Digital Seva Common Service Centre Fort

Digital Seva Common Service Centre Fort Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Digital Seva Common Service Centre Fort, Airport Road, West Fort, Thiruvananthapuram.

ഇന്ത്യൻ ഗവണ്മെടിന്റെ ഉജാല പദ്ധതി പ്രകാരം ഉള്ള ഇ.ഇ.എസ്‌.എൽ ഉൽപ്പന്നങ്ങളുടെ അഡ്വാൻസ് ബുക്കിങ് പടിഞ്ഞാറേകോട്ട സി.എസ്‌. സി സ...
15/09/2019

ഇന്ത്യൻ ഗവണ്മെടിന്റെ ഉജാല പദ്ധതി പ്രകാരം ഉള്ള ഇ.ഇ.എസ്‌.എൽ ഉൽപ്പന്നങ്ങളുടെ അഡ്വാൻസ് ബുക്കിങ് പടിഞ്ഞാറേകോട്ട സി.എസ്‌. സി സെന്ററിൽ ആരംഭിച്ചു. ആവശ്യമുള്ളവർ ഉടനെ തന്നെ സെന്ററുമായി ബന്ധപെടുക.

ഭാരത സർക്കാരിന്റെ സാമ്പത്തിക സെൻസസ് (ECI) കണക്കെടുപ്പിനു കോമൺ സർവിസ് സെന്ററുകൾക്ക് (CSC SPV) കീഴിൽ എന്യൂമറേറ്റർമാരെ നിയമ...
12/06/2019

ഭാരത സർക്കാരിന്റെ സാമ്പത്തിക സെൻസസ് (ECI) കണക്കെടുപ്പിനു കോമൺ സർവിസ് സെന്ററുകൾക്ക് (CSC SPV) കീഴിൽ എന്യൂമറേറ്റർമാരെ നിയമിക്കുന്നു. സാമ്പത്തിക സെൻസസിന് താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ 6282391023 എന്ന നമ്പറിൽ ബന്ധപെടുക.മിനിമം യോഗ്യത: SSLC പാസ്സ്. പ്രായ പരിധി ഇല്ല. ഒഴിവുകൾ: 50.

19/04/2019
06/11/2018

Celebrate the magic and joys of Diwali

01/02/2018

*KEAM 2018*

കേരളത്തിലേക്ക് *എഞ്ചിനീയറിങ്, ആർക്കിടെക്ച്ചർ, MBBS, BDS, ആയുർവേദ, ഹോമിയോപ്പതി, സിദ്ധ, യൂനാനി, അഗ്രികൾച്ചർ, ഫോറസ്ട്രി, വെറ്ററിനറി, ഫിഷറീസ്, ബി.ഫാം* കോഴ്സുകളിലേക്കുള്ള എൻട്രൻസ് എക്‌സാമിനുള്ള (KEAM) അപേക്ഷ *ഇന്ന് (01.02.2018) 5.00pm* മുതൽ ആരംഭിക്കും.

അവസാന തീയതി: *ഫെബ്രുവരി 28*
അപേക്ഷ പ്രിന്റ് അയക്കേണ്ട അവസാന തീയതി: മാർച്ച് 31

*മെഡിക്കൽ & അലൈഡ് കോഴ്സുകളിലേക്ക് പ്രവേശം ആഗ്രഹിക്കുന്നവർ NEET 2018 പരീക്ഷയിൽ യോഗ്യത നേടേണ്ടതാണ്.*

*ആവശ്യമായ രേഖകൾ:-*
1. ഫോട്ടോ
2.ഒപ്പ്
3. വിരലടയാളം (ഇടത് പെരുവിരൽ)
4. ഇ മെയിൽ / മൊബൈൽ നമ്പർ
5. വരുമാന സർട്ടിഫിക്കറ്റ് ( ഫീസ് ഇളവ് വേണ്ടവർക്ക്)
6. നെറ്റിവിറ്റി സർട്ടിഫിക്കറ്റ്
7. ജാതി സർട്ടിഫിക്കറ്റ് (SC/ST)
8. നോൺ ക്രിമിലെയർ സർട്ടിഫിക്കറ്റ് (OBC/ OEC)
10. പ്ലസ്‌ ടു മാർക്ക് ഷീറ്റ് (പ്ലസ്ടു പാസ്സായവർക് )

*ഫീസ്*
Engineering/ B.Pharm :- *Rs.700*
Architecture/ Medical :- *Rs.500*
Engg + Medical :- *Rs.900*

SC/ST വിഭാഗക്കാർക്ക് ഫീസ് ഇളവ്.

കൂടുതൽ സഹായങ്ങൾക്കും

*ഓൺലൈൻ അപേക്ഷിക്കുന്നതിനും*

🔷 *ഡിജിറ്റൽ സേവ*
*കോമൺ സർവീസ് സെന്റെർ* പടിഞ്ഞാറേക്കോട്ട , തിരുവനന്തപുരം മൊബൈൽ :+91 8078998873 , +91 8078998874

11/01/2018
06/01/2018

INDIAN AIR MEN
INDIAN ARMY
INDIAN NAVY
INDIAN COAST GUARD
ഇന്നു തന്നെ അപേക്ഷിക്കു ..
കൂടുതൽ വിവരങ്ങൾക്ക്
വിളിക്കു .. +91 8078998873 , +91 8078998874

06/01/2018

വാഹന നികുതി, കെട്ടിട നികുതി, ചെല്ലാനുകള്‍, ജിഎസ്ടി, പാന്‍ കാര്‍ഡ്, പ്രവാസി രജിസ്ട്രേഷന്‍, ക്ഷേമനിധി, ഈ-ടെന്‍ഡര്‍.... തുടങ്ങി എല്ലാവിധ ഓണ്‍ലൈന്‍ സേവനങ്ങളും കാത്തിരിപ്പില്ലാതെ കുറഞ്ഞ ചിലവില്‍ ഇനിമുതല്‍ ഡിജിറ്റൽ സേവ പൊതുസേവന കേന്ദ്രം വഴി പടിഞ്ഞാറേകോട്ടയിലും .
വിളിക്കു .. +91 8078998873, +91 8078998874

Address

Airport Road, West Fort
Thiruvananthapuram
695023

Opening Hours

Monday 9am - 6pm
Tuesday 9am - 6pm
Wednesday 9am - 6pm
Thursday 9am - 6pm
Friday 9am - 6pm
Saturday 9am - 6pm

Telephone

9496402414

Alerts

Be the first to know and let us send you an email when Digital Seva Common Service Centre Fort posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram