Vattiyoorkavu krishna pillai memorial ayurveda hospital

Vattiyoorkavu krishna pillai memorial ayurveda hospital This is a full fledged ayurveda hospital situated in vayalikada, vattiyoorkavu, trivandrum. We have 11 rooms and facilities for panchakarma.

Theres also ano re**al clinic for piles-fistula -fissure etc. We also have consultant physiotherapy services Started with an aim to give quality healthcare for people without burning a hole in their pockets..Nowadays ayurveda treatment means spa therapy in 5 star rated resorts or treatment by some quacks labelling as nattuvaidya .Starting a budget ayurveda hospital in private sector ,we intend to provide you that purity and scientific treasure of ayurveda at affordable rates..

All specialities of ayurveda under one roof.Since 2006!!!!!Vkm ayurveda hospital, vayalikada, vattiyoorkavu.
27/10/2024

All specialities of ayurveda under one roof.

Since 2006!!!!!

Vkm ayurveda hospital, vayalikada, vattiyoorkavu.

27/10/2024
Thanks madam for your generous words 🙏🏼കഴുത്തു വേദന.. കാരണങ്ങൾ പലതാകാം..കഴുത്തിലെ കശേരുക്കളുടെ തേയ്മാനം,ഡിസ്കിന്റെ പ്രശ്...
18/08/2024

Thanks madam for your generous words 🙏🏼

കഴുത്തു വേദന.. കാരണങ്ങൾ പലതാകാം..

കഴുത്തിലെ കശേരുക്കളുടെ തേയ്മാനം,

ഡിസ്കിന്റെ പ്രശ്നങ്ങൾ

പേശികളുടെ പ്രശ്നങ്ങൾ

Myofascial pain (നീർവീഴ്ച )

തുടങ്ങി പലവിധ കാരണങ്ങൾ..

കാരണം കണ്ടെത്തി, ആയുർവേദ രീത്യ രോഗ -രോഗീ പരീക്ഷകൾ നടത്തി, നാഡി -ജിഹ്വ - മലം -മൂത്രം - ശബ്ദ -സ്പർശ-ദൃക് -ആകൃതി അഷ്ടവിധ പരീക്ഷകൾ നടത്തി, കൃത്യമായ ശോധന - ശമന ചികിത്സകൾ നടത്തിയാൽ അസുഖം നിയന്ത്രണ വിധേയം ആകും

പൊതുജനങ്ങൾക്ക് ആയുള്ള ഒരു കുഞ്ഞൻ ചോദ്യോത്തര സീരിസ്....(ആഴ്ചയിൽ ഒരു ചോദ്യം )✅താഴെ കാണിച്ചിരിക്കുന്ന ചെടി യും, plant part ...
11/08/2024

പൊതുജനങ്ങൾക്ക് ആയുള്ള ഒരു കുഞ്ഞൻ ചോദ്യോത്തര സീരിസ്....

(ആഴ്ചയിൽ ഒരു ചോദ്യം )✅
താഴെ കാണിച്ചിരിക്കുന്ന ചെടി യും, plant part ( ചെടിയുടെ ഉപയോഗ്യ ഭാഗം ) ഏതാണെന്നു പറയുക...
അവയുടെ രണ്ടോ മൂന്നോ ഉപയോഗം പറയുക...

ആദ്യം ഉത്തരം പറയുന്ന പത്തു പേരിൽ ഒരു ഭാഗ്യശാലിക്ക് ഒരു കുഞ്ഞൻ സമ്മാനവും 😁😁
Nb- ആയുർവേദ മേഖലയിലോ ബോട്ടണി മേഖലയിലോ ഉള്ളവർക്ക് സമ്മാനം കാണില്ല 😂😂

Urticaria ക്ക് ശമനം ഉണ്ടായ ഒരു രോഗിയുടെ ചികിത്സനുഭവം... ✅Chronic urticaria ( ശീതപിത്തം ) വളരെ ബുദ്ധിമുട്ട് ഉണ്ടാക്കുന്ന ...
10/08/2024

Urticaria ക്ക് ശമനം ഉണ്ടായ ഒരു രോഗിയുടെ ചികിത്സനുഭവം... ✅
Chronic urticaria ( ശീതപിത്തം ) വളരെ ബുദ്ധിമുട്ട് ഉണ്ടാക്കുന്ന രോഗമാണ്..🫤 എപ്പോഴും ചൊറിച്ചിൽ നിൽക്കാനുള്ള ഔഷധം കഴിക്കണം,🏪
അത് കൊണ്ടുണ്ടാകുന്ന drowsiness വേറെ 🫣..

