27/02/2026
പ്രസവശേഷം വയർ കെട്ടി വെക്കണോ? | Should You Tie Your Belly After Delivery?
പ്രസവശേഷം വയർ കെട്ടി വെക്കുന്നത് പല സ്ഥലങ്ങളിലും ഒരു പതിവാണ്.
പക്ഷേ ഇത് medically ആവശ്യമാണ്ോ?
Belly binding ചിലർക്കു temporary support & comfort നൽകാം.
എന്നാൽ ഇത് permanent ആയി വയർ കുറയ്ക്കില്ല.
Diastasis recti പോലുള്ള പ്രശ്നങ്ങൾ exercise മുഖേനയാണ് ശരിയാകുന്നത്.
ഈ വീഡിയോയിൽ ഡോക്ടർ ലളിതമായി വിശദീകരിക്കുന്നു:
✔️ Belly binding എന്താണ്
✔️ Normal delivery vs C-section ശേഷം വ്യത്യാസമുണ്ടോ
✔️ Support belt എപ്പോൾ ഉപയോഗിക്കാം
✔️ Long-term weight loss-ൽ role ഉണ്ടോ
✔️ Safe postpartum recovery tips
📞 ഓൺലൈൻ കൺസൾട്ടേഷനായി ബന്ധപ്പെടുക: Call +91 70120 3032
After delivery, many women are advised to tie their abdomen.
But is it medically necessary?
Belly binding may provide temporary support and comfort.
However, it does not permanently reduce belly size.
Conditions like diastasis recti improve mainly with proper exercises.
In this video, the doctor explains:
• What belly binding is
• Differences after normal delivery and C-section
• When support belts may help
• Whether it aids long-term weight loss
• Safe postpartum recovery advice
📞 For online consultation: Call +91 70120 3032