16/02/2026
Amana Firdoz 💞പ്രസവാനന്തര പരിചരണത്തിനായി മാതൃത്വം തിരഞ്ഞെടുക്കിയതിനു ഹൃദയം നിറഞ്ഞ നന്ദി 🤱🌸
ജീവിതത്തിലെ ഏറ്റവും മനോഹരവും അതീവ സൂക്ഷ്മവുമായ ഈ ഘട്ടത്തിൽ ഞങ്ങളോടുള്ള നിങ്ങളുടെ വിശ്വാസത്തിന് ഞങ്ങൾ അതിയായ നന്ദിയുള്ളവരാണ്. മാതൃത്വത്തിൽ പരമ്പരാഗതവും സമഗ്രവുമായ പ്രസവാനന്തര പരിചരണത്തിലൂടെ അമ്മയുടെ ആരോഗ്യവും ശക്തിയും മാനസിക സമതുലിതാവസ്ഥയും പുനഃസ്ഥാപിക്കാൻ ഞങ്ങൾ പ്രതിബദ്ധരാണ്.
നിങ്ങളുടെ മാതൃത്വ യാത്രയിലെ ഒരു ചെറിയ ഭാഗമാകാൻ കഴിഞ്ഞത് ഞങ്ങൾക്ക് വലിയ സന്തോഷമാണ്. ✨
നിങ്ങൾക്കും കുഞ്ഞിനും ആരോഗ്യം, സമാധാനം, അനന്തമായ സന്തോഷങ്ങൾ നിറഞ്ഞ ദിനങ്ങൾ ആശംസിക്കുന്നു.💖
📍 Mathruthvam Postnatal Care Hospital, Varkala, Trivandrum.
📞 +91 8089689990