കാരണങ്ങൾ പലതാണ്

- ചില രോഗാണുബാധകൾ
- ചില മരുന്നുകൾ - എല്ലാ തരം മരുന്നുകളും ചിലരിൽ allergy ഉണ്ടാക്കിയേക്കാം
- ചില ഓട്ടോ ഇമ്മ്യുണ് രോഗങ്ങൾ
- മാനസിക സമ്മർദം
- തണുത്ത കാലാവസ്ഥ

തുടങ്ങി പലതും...... 🫤🫤🫤

ആയുർവേദ ഗ്രന്ഥങ്ങളിൽ ശീതപിത്തം / ഉദർദ്ദം എന്ന അവസ്ഥഭേദം ആണിത്..

കൃത്യമായ ശോധന ചികിത്സകൾ ( വമനം, വിരേചനം ഇത്യാദി ), ശമന ചികിത്സകളും രോഗം തിരികെ വരാതെ ഇരിക്കാൻ ഉള്ള നൈമിത്തിക രസായന ചികിത്സ കളും അവസ്ഥനുസരണം ഉപയോഗിക്കണം.

Thanks sir for your kind wordsകഴുത്തിൽ ഉള്ള കശേരുക്കളെ ബാധിക്കുന്ന spondylosis, ivdp തുടങ്ങിയവ കൊണ്ട് കഴുത്തു വേദന, കൈകൾ...
08/08/2024

Thanks sir for your kind words

കഴുത്തിൽ ഉള്ള കശേരുക്കളെ ബാധിക്കുന്ന spondylosis, ivdp തുടങ്ങിയവ കൊണ്ട് കഴുത്തു വേദന, കൈകൾക്ക് മരവിപ്പ്, വേദന തുടങ്ങിയവയ്ക്ക് VKM ആയുർവേദ ആശുപത്രിയിൽ ഡോ വിജയലക്ഷ്മിയുടെ കീഴിൽ ചികിത്സ തേടിയ ഒരു വ്യക്തിയുടെ ചികിത്സനുഭവം.

കൃത്യമായ രോഗ നിർണയവും, നാഡി പരീക്ഷയും, ആയുർവേദ ശാസ്ത്ര തത്വങ്ങളിൽ നിന്നും വ്യതിചലിക്കാത്ത പഞ്ചകർമ ചികിത്സ കൊണ്ടും, സർവേശ്വരന്റെ അനുഗ്രഹത്താലും അസുഖം നിയന്ത്രണവിധേയമായി.

Thanks sir for your kind review🙏🏼

Thanks madam for your kind words
08/08/2024

Thanks madam for your kind words

സോറിയാസിസും ആയുർവേദവും   എന്താണ് സോറിയാസിസ്‌ ❓❓⚠️ത്വക്കിനെ ബാധിക്കുന്ന, ദീർഘ കാലം നീണ്ടു നിൽക്കുന്ന, നമ്മുടെ രോഗ പ്രതിരോ...
24/07/2024

സോറിയാസിസും ആയുർവേദവും

എന്താണ് സോറിയാസിസ്‌ ❓❓

⚠️ത്വക്കിനെ ബാധിക്കുന്ന, ദീർഘ കാലം നീണ്ടു നിൽക്കുന്ന, നമ്മുടെ രോഗ പ്രതിരോധ ശേഷിയുടെ വ്യതിചലനം കൊണ്ട് ഉണ്ടാകുന്ന ഒരു രോഗമാണിത്.

