ayurwayda.com

ayurwayda.com Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from ayurwayda.com, Health & Wellness Website, divakara mandiram bhagat singh Road pettah po, Thiruvananthapuram.

06/07/2025
01/10/2024

തന്റെ സ്വപ്നങ്ങളിലേക്ക് തളരാതെ മുന്നോട്ട് നടന്നുനീങ്ങിയ നടൻ നമ്മുടെ സ്വന്തം ബിബിൻ ജോർജ് ❤️👍

26/09/2024

ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്’ എന്ന് പറഞ്ഞുപഠിപ്പിച്ച ശ്രീനാരായണ ഗുരുദേവൻ..

സവര്‍ണ്ണ മേല്‍ക്കോയ്മയ്ക്കും, ജാതിവിവേചനത്തിനും തൊട്ടുകൂടായ്മയ്ക്കുമെതിരെ പിറന്ന ശബ്ദം.... വിദ്യാലയമാണ് മനുഷ്യനെ ഉത്തമനാക്കാന്‍ വേണ്ടതെന്ന് തിരിച്ചറിഞ്ഞ ശ്രീനാരായണ ഗുരുവിന്‍റെ മഹത് വചനങ്ങൾ

മതമേതായാലും മനുഷ്യൻ നന്നായാൽ മതി​
​“വാദിക്കാനും ജയിക്കുവാനും അല്ല, അറിയാനും അറിയിക്കുവാനും ആണ് വിദ്യ”​
​“വിവേകം താനേ വരില്ല, യത്നിക്കണം ധാരാളം വായിക്കണം”​
​”ഈ ലോകം സത്യത്തിലാണ് സ്ഥിതിചെയ്യുന്നത് അതുകൊണ്ട് കള്ളം പറയരുത്, സത്യം മാത്രം പറയുക”​
​“നിസ്വാർത്ഥകമായ സേവനത്തിനു എപ്പോഴും ഈശ്വരാനുഗ്രഹം ഉണ്ടാകും”​
​“മടിയന്മാരായി ജീവിക്കുന്നത് നീതിക്ക് നിരക്കാത്തത്”​
​“ശുചിത്വം അടുക്കളയില്‍ നിന്ന് തുടങ്ങുക”​
​“വ്യവസായം കൊണ്ടല്ലാതെ ധനാഭിവൃദ്ധി ഉണ്ടാക്കുവാന്‍ സാധിക്കുന്നതല്ല”.​
​”ഭക്തിയില്ലാത്ത ജീവിതത്തിനു ഉപ്പില്ലാത്ത ചോറ് കൊടുക്കണം”​
​”ശീലിച്ചാല്‍ ഒന്നും പ്രയാസം ഇല്ലാ, തീയിലും നടക്കാം”​
​“കൃഷിചെയ്യണം, കൃഷിയാണ് ജീവരാശിയുടെ നട്ടെല്ല്”​
​“നാം ദൈവത്തിന്റെ പ്രതിപുരുഷന്‍ മാത്രം, ശരീരം വെറും ജഡം”​
​“അനാവശ്യമായ ധനവ്യയം ഒരു മംഗളകർമ്മത്തിനും പാടില്ലാ”​
​“എല്ലാവരും ഈശ്വരനെ ആണ് ആരാധിക്കുന്നത് ബിംബത്തെ അല്ല”​
ഹിംസയേക്കാൾ വലിയ പാപമില്ല. ഈശ്വരന്റെ പേരിൽ ഹിംസ നടത്തുന്നത് പരിഹാരമില്ലാത്ത മഹാപാപമാണ്.... ഗുരുദേവ വചനങ്ങൾ സമൂഹത്തിന് നൽകുന്ന സന്ദേശങ്ങൾ ഇങ്ങനെ നിരവധിയാണ്..
പ്രണാമം 🌹🌹

23/03/2024
13/12/2023
27/11/2023

Address

Divakara Mandiram Bhagat Singh Road Pettah Po
Thiruvananthapuram
695024

Telephone

9020077511

Alerts

Be the first to know and let us send you an email when ayurwayda.com posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to ayurwayda.com:

Share