
10/07/2025
ഇന്ന്
*ഗുരുപൂർണ്ണിമ*
ഗുരുർബ്രഹ്മ:
ഗുരുർ വിഷ്ണോ
ഗുരുർ ദേവോ മഹേശ്വര
ഗുരു സാക്ഷാൽ പരബ്രഹ്മ
തസ്മൈ ശ്രീ ഗുരവേ നമ:
ആഷാഢമാസത്തിലെ പൗർണ്ണമി ദിനമാണ് വ്യാസപൂർണ്ണിമ അഥവാ ഗുരുപൂർണ്ണിമ.
ഗുരുവെന്ന സങ്കൽപ്പം ലോകത്തെ ഒട്ടു മിക്ക മതങ്ങളിലും സംസ്കാരങ്ങളിലും നിലനിൽക്കുന്നുണ്ട് . എന്നാൽ ഭാരതത്തെ പോലെ ഗുരുവിന് ഇത്രയധികം പ്രാധാന്യം നൽകിയ മറ്റൊരു സംസ്കാരം ലോകത്തുണ്ടോയെന്ന് സംശയമാണ് . വേദങ്ങളിലും ഉപനിഷത്തുകളിലും സ്മൃതികളിലും ശ്രുതികളിലും പുരാണേതിഹാസങ്ങളിലുമെല്ലാം ഗുരുവെന്ന സങ്കല്പം പ്രാധാന്യത്തോട് കൂടി വിവരിക്കപ്പെട്ടിട്ടുണ്ട്.
ഗുരുത്വമെന്ന മൂന്നക്ഷരമില്ലെങ്കിൽ പഠിച്ച അറിവെല്ലാം നിഷ്ഫലം.
എല്ലാ ഗുരുക്കന്മാർക്കും പ്രണാമം 🙏
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക 📞: +91 8078784280