ? ദിവസം എത്ര ലിറ്റർ വെള്ളം കുടിക്കാം ? എങ്ങനെ കുടിക്കാം ? അപകടം ഉണ്ടാകാതിരിക്കാൻ എന്ത് ചെയ്യണം ? ഷെയർ ചെയ്യുക... പലർക്കും പുതിയ ഒരു അറിവായിരിക്കും.

കഴിഞ്ഞ ദിവസം അമേരിക്കയിലെ ഒരു യുവതിയ്ക്ക് ആണ് ഈ ദുരോഗ്യം ഉണ്ടായത്. വെള്ളം കുടിച്ചാൽ മരിക്കുമോ ? എങ്ങനെ ഇത് സംഭവ....

റംബൂട്ടാൻ പഴം കിട്ടിയാൽ വിടരുത്...അപ്പോൾ തന്നെ തട്ടിക്കൊ.. കാരണം അറിയാമോ ? റംബൂട്ടാൻ പഴം കാണാൻ കൗതുകകരവുമാണ്.. രുചികരവുമ...
29/07/2023

റംബൂട്ടാൻ പഴം കിട്ടിയാൽ വിടരുത്...അപ്പോൾ തന്നെ തട്ടിക്കൊ.. കാരണം അറിയാമോ ?

റംബൂട്ടാൻ പഴം കാണാൻ കൗതുകകരവുമാണ്.. രുചികരവുമാണ്.. ഇതിന്റെ ഗുണങ്ങൾ എന്തെല്ലാം ? എങ്ങനെ കഴിക്കണം ? ഷെയർ ചെയ്യുക.. പലർക്കും ഒരു പുതിയ അറിവായിരിക്കും

റംബൂട്ടാൻ പഴം കാണാൻ കൗതുകകരവുമാണ്.. രുചികരവുമാണ്.. ഇതിന്റെ ഗുണങ്ങൾ എന്തെല്ലാം ? എങ്ങനെ കഴിക്കണം ? ഷെയർ ചെയ്യുക.. പ.....

തൈരും മീനും ഒരുമിച്ചു ചേർത്ത് കഴിച്ചാൽ വെള്ളപ്പാണ്ട് രോഗം ഉണ്ടാക്കുമോ ? തൈരും മീനും വിരുദ്ധാഹാരമാണെന്നും ഇത് ഒരുമിച്ചു ക...
22/07/2023

തൈരും മീനും ഒരുമിച്ചു ചേർത്ത് കഴിച്ചാൽ വെള്ളപ്പാണ്ട് രോഗം ഉണ്ടാക്കുമോ ?

തൈരും മീനും വിരുദ്ധാഹാരമാണെന്നും ഇത് ഒരുമിച്ചു കഴിച്ചാൽ വെള്ളപ്പാണ്ട് രോഗം ഉണ്ടാകും എന്നും കേട്ടിട്ടില്ലേ ? സത്യമെന്ത് ? എങ്ങനെയാണ് വെള്ളപ്പാണ്ട് രോഗം പിടിപെടുന്നത് ? ഷെയർ ചെയ്യുക. എല്ലാവരും ഈ സത്യം അറിയണം

തൈരും മീനും വിരുദ്ധാഹാരമാണെന്നും ഇത് ഒരുമിച്ചു കഴിച്ചാൽ വെള്ളപ്പാണ്ട് രോഗം ഉണ്ടാകും എന്നും കേട്ടിട്ടില്ലേ ? .....

2.5 മില്യൺ സബ്സ്ക്രൈബേഴ്‌സ് .... ഹൃദയത്തിന്റെ ഭാഷയിൽ എല്ലാവർക്കും നന്ദി ..പ്രത്യേകിച്ച് യാതൊരു ലക്ഷ്യങ്ങളും ഇല്ലാതെ തുടങ...
15/07/2023

2.5 മില്യൺ സബ്സ്ക്രൈബേഴ്‌സ് .... ഹൃദയത്തിന്റെ ഭാഷയിൽ എല്ലാവർക്കും നന്ദി ..

പ്രത്യേകിച്ച് യാതൊരു ലക്ഷ്യങ്ങളും ഇല്ലാതെ തുടങ്ങിയ ഒരു യു ട്യൂബ് ചാനലിന് നിങ്ങൾ നൽകിയ ഹൃദയം നിറഞ്ഞ പിന്തുണ.. പകരം ഞാൻ എന്ത് നൽകണം ? നിങ്ങൾ പറയൂ..

പ്രത്യേകിച്ച് യാതൊരു ലക്ഷ്യങ്ങളും ഇല്ലാതെ തുടങ്ങിയ ഒരു യു ട്യൂബ് ചാനലിന് നിങ്ങൾ നൽകിയ ഹൃദയം നിറഞ്ഞ പിന്തുണ.. പ.....

Address

C 31/964, Mani Madiram, Pettah P. O, Puthen Road, Palkulangara
Thiruvananthapuram
695024

Telephone

+919995901881

Website

Alerts

Be the first to know and let us send you an email when Arogya Deepam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram

Category