⁉️ എന്തൊക്കെയാണ് രോഗ ലക്ഷണങ്ങൾ

✅ പ്രധാനമായും 5 വിധം സോറിയാസിസ് ഉണ്ട്.
സാധാരണ കാണുന്ന രോഗ ലക്ഷണങ്ങൾ

1. വെള്ള അല്ലെങ്കിൽ പിങ്ക് നിറത്തിലുള്ള പാടകൾ(plaque)
2. ദേഹത്തു ചൊറിച്ചിൽ
3. താരൻ പോലെ തലയിലും ദേഹത്തും പൊരിഞ്ഞു ഇളകുക
4. ദീർഘ നാൾ ആയിട്ടുള്ള രോഗികളിൽ സന്ധി വേദനയും, മറ്റും

❓❓ ഈ അസുഖം മാറുമോ?

♻️ഇത് ദീർഘ നാൾ നീണ്ടു നിൽക്കുന്ന ഒരു രോഗമാണ്. ചികിത്സ കഴിഞ്ഞു രോഗ ശമനം വന്നാലും, പിന്നീട് വേറെ എന്തെങ്കിലും രോഗങ്ങൾ വന്നാലോ, അല്ലെങ്കിൽ മാനസിക പിരിമുറുക്കം വരുമ്പോഴോ, ചിലരിൽ ചില പ്രത്യേക കാലാവസ്ഥ യിലോ ഒക്കെ രോഗം വീണ്ടും വരാറുണ്ട്.

❓❓ എന്താണ് ആയുർവേദത്തിൽ ഇതിനെ കുറിച്ച് പറയുന്നത്?

❇️ സിദ്ധ്മം, കിടിഭം തുടങ്ങിയ പല വക ഭേദങ്ങളും പ്രാചീന ആയുർവേദ ഗ്രന്ഥങ്ങളിൽ പരാമർശിച്ചിട്ടുണ്ട്.

⁉️ എന്തൊക്കെയാണ് ആയുർവേദ ചികിത്സ കൾ?

❎❎ ഏറ്റവും വലിയ തെറ്റിദ്ധാരണ എല്ലാ രോഗവസ്ഥകളിലും വെട്ടുപാല തൈലം ഉപയോഗിച്ച് രോഗ ശമനം വരുത്താം എന്നതാണ്..

✅ ഒരു ആയുർവേദ ചികിത്സ കന്റെ നേരിട്ടുള്ള ചികിത്സ യിൽ കൃത്യമായ ശോധന -ശമന ചികിത്സ കളും വമനം, വിരേചനം തുടങ്ങിയ പഞ്ചകർമ വിധികളും, രസായന ചികിത്സ കൊണ്ടും രോഗം നിയന്ത്രണ വിധേയമാക്കാം.

✅✅💯 യോഗ, മെഡിറ്റേഷൻ പോലുള്ള ഉപാധികൾ കൊണ്ട് മാനസിക പിരിമുറുക്കം, വിഷാദം ഇവ നിയന്ത്രണ വിധേയം ആക്കുകയും വേണം..

🌀🌀 VKM ആയുർവേദ ആശുപത്രി ചീഫ് മെഡിക്കൽ ഓഫീസർ ഡോ. കെ. ആർ. വിജയലക്ഷ്മി,സർക്കാർ സർവീസിൽ നിന്നും വിഷ -ത്വഗരോഗ സ്പെഷ്യലിസ്റ്റ് തസ്തികയിൽ നിന്നും വിരമിച്ച psoriasis പോലുള്ള ത്വഗ് രോഗങ്ങളെ ചികിൽസിക്കുന്നതിൽ മുപ്പത്തിലേറെ വർഷത്തെ അനുഭവ സമ്പത്ത് ഉള്ള ഡോക്ടർ ആണ്..

Op ദിവസങ്ങൾ

തിങ്കൾ -10 AM-1 PM
ബുധൻ - 3 PM-5 PM
വെള്ളി -3 PM -5 PM

Address

Vayalikada , Vattiyoorkavu. P. O
Thiruvananthapuram
695013

Alerts

Be the first to know and let us send you an email when Vattiyoorkavu krishna pillai memorial ayurveda hospital posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Vattiyoorkavu krishna pillai memorial ayurveda hospital:

Share

Category