Helth and Beauty

Helth and Beauty Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Helth and Beauty, Massage service, Thiruvananthapuram.

• തലവേദന | Home Remedies For Headache• • നെല്ലിയുടെ തൊലി പാലില്‍ നല്ലവണ്ണം അരച്ചു നെറ്റിയില്‍ തേക്കുക.• തെങ്ങിന്റെ മച്ചി...
16/03/2017

• തലവേദന | Home Remedies For Headache

• നെല്ലിയുടെ തൊലി പാലില്‍ നല്ലവണ്ണം അരച്ചു നെറ്റിയില്‍ തേക്കുക.
• തെങ്ങിന്റെ മച്ചിങ്ങയുടെ നടുഭാഗം തുരന്നെടുത്ത് കുരുമുളകും ചേര്ത്ത് നെറ്റിയില്‍ ഇടുക
• സൂര്യകാന്തിയുടെ വിത്ത് അഞ്ചെണ്ണം ചവച്ചരച്ചു തിന്നുക
• കോഴിമുട്ടയുടെ വെള്ളക്കരു പച്ച ജാതിക്കാ ചേര്ത്ത് അരച്ച് നെറ്റിയില്‍ ഇടുക.
• മഞ്ഞ കോളാമ്പി പൂവെടുത്ത് അരച്ച് നെറ്റിയില്‍ ഇടുക.
• ജാതിക്കയോ വെളുത്തുള്ളിയോ പച്ചവെള്ളത്തില്‍ അരച്ചിടുക.
• മേന്തോന്നിക്കിഴങ്ങ് അരച്ച് നെറ്റിയില്‍ തേച്ചുപിടിപ്പിക്കുക.
• മൈലാഞ്ചി, പുതിന, മല്ലി എന്നിവയില്‍ ഏതിന്റെയെങ്കിലും ഇല അരച്ചു നെറ്റിയില്‍ പുരട്ടുക.
• തുമ്പയുടെ തളിരിലയും പൂവും ചേര്ത്തനരച്ചു നെറ്റിയില്‍ തേക്കുക.

•അകാലനര നര മാറാന്‍ എളുപ്പവഴി..... മാങ്ങാണ്ടിയുടെ പരിപ്പ് ഉണക്കിപ്പൊടിച്ചത് കടുക്കയും ചേര്ത്ത്  വെളിച്ചെണ്ണയില്‍ ചേര്ത്ത്...
16/03/2017

•അകാലനര നര മാറാന്‍ എളുപ്പവഴി.....

മാങ്ങാണ്ടിയുടെ പരിപ്പ് ഉണക്കിപ്പൊടിച്ചത് കടുക്കയും ചേര്ത്ത് വെളിച്ചെണ്ണയില്‍ ചേര്ത്ത് പുരട്ടുക.
• നെല്ലിക്കയിട്ടു തിളപ്പിച്ചാറിയ വെള്ളത്തില്‍ പതിവായി തല കഴുകുക.
• തണുത്ത കട്ടന്ചാ യ വെള്ളം കൊണ്ടു മുടി കഴുകുക.
• ശുദ്ധമായ വെളിച്ചെണ്ണയും അരച്ച ബദാം പരിപ്പും തുല്യമായി ചേര്ത്ത് തലയില്‍ പുരട്ടുക.
• കരിംജീരകത്തിന്റെ എണ്ണ തലയില്‍ പുരട്ടുക.
• വെളിച്ചെണ്ണയില്‍ മയിലാഞ്ചി അരച്ചു ചേര്ത്ത് പുരട്ടുക.
• ചെറുപയര്‍ നന്നായി പൊടിച്ചത് തലയില്‍ തേച്ചുകുളിക്കുക.
അല്പം കാപ്പിപ്പൊടി ആവണക്കിന്റെ എണ്ണയില്‍ ചേര്ത്ത് തലയില്‍ തിരുമ്മി കുളിക്കുക

ശരീരത്തിന് കൂടുതല്‍ വെളുത്ത നിറം കിട്ടാന്‍തേങ്ങാപ്പാല്‍ പിഴിഞ്ഞിട്ട് അതില്‍ പച്ചമഞ്ഞള്‍ ചതച്ചതിന്റെ നീര് ചേര്ത്ത്  ദേഹത്...
16/03/2017

ശരീരത്തിന് കൂടുതല്‍ വെളുത്ത നിറം കിട്ടാന്‍

തേങ്ങാപ്പാല്‍ പിഴിഞ്ഞിട്ട് അതില്‍ പച്ചമഞ്ഞള്‍ ചതച്ചതിന്റെ നീര് ചേര്ത്ത് ദേഹത്തും മുഖത്തും പുരട്ടുന്നത് നിറം കിട്ടാന്‍ സഹായിക്കും. വെളിച്ചെണ്ണയില്‍ പച്ചമഞ്ഞളും പച്ചോറ്റിയുടെ തൊലിയും ചേര്ത്ത്ന കാച്ചിയത് ദേഹത്ത് പുരട്ടാന്‍ നല്ലതാണ്.

നിറം കൂടുതല്‍ കിട്ടാന്‍ വെളിച്ചെണ്ണയില്‍ താന്നിക്ക ചേര്ത്ത്ണ മൂപ്പിച്ചു ദേഹത്ത് പുരട്ടാം. ഏലാദി വെളിച്ചെണ്ണ, ദിനേശവല്യാദി വെളിച്ചെണ്ണ എന്നിവയും ശരീരത്തിന് നിറം നല്കാലന്‍ സഹായകമാണ്.

ഇവ ശരീരത്തിലും മുഖത്തും പുരട്ടി അര മണിക്കൂറിനുശേഷം കടലമാവ്, ചെറുപയര്പൊിടി, ചെമ്പരത്തിത്താളി എന്നിവ ഉപയോഗിച്ചു കഴുകിക്കളയാം. എണ്ണയ്ക്കു പുറമേ ലേപനങ്ങളും ചര്മ,ത്തിന്റെ നിറം വര്ധിനപ്പിക്കാന്‍ സഹായിക്കും.

Address

Thiruvananthapuram

Telephone

9497877769

Website

Alerts

Be the first to know and let us send you an email when Helth and Beauty posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share