Ottasekharamangalam Neethi Medicals

Ottasekharamangalam Neethi Medicals Buy English ,Ayurvedic, Veterinary Medicines up to 13% to 65% margin.

14/11/2024
സഹകരണ വരാഘോഷത്തിന്റെ ഭാഗമായി (നവംബർ 14 മുതൽ 20 വരെ )ഒറ്റശേഖരമംഗലം സർവീസ് സഹകരണ ബാങ്കിൽ മുതിർന്ന ബോർഡ്‌ അംഗം ശ്രീ. കൃഷ്ണൻ...
14/11/2024

സഹകരണ വരാഘോഷത്തിന്റെ ഭാഗമായി (നവംബർ 14 മുതൽ 20 വരെ )ഒറ്റശേഖരമംഗലം സർവീസ് സഹകരണ ബാങ്കിൽ മുതിർന്ന ബോർഡ്‌ അംഗം ശ്രീ. കൃഷ്ണൻ നായർ പതാക ഉയർത്തി

02/12/2023
14/08/2023
16/07/2023

ഒറ്റശേഖരമംഗലം ഗ്രാമപഞ്ചായത്ത്

ഒറ്റശേഖരമംഗലം.പി.ഒ., തിരുവനന്തപുരം ജില്ല - 695125

email: ottasekharamangalamgp@gmail.com

എസ്.സി1-2466/2023

15/07/2023

പ്രേഷിതൻ

ഒറ്റശേഖരമംഗലം ഗ്രാമപഞ്ചായത്ത്

സ്വീകർത്താവ്

വിഷയം: ഒറ്റശേഖരമംഗലം ഗ്രാമപഞ്ചായത്ത് ഒറ്റശേഖരമംഗലം മണ്ഡപത്തിൻ കടവ് റോഡിലെ വാഹനഗതാഗതം വഴിതിരിച്ച്

വിടുന്നത് സംബന്ധിച്ച് സൂചന; പെരുങ്കടവിള കുന്നത്തുകാൽ റോഡ് സെക്ഷൻ അസ്സി.എഞ്ചിനീയറുടെ കാര്യാലയത്തിൽ നിന്നുള്ള 13/07/2023 തീയതിയിലെ കെ.കെ.എൽ/ഡി1/141/2023 നമ്പർ കത്ത്.

ഒറ്റശേഖരമംഗലം ഗ്രാമപഞ്ചായത്ത് പരിധിയില് മണ്ഡപത്തിൻ കടവ് റോഡിൽ മേജർ (B BC റോഡ് കട്ടിംങ്ങ് വരുന്ന ഒറ്റശേഖരമംഗലം പ്രവർത്തികൾ നടന്നുവരികയാണ് ഈ പ്രവർത്തികൾക്കായി വർക്കുകള് ചെയ്യേണ്ടതുണ്ട്. ഇതിനായി ഈ റോഡിലെ വാഹനഗതാഗതം പൂർണ്ണമായും നിയന്ത്രിക്കേണ്ടതുണ്ട്.ഈ പ്രവർത്തികൾ ആരംഭിക്കുന്ന 17/07/2023 16/08/2023 വരെയുള്ള ദിവസങ്ങളിൽ ഒറ്റശേഖരമംഗലം മണ്ഡപത്തിൻ കടവ് റോഡിലൂടെ സഞ്ചരിക്കേണ്ട വാഹനങ്ങൾ താഴെപറയും പ്രകാരം വഴി തിരിച്ച് വിടേണ്ടതുണ്ടെന്ന് സൂചനപ്രകാരം അറിയിച്ചിട്ടുണ്ട്. 1.ഒറ്റശേഖരമംഗലം ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ ഒറ്റശേഖരമംഗലം മഹാദേവർ ക്ഷേത്രത്തിന് സമീപത്ത് നിന്നും വലത്തോട്ട് തിരിച്ച് ഒട്ടിമുട്

റോഡിലൂടെ വാളിയോട് പോകേണ്ടതാണ്. ചെട്ടിക്കുന്ന് മണക്കാല മണ്ഡപത്തിൻകാവ്

വഴി

കടവ് ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ ചെട്ടിക്കുന്ന് വാളിയോട് ഒറ്റശേഖരമംഗലം വഴി പോകേണ്ടതാണ്.

16/12/2022

Day after tomorrow
ഞായറാഴ്ച രാവിലെ 9 മുതൽ ഉച്ചക്ക് 1 വരെ..... ഏവർക്കും സ്വാഗതം

30/11/2022

Avoid oily, junk foods
Do excercise regularly
Consult your doctor on time

01/11/2022

#വിശ്വസ്ഥത
#വിനയാന്വിത
#വിലകുറവ്
8304053356

Address

Thiruvananthapuram

Opening Hours

Monday 9am - 9pm
Tuesday 9am - 9pm
Wednesday 9am - 9pm
Thursday 9am - 9pm
Friday 9am - 9pm
Saturday 9am - 9pm
Sunday 9:30am - 2pm
4pm - 7:30pm

Telephone

8304053356

Website

Alerts

Be the first to know and let us send you an email when Ottasekharamangalam Neethi Medicals posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Ottasekharamangalam Neethi Medicals:

Share