08/02/2022
നിങ്ങൾ യോഗ ചെയ്യാൻ ആഗ്രഹിക്കുന്നോ
വീട്ടിലിരുന്നു കൊണ്ട് യോഗ ചെയ്യാം
ലോക പ്രശസ്തമായ ശിവാനന്ദ യോഗ ആശ്രമ ത്തിൽ നിന്നും പരിശീലനം നേടിയ ടീച്ചേഴ്സ് ക്ലാസെടുക്കുന്നു.
ലളിതമായ രീതിയിൽ തുടക്കക്കാർക്ക് പോലും മനസ്സിലാകുന്ന രീതിയിൽ ഇംഗ്ലീഷിലും മലയാളത്തിലുമായാണ് ക്ലാസുകൾ എടുക്കുന്നത്.രാവിലെ 6 മണിക്ക് തുടങ്ങി 7. 15 ന് അവസാനിക്കുന്ന രീതിയിൽ ആഴ്ചയിൽ മൂന്നുദിവസമായാണ് ക്ലാസുകൾ ക്രമീകരിച്ചിരിക്കുന്നത്.
കൂടുതൽ വിവരങ്ങൾക്ക് ഞങ്ങളെ ബന്ധപ്പെടുക Whatsapp: 9995241624