
07/03/2025
ആരോഗ്യ ബോധവത്ക്കരണവുമായി നിംസ് നാനോ @ സെന്റ് ജോർജ്ജ് ക്ലിനിക്ക് ❤️
അമ്പൂരി പഞ്ചായത്ത് ഓഫീസ് വാർഡിലെ തൊഴിലുറപ്പ് തൊഴിലാളികൾക്കായി എലിപ്പനി പ്രതിരോധ ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു
നിംസ് ടെലി മെഡിസിൻ ക്ലിനിക്ക് മേധാവി ഡോ.ആവണി ബി ബോധവൽക്കരണ ക്ലാസിന് നേതൃത്വം നൽകി